കെവി തോമസ് സിപിഎം സെമിനാറിൽ പങ്കെടുക്കും എന്നാണ് പ്രതീക്ഷ; എംവി ജയരാജൻ
കണ്ണൂർ: സിപിഎം സെമിനാറിൽ കെവി തോമസ് പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ. സെമിനാറിൽ കോൺഗ്രസ് നേതാക്കൾ പങ്കെടുക്കില്ലെന്ന് അറിയിച്ചിട്ടില്ല. അസൗകര്യമുണ്ടെന്ന് ശശി തരൂർ എംപിയുടെ ഓഫിസ് അറിയിച്ചിട്ടുണ്ടെന്ന്...
ആന്ധ്രാപ്രദേശിൽ 13 പുതിയ ജില്ലകൾ നിലവിൽ വന്നു
അമരാവതി: ആന്ധ്രാപ്രദേശിൽ 13 ജില്ലകൾ കൂടി പുതുതായി നിലവിൽ വന്നു. ഇതോടെ സംസ്‌ഥാനത്തെ ആകെ ജില്ലകളുടെ എണ്ണം 26 ആയി ഉയർന്നു. സർക്കാർ സേവനങ്ങൾ കാര്യക്ഷമമായി ജനങ്ങളിലേക്ക് എത്തിക്കുന്നതിന് വേണ്ടിയാണ് ഇപ്പോൾ ജില്ലകളുടെ...
കേരളത്തിൽ നിന്നുള്ള രാജ്യസഭാംഗങ്ങൾ സത്യപ്രതിജ്‌ഞ ചെയ്‌തു
ന്യൂഡെൽഹി: കേരളത്തിൽ നിന്നുള്ള രാജ്യസഭാംഗങ്ങൾ സത്യപ്രതിജ്‌ഞ ചെയ്‌തു. സിപിഎം അംഗം എഎ റഹീം, സിപിഐ അംഗം അഡ്വ. സന്തോഷ് കുമാർ, കോൺഗ്രസ് അംഗം ജെബി മേത്തർ എന്നിവരാണ് ഇന്ന് സത്യപ്രതിജ്‌ഞ ചെയ്‌തത്. മറ്റ്...
കണ്ണൂർ വിസി നിയമനം; ഗവർണർക്കും സര്‍ക്കാരിനും വിസിക്കും സുപ്രീം കോടതി നോട്ടീസ്
ന്യൂഡെൽഹി: കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ നിയമനത്തിന് എതിരായ ഹരജിയിൽ ഗവർണർക്കും സംസ്‌ഥാന സര്‍ക്കാരിനും കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ ഗോപിനാഥ് രവീന്ദ്രനും നോട്ടീസ് അയച്ച് സുപ്രീം കോടതി. സർവകലാശാലയുടെ ചാൻസിലർ എന്ന...
ലഖിംപൂർ ഖേരി; ‘രണ്ട് തവണ ആവശ്യപ്പെട്ടിട്ടും യുപി സർക്കാർ ആശിഷ് മിശ്രയുടെ ജാമ്യം റദ്ദാക്കിയില്ല’
ന്യൂഡെൽഹി: ഉത്തർപ്രദേശ് സർക്കാരിനെതിരെ ഗുരുതര ആരോപണവുമായി സുപ്രീം കോടതി നിയമിച്ച ഉന്നതതല സമിതി. കേസന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) മുഖ്യപ്രതി ആശിഷ് മിശ്രയുടെ ജാമ്യം റദ്ദാക്കാൻ ഉത്തർപ്രദേശ് സർക്കാരിനോട് രണ്ടുതവണ ശുപാർശ...
നടിയെ ആക്രമിച്ച കേസ്; സാക്ഷി സമർപ്പിച്ച ഹരജി തള്ളി ഹൈക്കോടതി
എറണാകുളം: നടിയെ ആക്രമിച്ച കേസിലെ സാക്ഷി സാഗർ വിൻസന്റ് സമർപ്പിച്ച ഹരജി തള്ളി ഹൈക്കോടതി. പോലീസ് പീഡനം ആരോപിച്ചാണ് സാഗർ ഹൈക്കോടതിയിൽ ഹരജി സമർപ്പിച്ചത്. കേസിന്റെ ഭാഗമായി ക്രൈം ബ്രാഞ്ച് ഡിവൈഎസ്‍പി ബൈജു...
നടിയെ ആക്രമിച്ച കേസ്; പ്രതി വിജീഷിന് ജാമ്യം
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ നാലാം പ്രതി വിജീഷിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഇതോടെ കേസിലെ ഒന്നാം പ്രതി പൾസർ സുനി എന്ന് വിളിക്കുന്ന സുനില്‍ കുമാര്‍ മാത്രമാണ് ഇനി ജയിലിൽ കഴിയുന്നത്....
കുട്ടികളുടെ നഗ്‌നചിത്രം പ്രചരിപ്പിച്ചു; സംസ്‌ഥാനത്ത് 14 പേർ കൂടി അറസ്‌റ്റിൽ
തിരുവനന്തപുരം: സമൂഹ മാദ്ധ്യമങ്ങളിലൂടെ കുട്ടികളുടെ നഗ്‌ന ചിത്രങ്ങൾ പ്രചരിപ്പിച്ച കേസിൽ 14 പേർ അറസ്‌റ്റിൽ. സംസ്‌ഥാന വ്യാപകമായി നടത്തിയ പരിശോധനയിലാണ് 14 പേരെ പിടികൂടിയത്. ഓപ്പറേഷൻ പി ഹണ്ടിന്റെ ഭാഗമായാണ് പരിശോധന നടത്തിയത്.
പരിശോധനയിൽ...








































