Mon, Nov 16, 2026
30 C
Dubai

ബസ് ചാർജ് വർധിപ്പിച്ചത് അശാസ്‌ത്രീയമായി; അപാകതകൾ പരിഹരിക്കണമെന്ന് വിഡി സതീശൻ

തിരുവനന്തപുരം: സംസ്‌ഥാനത്ത് ബസ്, ഓട്ടോ, ടാക്‌സി നിരക്ക് വർധിപ്പിക്കാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനമായതിന് പിന്നാലെ വിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ രംഗത്ത്. ബസ് ചാർജ് വർധിപ്പിച്ചത് അശാസ്‌ത്രീയമായ രീതിയിലാണെന്നും, രാജ്യത്ത് ഏറ്റവും...

കുട്ടികളെ ബലാൽസംഗം ചെയ്‌താൽ ഷണ്ഡീകരണം; നിയമം കടുപ്പിച്ച് പെറു

ലിമ: കുട്ടികളെ ബലാൽസംഗം ചെയ്‌ത കേസിലെ പ്രതികളെ രാസ ഷണ്ഡീകരണത്തിന് വിധേയരാക്കുമെന്ന് പെറു. ഇതുസംബന്ധിച്ച ബിൽ ഉടൻ തന്നെ അവതരിപ്പിക്കുമെന്ന് രാജ്യത്തെ മന്ത്രിമാർ മാദ്ധ്യമങ്ങളോട് പറഞ്ഞു. കുട്ടികളെ ബലാൽസംഗം ചെയ്‌തവർക്ക് അധിക ശിക്ഷയായാണ്...

ഉപയോക്‌താക്കളുടെ എണ്ണത്തിൽ വൻ ഇടിവ്; കുറഞ്ഞ പ്‌ളാനുകൾ അവതരിപ്പിക്കാൻ നെറ്റ്‌ഫ്‌ളിക്‌സ്

ഉപയോക്‌താക്കളുടെ എണ്ണം ഗണ്യമായി കുറഞ്ഞതോടെ വിലകുറഞ്ഞ പ്‌ളാനുകൾ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് നെറ്റ്‌ഫ്‌ളിക്‌സ്. വില കുറയ്‌ക്കണമെന്നത് വളരെ കാലമായി നെറ്റ്‌ഫ്‌ളിക്‌സ് ഉപയോക്‌താക്കൾ നിരന്തരമായി ആവശ്യപ്പെടുന്നുണ്ട്. പരാതികൾ ഉയർന്നതോടെയാണ് കുറഞ്ഞ പ്‌ളാനുകൾ അവതരിപ്പിക്കാൻ ഒരുങ്ങുന്നതെന്ന് നെറ്റ്‌ഫ്‌ളിക്‌സ്...

സിൽവർ ലൈൻ കല്ലിടൽ; കരിച്ചാറിൽ നേരിയ സംഘർഷം-കോൺഗ്രസ് പ്രവർത്തകന് പരിക്ക്

തിരുവനന്തപുരം: ഒരിടവേളക്ക് ശേഷം തിരുവനന്തപുരത്ത് സിൽവർ ലൈൻ കല്ലിടൽ നടപടികൾക്ക് തുടക്കം. കല്ലിടൽ നടപടി പുനരാരംഭിച്ച തിരുവനന്തപുരം കരിച്ചാറിൽ ഇന്ന് നേരിയ സംഘർഷം ഉണ്ടായി. പോലീസും സമരക്കാരും തമ്മിൽ ഉണ്ടായ ഉന്തും തള്ളിനുമിടയിൽ...

കർഷക സംഘടനകളുടെ ദേശീയ സമ്മേളനം മെയ് 20 മുതൽ തിരുവനന്തപുരത്ത്

ന്യൂഡെൽഹി: കർഷക സംഘടനകളുടെ ദേശീയ സമ്മേളനം തിരുവനന്തപുരത്ത് നടക്കും. മെയ്‌ 20 മുതൽ 22 വരെയാണ് ദേശീയ സമ്മേളനം നടക്കുക. കേന്ദ്ര സർക്കാരിനെതിരായ കർഷക പ്രക്ഷോഭം പുനരാരംഭിക്കുന്നത് സംബന്ധിച്ചുള്ള ചർച്ചകൾ നടത്താനാണ് സമ്മേളനം...

മാലിദ്വീപിൽ ചരക്കുകപ്പൽ ജീവനക്കാരനായ മലയാളി യുവാവിനെ കാണാനില്ല; തിരച്ചിൽ

തൃശൂർ: മാലിദ്വീപിലെ ചരക്കുകപ്പലിൽ ജീവനക്കാരനായ മലയാളി യുവാവിനെ കാണാതായി. തൃശൂർ കാഞ്ഞാണി സ്വദേശിയായ 22കാരൻ കെഎസ്‌ ആദിത്യനെയാണ് കാണാതായത്. ഒരാഴ്‌ചയായി ആദിത്യനെ കുറിച്ച് യാതൊരു വിവരവുമില്ലെന്ന് കുടുംബം പറയുന്നു. മാലിദ്വീപിൽ നിന്ന് ഒമാനിലേക്ക് പോവുകയായിരുന്ന...

നടിയെ ആക്രമിച്ച കേസ്; ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹരജി ഇന്ന് പരിഗണിക്കും

എറണാകുളം: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി ക്രൈം ബ്രാഞ്ച് സമർപ്പിച്ച ഹരജി ഇന്ന് കോടതി പരിഗണിക്കും. കൊച്ചിയിലെ പ്രത്യേക കോടതിയാണ് ഹരജി പരിഗണിക്കുന്നത്. ദിലീപ് ജാമ്യ വ്യവസ്‌ഥകൾ...

‘ഇനി അഭിനയിക്കില്ല, മാപ്പ്’; പാൻ മസാല പരസ്യത്തിനെതിരെ അക്ഷയ് കുമാർ

മുംബൈ: പാൻ മസാലയുടെ പരസ്യത്തിൽ അഭിനയിച്ചതിൽ മാപ്പ് പറഞ്ഞ് ബോളിവുഡ് നടൻ അക്ഷയ് കുമാർ. ദിവസങ്ങൾക്ക് മുൻപ് അജയ് ദേവ്‌ഗൺ, ഷാരൂഖ് ഖാൻ എന്നിവർക്കൊപ്പം അക്ഷയ് വേഷമിട്ട വിമൽ പാൻ മസാലയുടെ പരസ്യം...
- Advertisement -