Mon, Nov 16, 2026
29 C
Dubai

ബിജെപിയിലും ചില നല്ല കാര്യങ്ങളുണ്ട്, അത് അംഗീകരിക്കണം; ഹാർദിക് പട്ടേൽ

ന്യൂഡെൽഹി: മൂന്ന് വർഷമായി പാർട്ടി അവഗണിച്ചെന്ന് പരാതിപ്പെടുന്ന കോൺഗ്രസ് നേതാവ് ഹാർദിക് പട്ടേൽ, ഗുജറാത്ത് തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ ബിജെപിയെ പ്രശംസിച്ച് രംഗത്ത്. "ബിജെപിയിലും ചില നല്ല കാര്യങ്ങൾ ഉണ്ട്, അവ...

പരീക്ഷാ നടത്തിപ്പിൽ ഗുരുതര വീഴ്‌ച; കണ്ണൂർ സർവകലാശാല സൈക്കോളജി പരീക്ഷ റദ്ദാക്കി

കണ്ണൂർ: കണ്ണൂർ സർവകലാശാല പരീക്ഷാ നടത്തിപ്പിൽ ഗുരുതര വീഴ്‌ച. മൂന്നാം സെമസ്‌റ്റർ സൈക്കോളജി പരീക്ഷകളുടെ ചോദ്യപേപ്പറുകൾ ആവർത്തിച്ച് നൽകിയെന്നാണ് പരാതി. സൈക്കോളജി ബിരുദ പരീക്ഷകളിൽ 2020ലെ ചോദ്യപേപ്പറുകളാണ് ഇത്തവണയും ആവർത്തിച്ചത്. ഇന്നലെയും ഇന്നും...

ലീഗ് വിവാദം; ഇപി ജയരാജനെ വിമർശിച്ച് സിപിഎം സംസ്‌ഥാന സെക്രട്ടറിയേറ്റ്

കൊച്ചി: സിപിഎം സംസ്‌ഥാന സെക്രട്ടേറിയറ്റിൽ എൽഡിഎഫ് കൺവീനർ ഇപി ജയരാജന് രൂക്ഷ വിമർശനം. മുസ്‌ലിം ലീ​ഗിനെ എൽഡിഎഫിലേക്ക് ക്ഷണിച്ചു കൊണ്ടുള്ള വിവാദ പ്രസ്‌താവന അനവസരത്തിലാണ്. ഇപിയുടെ പ്രസ്‌താവന അണികൾക്കിടയിൽ ആശയക്കുഴപ്പമുണ്ടാക്കിയെന്നും സംസ്‌ഥാന സെക്രട്ടേറിയറ്റിൽ...

പ്ളസ് വൺ പരീക്ഷാ തീയതി മാറ്റി; പൊതു പരീക്ഷ ജൂൺ 13ന് തുടങ്ങും

തിരുവനന്തപുരം: സംസ്‌ഥാനത്ത് പ്ളസ് വൺ പരീക്ഷാ തീയതിയിൽ മാറ്റം. പ്ളസ് വൺ മാതൃകാ പരീക്ഷ ‌ ജൂൺ 2ന് തുടങ്ങും. പ്ളസ് വൺ പൊതു പരീക്ഷ ജൂൺ 13 മുതൽ 30 വരെ...

നെടുങ്കണ്ടത്ത് വറുത്ത മീൻ കഴിച്ച വീട്ടമ്മക്ക് ദേഹാസ്വാസ്‌ഥ്യം; ചികിൽസ തേടി

ഇടുക്കി: നെടുങ്കണ്ടത്ത് വറുത്ത മീൻ കഴിച്ച വീട്ടമ്മ ഗുരുതരാവസ്‌ഥയിൽ. തോവാളപ്പടി വല്യാറച്ചിറ പുഷ്‌പവല്ലി(60) ആണ് വറുത്ത മീൻ കഴിച്ചതിനെ തുടർന്ന് ദേഹാസ്വാസ്‌ഥ്യം ഉണ്ടായി ആശുപത്രിയിൽ ചികിൽസ തേടിയത്. ബുധനാഴ്‌ച ആയിരുന്നു വീട്ടമ്മക്ക് മീൻ...

നല്ല ഭക്ഷണം നാടിന്റെ അവകാശം… മീനിലെ മായം കണ്ടെത്താന്‍ ‘ഓപ്പറേഷന്‍ മൽസ്യ’; ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഭക്ഷ്യ വസ്‌തുക്കളിലെ മായം കണ്ടെത്താന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് 'നല്ല ഭക്ഷണം നാടിന്റെ അവകാശം' എന്ന പേരില്‍ പുതിയൊരു ക്യാംപയിന്‍ ആരംഭിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇതിന്റെ...

വൈക്കം ക്ഷേത്രത്തിലെ വഴിപാട് തട്ടിപ്പ്; ‘ഉരുക്കുമുഷ്‌ടി കൊണ്ട് നേരിടണമെന്ന്’ ഹൈക്കോടതി

കൊച്ചി: ഗുണനിലവാരം കുറഞ്ഞ പൂജാ സാധനങ്ങൾ വിൽക്കുന്നവരെ ഉരുക്കുമുഷ്‌ടി കൊണ്ട് നേരിടണമെന്ന് ഹൈക്കോടതി. വൈക്കം മഹാദേവ ക്ഷേത്രത്തിലെ വഴിപാട് തട്ടിപ്പുമായി ബന്ധപ്പെട്ട ഹരജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. വഴിപാട് തട്ടിപ്പിൽ കർശന നിലപാടാണ് ഹൈക്കോടതി...

ഹരിദാസൻ വധക്കേസ് പ്രതി രണ്ട്‍ മാസത്തിന് ശേഷം പിടിയിൽ

കണ്ണൂര്‍: തലശ്ശേരി പുന്നോലില്‍ സിപിഎം പ്രവര്‍ത്തകന്‍ കെ ഹരിദാസനെ കൊലപ്പെടുത്തിയ കേസിലെ പ്രതി പിടിയില്‍. ഒളിവില്‍ കഴിയുകയായിരുന്ന ആര്‍എസ്എസ് തലശ്ശേരി ഖണ്ഡ് കാര്യവാഹക് നിജില്‍ ദാസ് (38) ആണ് പിടിയിലായത്. ഗൂഢാലോചന കേസിൽ പ്രതിയാണ്...
- Advertisement -