കോവിഡ് ഇന്ത്യ; 1,096 രോഗബാധ, കേരളത്തിൽ 331 കേസുകൾ
ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 1,096 പുതിയ കോവിഡ് കേസുകൾ റിപ്പോർട് ചെയ്‌തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 0.24 ശതമാനമാണ് പ്രതിദിന പോസിറ്റിവിറ്റി നിരക്ക്.
83 പേർക്കാണ് കഴിഞ്ഞ ദിവസം കോവിഡ്...
തൃശൂര്‍ ജില്ലയില്‍ കോടികളുടെ ലഹരിമരുന്ന് വേട്ട
തൃശൂര്‍: സംസ്‌ഥാനത്ത് വീണ്ടും വന്‍ ലഹരിമരുന്ന് വേട്ട. തൃശൂര്‍ വാടാനപ്പള്ളിയില്‍ ഹാഷിഷ് ഓയിലിന്റെ വന്‍ ശേഖരം പിടികൂടി. ഒന്നരക്കോടി വിലവരുന്ന ഹാഷിഷ് ഓയിലാണ് പിടിച്ചെടുത്തത് എന്നാണ് വിവരം. സംഭവത്തില്‍ രണ്ട് പേരെ അറസ്‌റ്റ്...
മസ്‌ജിദിൽ നിന്ന് ഉച്ചഭാഷിണി നീക്കണമെന്ന് രാജ് താക്കറെ
മുംബൈ: മസ്‌ജിദുകളിൽ നിന്ന് ഉച്ചഭാഷിണി നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് മഹാരാഷ്‌ട്ര നവനിർമാൺ സേന നേതാവ് രാജ് താക്കറെ. താൻ ഒരു മതത്തിനും എതിരല്ല. എന്നാൽ സംസ്‌ഥാന സർക്കാർ മസ്‌ജിദുകളിൽ നിന്ന് ഉച്ചഭാഷിണികൾ നീക്കം...
നടിയെ ആക്രമിച്ച കേസ്; കാവ്യയുടെ മൊഴിയെടുക്കും, അനൂപിനെയും സുരാജിനെയും ചോദ്യം ചെയ്യും
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ കാവ്യ മാധവന്റെ മൊഴി അന്വേഷണ സംഘം വീട്ടിലെത്തി ശേഖരിക്കും. കേസിലെ സാക്ഷികളുമായി കാവ്യ നടത്തിയ കൂടിക്കാഴ്‌ച ഉൾപ്പടെയുള്ള കാര്യങ്ങളിൽ വ്യക്‌തത വരുത്താനാണ് മൊഴിയെടുക്കുന്നത്.
അതേസമയം, ദിലീപിന്റെ സഹോദരൻ അനൂപിനെയും...
കടുത്ത നിയന്ത്രണവുമായി ശ്രീലങ്ക; ഫേസ്ബുക്കിനും വാട്‍സ്ആപ്പിനും ഉൾപ്പടെ വിലക്ക്
കൊളംബോ: അടിയന്തരാവസ്‌ഥക്കും കർഫ്യൂവിനും പിന്നാലെ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ശ്രീലങ്ക. സോഷ്യൽ മീഡിയയുടെ ഉപയോഗത്തിന് രാജ്യത്ത് വിലക്ക് ഏർപ്പെടുത്തി. ഫേസ്ബുക്ക്, ഇൻസ്‌റ്റഗ്രാം, ട്വിറ്റർ, വാട്‍സ്ആപ്പ് ഉൾപ്പടെയുള്ള സാമൂഹിക മാദ്ധ്യമങ്ങൾക്കാണ് വിലക്ക് ഏർപ്പെടുത്തിയത്.
പ്രതിഷേധത്തിന് ജനങ്ങൾ...
മോഫിയ പർവീൺ ആത്‌മഹത്യ; അന്വേഷണം ശരിയായ ദിശയിലല്ലെന്ന് പിതാവ്
കൊച്ചി: ഭർതൃപീഡനത്തെ തുടർന്ന് ആലുവയിൽ മോഫിയ പർവീൺ ആത്‌മഹത്യ ചെയ്‌ത കേസിന്റെ അന്വേഷണം ശരിയായ ദിശയിൽ അല്ലെന്ന് പിതാവ് ദിൽഷാദ് കെ സലീം. നിലവിലെ ക്രൈം ബ്രാഞ്ച് അന്വേഷണത്തിൽ തൃപ്‌തിയില്ലെന്ന് വ്യക്‌തമാക്കി ഗർവണർ...
മത-രാഷ്‌ട്രീയ സംഘടനകൾക്ക് പരിശീലനം നൽകേണ്ട; ഫയർഫോഴ്‌സ് മേധാവി ബി സന്ധ്യ
തിരുവനന്തപുരം: ആലുവയിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്ക് അഗ്‌നിശമന സേനാംഗങ്ങൾ പരിശീലനം നൽകിയ സംഭവം വിവാദമായതോടെ മത-രാഷ്‌ട്രീയ സംഘടനകൾക്ക് പരിശീലനം നൽകേണ്ടെന്ന ഉത്തരവുമായി ഫയർഫോഴ്‌സ് മേധാവി ബി സന്ധ്യ. സർക്കാർ അംഗീകൃത സംഘടനകർ, വ്യാപാര...
രാജ്യത്ത് ഇന്ധനവില നവംബറോടെ 270 കടക്കും; അഖിലേഷ് യാദവ്
ഡെൽഹി: രാജ്യത്തെ പെട്രോള്‍ വില വര്‍ധനവില്‍ കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. പ്രതിദിനം 80 പൈസ വീതം പെട്രോള്‍ വില ഉയരുകയാണെങ്കില്‍, നവംബര്‍ അല്ലെങ്കില്‍ ഡിസംബറോടെ പെട്രോള്‍...








































