Mon, Nov 16, 2026
29 C
Dubai

ശ്രീനിവാസൻ വധം; പ്രതികൾ കേരളം വിട്ട് പോയിട്ടില്ലെന്ന് ഐജി അശോക് യാദവ്

പാലക്കാട്: ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ശ്രീനിവാസന്‍ വധക്കേസിലെ പ്രധാന പ്രതികള്‍ കേരളം വിട്ടുപോയിട്ടില്ലെന്ന് ഐജി അശോക് യാദവ്. എല്ലാ പ്രതികളേയും തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഉടന്‍ പിടിയിലാകുമെന്നും ഐജി പറഞ്ഞു. സുബൈര്‍ വധക്കേസ് പ്രതികളെ കസ്‌റ്റഡിയില്‍ എടുക്കാന്‍...

മൈലപ്രാ ബാങ്ക് തട്ടിപ്പ്; സെക്രട്ടറിക്ക് മുൻ‌കൂർ ജാമ്യം

പത്തനംതിട്ട: മൈലപ്രാ ബാങ്ക് തട്ടിപ്പ് കേസിൽ ബാങ്ക് സെക്രട്ടറിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസന്വേഷണം നടക്കുന്നതിനിടെ സെക്രട്ടറി ഹൈക്കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം നേടി. സെക്രട്ടറിക്കെതിരെ ഉള്ള ഓഡിറ്റ് റിപ്പോർട്ടുകളിലെ വൈരുധ്യം ചൂണ്ടിക്കാട്ടിയാണ്...

തിരക്കഥാകൃത്ത് ജോൺ പോൾ അന്തരിച്ചു

കൊച്ചി: ഒരിക്കലും മറക്കാത്ത നിരവധി കഥാപാത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ച പ്രശസ്‌ത തിരക്കഥാകൃത്തും നിർമാതാവുമായ ജോൺ പോൾ (71) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലിരിക്കെ ആണ് അന്ത്യം. 'പ്രണയമീനുകളുടെ കടല്‍' എന്ന കമല്‍...

6-12 വയസ് വരെയുള്ള കുട്ടികൾക്കും കോവിഡ് വാക്‌സിൻ നൽകാൻ ശുപാർശ

ന്യൂഡെൽഹി: രാജ്യത്ത് കുട്ടികൾക്കും കോവിഡ് വാക്‌സിൻ നൽകണമെന്ന് ശുപാർശ. 6 വയസ് മുതൽ 12 വയസ് വരെയുള്ള കുട്ടികൾക്കാണ് ഇപ്പോൾ വാക്‌സിൻ നൽകാൻ ശുപാർശ ചെയ്‌തിരിക്കുന്നത്‌. രാജ്യത്ത് പ്രതിദിനം കോവിഡ് കേസുകളിൽ വീണ്ടും...

കുപ്പായം മാറുന്നതുപോലെ മുന്നണി മാറുന്ന പാർട്ടിയല്ല മുസ്‌ലിം ലീഗ്; കുഞ്ഞാലിക്കുട്ടി

മലപ്പുറം: കുപ്പായം മാറുംപോലെ മുന്നണി മാറുന്ന പാർട്ടിയല്ല മുസ്‌ലിം ലീഗെന്ന് പികെ കുഞ്ഞാലിക്കുട്ടി എംഎൽഎ. ഇപി ജയരാജന്റെ പ്രസ്‌താവനയിൽ ആശയക്കുഴപ്പം സിപിഎമ്മിന് മാത്രമാണ്. യുഡിഎഫിലും ലീഗിലും യാതൊരു ആശയക്കുഴപ്പവുമില്ലെന്നും കുഞ്ഞാലിക്കുട്ടി വ്യക്‌തമാക്കി. ചക്കിന് വെച്ചത്...

എയിംസ് കേരളത്തിലും ഉയരും; അനുകൂല നിലപാടുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം

ന്യൂഡെൽഹി: കേരളത്തിൽ എയിംസ് സ്‌ഥാപിക്കുന്നതിൽ തത്വത്തിൽ അംഗീകാരം നൽകാൻ ശുപാർശ ചെയ്‌ത്‌ കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇതോടെ കേരളത്തിന്റെ ദീർഘകാലമായുള്ള ആവശ്യത്തിന് കേന്ദ്ര സർക്കാർ പച്ചക്കൊടി നൽകിയിരിക്കുകയാണ്. കേന്ദ്ര ആരോഗ്യ സഹമന്ത്രി ഭാരതി...

ശക്‌തമായ മഴക്ക് സാധ്യത; സംസ്‌ഥാനത്ത് 5 ജില്ലകളിൽ യെല്ലോ അലർട്

തിരുവനന്തപുരം: സംസ്‌ഥാനത്ത് ശക്‌തമായ മഴക്ക് സാധ്യതയുള്ളതിനാൽ 5 ജില്ലകളിൽ യെല്ലോ അലർട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ജില്ലകളിൽ ഒറ്റപ്പെട്ട ശക്‌തമായ...

പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ കശ്‌മീരിലേക്ക്; കനത്ത സുരക്ഷ

ശ്രീനഗർ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തോടനുബന്ധിച്ച് കശ്‌മീരിൽ കനത്ത സുരക്ഷ. ലഫ്‌റ്റനന്റ് ഗവർണറുടെ നേതൃത്വത്തിൽ സുരക്ഷ വിലയിരുത്താൻ യോഗം നടക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ തുടർച്ചയായി കശ്‌മീരിലുണ്ടായ ഭീകരാക്രമണങ്ങളുടെ പശ്‌ചാത്തലത്തിലാണ് യോഗം വിളിച്ചിരിക്കുന്നത്. മൂന്ന് ഏറ്റുമുട്ടലുകളിലായി...
- Advertisement -