പോപ്പുലർ ഫ്രണ്ടിന് പരിശീലനം നൽകിയതിൽ ഗുരുതര വീഴ്‌ച; നടപടിക്ക് ശുപാർശ
എറണാകുളം: അഗ്‌നിശമന സേനാംഗങ്ങൾ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്ക് പരിശീലനം നൽകിയത് ഗുരുതര വീഴ്‌ചയെന്ന് റിപ്പോർട്. ദുരന്ത നിവാരണത്തിൽ പരിശീലനം നൽകിയത് മുൻകൂർ അനുമതി വാങ്ങാതെയാണെന്ന് കാണിച്ചുള്ള റിപ്പോർട് അഗ്‌നിരക്ഷാ സേന മേധാവി ബി...
പെരുമ്പാവൂരിൽ അസം സ്വദേശിനി വെട്ടേറ്റ് മരിച്ചനിലയിൽ; ഭർത്താവ് ഒളിവിൽ
കൊച്ചി: പെരുമ്പാവൂര്‍ കണ്ടന്തറയില്‍ അസം സ്വദേശിനിയായ വീട്ടമ്മയെ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. പെരുമ്പാവൂരിലെ പ്ളൈവുഡ് കമ്പനി തൊഴിലാളിയായ ആസം സ്വദേശി ഫക്രുദീന്റെ ഭാര്യ ഖാലിദ ഖാത്തൂനാണ് കൊല്ലപ്പെട്ടത്. ഫക്രുദീൻ ഒളിവിലാണ്.
ഇന്നലെ രാത്രിയാണ്...
വെള്ളപ്പാറയിലെ അപകട മരണം; ഡ്രൈവർക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി
പാലക്കാട്: ജില്ലയിലെ വെള്ളപ്പാറയിൽ കെഎസ്ആർടിസി ബസ് ഇടിച്ച് യുവാക്കൾ മരിച്ച സംഭവത്തിൽ ഡ്രൈവർക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി. കെഎസ്ആർടിസി ഡ്രൈവർ സിഎസ് ഔസേപ്പിനെതിരെയാണ് ഐപിസി 304 വകുപ്പ് ചുമത്തി തുടരന്വേഷണത്തിന് കോടതിയിൽ റിപ്പോർട്...
അച്ചടക്ക ലംഘനം; ഉമേഷ് വള്ളിക്കുന്നിനെ പോലീസ് സേനയിൽ നിന്ന് പിരിച്ചു വിടും
കോഴിക്കോട്: ഫറോക്ക് സ്‌റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫിസർ യു ഉമേഷിനെ സേനയിൽ നിന്ന് പിരിച്ചുവിടാൻ തീരുമാനം. നിർബന്ധിത വിരമിക്കൽ ഉത്തരവിൽ ഐജി എവി ജോർജ് വിരമിക്കുന്നതിന് മുമ്പ് ഒപ്പു വെച്ചു. പോലീസ്...
കോവിഡ് ഇന്ത്യ; 1,260 രോഗബാധ, കേരളത്തിൽ 418 കേസുകൾ
ന്യൂഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 1,260 പുതിയ കോവിഡ് കേസുകൾ റിപ്പോർട് ചെയ്‌തതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 0.24 ശതമാനമാണ് പ്രതിദിന പോസിറ്റിവിറ്റി നിരക്ക്.
1,404 പേരാണ് കഴിഞ്ഞ ദിവസം രോഗമുക്‌തി നേടിയത്. 83...
‘കെ റെയിൽ ബോധ വൽക്കരണത്തിന് ആരും വരരുത്’; ചെങ്ങന്നൂരിൽ പോസ്‌റ്റർ പ്രതിഷേധം
ആലപ്പുഴ: സിൽവർ ലൈനിനെതിരെ വീടുകളിൽ പോസ്‌റ്റർ പതിപ്പിച്ചും പ്രതിഷേധം. 'കെ റെയിൽ ബോധവൽക്കരണത്തിന് ആരും വരരുതെന്ന പോസ്‌റ്റർ വീടിന്റെ ഗേറ്റിന് പുറത്തെ മതിലിൽ പതിപ്പിച്ചാണ് ചെങ്ങന്നൂരിലെ നാട്ടുകാർ പ്രതിഷേധിക്കുന്നത്. ബോധവൽക്കരണത്തിനായി എത്തിയ സിപിഎം...
എസ്‌ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട് സംഘടനകളെ നിരോധിക്കണം; കര്‍ണാടക കോണ്‍ഗ്രസ്
ബെംഗളൂരു: സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ (എസ്‌ഡിപിഐ), പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്ഐ) എന്നീ സംഘടനകളെ നിരോധിക്കണമെന്ന് കോണ്‍ഗ്രസ് കര്‍ണാടക ഘടകം. ഇക്കാര്യമാവശ്യപ്പെട്ട് കര്‍ണാടകയിലെ കോണ്‍ഗ്രസ് എംഎല്‍എമാര്‍ മുഖ്യമന്ത്രി ബസവരാജ്...
ഐപിഎല്ലില്‍ ഇന്ന് ആവേശപോരാട്ടം; മുംബൈയും രാജസ്‌ഥാനും നേർക്കുനേർ
നവി മുംബൈ: ഐപിഎല്ലിൽ സഞ്‌ജു സാംസൺ നയിക്കുന്ന രാജസ്‌ഥാൻ റോയൽസും രോഹിത് ശർമ്മയുടെ മുംബൈ ഇന്ത്യൻസും ഇന്ന് നേർക്കുനേർ. വൈകിട്ട് മൂന്നരക്കാണ് മൽസരം. ശ്രീലങ്കൻ ഇതിഹാസങ്ങളായ മഹേല ജയവർധനെയും കുമാർ സംഗക്കാരയും നേർക്കുനേർ...








































