ലിംഗ പരിശോധന ആവശ്യപ്പെട്ടു; ആലുവ പോലീസ് സ്‌റ്റേഷനിൽ ട്രാൻസ്ജെൻഡർ പ്രതിഷേധം
കൊച്ചി: ലിംഗ പരിശോധന നടത്താൻ ആവശ്യപ്പെട്ടതിനെ തുടർന്ന് ആലുവ പോലീസ് സ്‌റ്റേഷനിലേക്ക് ട്രാൻസ്ജെൻഡേഴ്‌സ് കൂട്ടായ്‌മയുടെ പ്രതിഷേധ മാർച്ച്. ലൈംഗിക അതിക്രമ പരാതി നൽകാൻ ആലുവ പോലീസ് സ്‌റ്റേഷനിൽ എത്തിയ ട്രാൻജെൻഡറിന്റെ ലിംഗ പരിശോധന...
സാകിർ നായികിന്റെ സംഘടന നിയമവിരുദ്ധം; യുഎപിഎ ട്രിബ്യൂണൽ
ന്യൂഡെൽഹി: ഇസ്‌ലാമിക് പണ്ഡിതൻ സാകിർ നായികിന്റെ സംഘടന ഇസ്‌ലാമിക് റിസർച്ച് ഫൗണ്ടേഷൻ നിയമവിരുദ്ധം തന്നെയെന്ന് യുഎപിഎ ട്രിബ്യൂണൽ. ഐആർഎഫ് നിയമവിരുദ്ധ സംഘടനയാണെന്ന് ഉറപ്പിക്കാൻ മതിയായ കാരണങ്ങളുണ്ടെന്നും ട്രിബ്യൂണൽ നിരീക്ഷിച്ചു.
തീവ്രവാദത്തിനുള്ള ധനസഹായം, വിദ്വേഷ പ്രസംഗം,...
വില കുറയ്‌ക്കും വരെ പ്രതിഷേധം തുടരും; രാഹുൽ ഗാന്ധി
ന്യൂഡെൽഹി: ഇന്ധനവില വർധനവിനെതിരെ രാജ്യവ്യാപക പ്രതിഷേധത്തിന് തുടക്കമിട്ട് കോൺഗ്രസ്. ഡെൽഹി വിജയ് ചൗക്കിൽ കോൺഗ്രസ് എംപിമാർ പ്രതിഷേധിച്ചു. വില വർധന നിയന്ത്രിക്കുംവരെ പ്രതിഷേധം തുടരുമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി അറിയിച്ചു. കേരളത്തിൽ...
വർഗീയത ഇന്ത്യയുടെ ഐടി നേതൃത്വത്തെ നശിപ്പിക്കും; കിരൺ ഷായുടെ മുന്നറിയിപ്പ്
ബെംഗളൂരു: കർണാടകയിൽ ക്ഷേത്രോൽസവങ്ങളിൽ നിന്ന് മുസ്‌ലിം വ്യാപാരികളെ വിലക്കിയ വലതുപക്ഷ ഗ്രൂപ്പുകളുടെ നടപടിയിൽ ആശങ്കയറിയിച്ച് ബയോകോൺ ലിമിറ്റഡ് മേധാവി കിരൺ മജുംദാർ ഷാ. സംസ്‌ഥാനത്ത് വർധിച്ചുവരുന്ന മതപരമായ ഭിന്നത പരിഹരിക്കണമെന്ന് കർണാടക മുഖ്യമന്ത്രി...
കാപ്പനെ എൽഡിഎഫിൽ എടുക്കില്ല; നിലപാട് വ്യക്‌തമാക്കി എകെ ശശീന്ദ്രൻ
തിരുവനന്തപുരം: മാണി സി കാപ്പനും യുഡിഎഫ് നേതൃത്വവും തമ്മിലുള്ള അസ്വാരസ്യങ്ങൾ മറനീക്കി പുറത്തുവന്നതിന് പിന്നാലെ പ്രതികരണവുമായി മന്ത്രി എകെ ശശീന്ദ്രൻ. കാപ്പന്റെ പ്രസ്‌താവന രാഷ്‌ട്രീയ മാറ്റത്തിനുള്ള സൂചനയല്ല. യുഡിഎഫിനുള്ളിൽ അനുഭവിക്കേണ്ടി വരുന്ന ബുദ്ധിമുട്ടുകളാണ്...
ബാലചന്ദ്രകുമാർ എന്തുകൊണ്ട് തെളിവുകൾ നേരത്തേ നൽകിയില്ല? ഹൈക്കോടതി
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്‌ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ചോദ്യങ്ങളുമായി ഹൈക്കോടതി. തെളിവുകൾ കയ്യിൽ ഉണ്ടായിരുന്നിട്ടും സംവിധായകൻ ബാലചന്ദ്രകുമാർ എന്തുകൊണ്ട് നേരത്തെ പരാതി ഉന്നയിച്ചില്ലെന്ന് ഹൈക്കോടതി ചോദിച്ചു.
ഈ നടപടി...
കെജ്‌രിവാളിന്റെ വസതിക്ക് നേരെയുണ്ടായ ആക്രമണം; 8 യുവമോർച്ച പ്രവർത്തകർ അറസ്‌റ്റിൽ
ന്യൂഡെൽഹി: കഴിഞ്ഞ ദിവസം ഡെൽഹി മുഖ്യമന്ത്രിയും ആം ആദ്‌മി പാർട്ടി ദേശീയ കൺവീനറുമായ അരവിന്ദ് കേജ്‌രിവാളിന്റെ ഔദ്യോഗിക വസതി ആക്രമിച്ച കേസിൽ എട്ടു പേർ അറസ്‌റ്റിൽ. സംഭവത്തിൽ കൂടുതൽ ആളുകൾ ഉൾപ്പെട്ടിട്ടുണ്ടെന്നും അവരെ...
“മോദി മധ്യസ്‌ഥനാവുമെങ്കിൽ ഞങ്ങൾ അതിനെ സ്വാഗതം ചെയ്യും”; യുക്രൈൻ മന്ത്രി
കീവ്: ആയിരക്കണക്കിന് പേരുടെ ജീവൻ അപഹരിച്ച് രണ്ടാം മാസത്തിലേക്ക് കടന്ന യുദ്ധം അവസാനിപ്പിക്കാൻ റഷ്യയുമായുള്ള സ്വാധീനം ഉപയോഗിച്ച് ഇടപെടണമെന്ന് ഇന്ത്യയോട് ആവർത്തിച്ച് യുക്രൈൻ. എൻഡിടിവിക്ക് നൽകിയ അഭിമുഖത്തിൽ യുക്രൈൻ വിദേശകാര്യ മന്ത്രി ദിമിട്രോ...








































