Sat, Aug 15, 2026
38 C
Dubai

പണിമുടക്കിൽ വലഞ്ഞ് ജനങ്ങൾ; കെഎസ്ആർടിസി ഇന്നും സർവീസ് നടത്തില്ല

തിരുവനന്തപുരം: സംയുക്‌ത തൊഴിലാളി യൂണിയനുകളുടെ ദേശീയ പണിമുടക്ക് ഇന്ന് രണ്ടാം ദിനം. കേരളത്തില്‍ വ്യാപാര സ്‌ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കുമെന്ന് തീരുമാനിച്ചെങ്കിലും ഗതാഗത സംവിധാനങ്ങള്‍ താറുമാറായ നിലയിലാണ്. കെഎസ്ആര്‍ടിസി ഇന്നും സര്‍വീസ് നടത്തുന്നില്ല. സര്‍ക്കാര്‍...

റഷ്യൻ കോടീശ്വരനും യുക്രൈൻ നയതന്ത്രജ്‌ഞര്‍ക്കും വിഷബാധ

കീവ്: റഷ്യന്‍ പ്രസിഡണ്ട് വ്ളാദിമിര്‍ പുടിന്റെ അനുയായിയും കോടീശ്വരനുമായി റോമന്‍ അബ്രമോവിച്ചും യുക്രൈൻ നയതന്ത്രജ്‌ഞരും വിഷ ആക്രമണത്തിന് ഇരയായതായി സംശയം. യുക്രൈൻ തലസ്‌ഥാനമായ കീവിലെ കൂടിക്കാഴ്‌ചക്ക് ശേഷം അബ്രമോവിച്ചിനും രണ്ട് മുതിർന്ന യുക്രേനിയൻ...

ബിംസ്‌റ്റെക് ഉച്ചകോടി; വിദേശകാര്യ മന്ത്രി എസ് ജയശങ്കർ കൊളംബോയിൽ

കൊളംബോ: ബിംസ്‌റ്റെക് രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാരുടെ ഉച്ചകോടി ഇന്ന് കൊളംബോയില്‍ നടക്കും. ഇന്ത്യയുടെ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ അടക്കമുള്ള ഏഴ് അംഗ രാജ്യങ്ങളിലെയും വിദേശകാര്യ മന്ത്രിമാരാണ് യോഗത്തില്‍ പങ്കെടുക്കുക. വര്‍ത്തമാനകാല അന്താരാഷ്‌ട്ര...

9 ട്രെയിനുകളിൽ കൂടി ജനറൽ കമ്പാർട്ട്മെന്റുകൾ വെള്ളിയാഴ്‌ച മുതൽ

പാലക്കാട്: നിലമ്പൂർറോഡ്-കോട്ടയം സർവീസ് ഉള്‍പ്പെടെ ഒൻപത് ട്രെയിനുകളില്‍ കൂടി മുന്‍കൂട്ടി റിസര്‍വേഷനില്ലാതെ യാത്ര ചെയ്യാവുന്ന ജനറല്‍ കമ്പാര്‍ട്ട്‌മെന്റുകള്‍ ഏപ്രില്‍ ഒന്ന് മുതൽ തിരികെയെത്തും. നേരത്തേ മെയ് ഒന്നിന് ജനറല്‍ കമ്പാർട്ട്മെന്റുകളുമായി വണ്ടികള്‍ ഓടിത്തുടങ്ങുമെന്നാണ്...

റഷ്യ-യുക്രൈൻ ചർച്ച ഇന്ന്; പ്രതീക്ഷയോടെ ലോക രാജ്യങ്ങൾ

ഇസ്‌താംബുൾ: യുദ്ധം അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ റഷ്യയും യുക്രൈനും തമ്മിലുള്ള ചർച്ച ഇന്ന് തുർക്കിയിൽ നടക്കും. ഇരുരാജ്യങ്ങളുടെയും പ്രതിനിധികൾ തുർക്കി തലസ്‌ഥാനമായ ഇസ്‌താംബുളിൽ എത്തി. വലിയ വിട്ടുവീഴ്‌ചക്ക് റഷ്യൻ പ്രസിഡണ്ട് വ്ളാദിമിർ പുടിൻ...

തിരഞ്ഞെടുപ്പ് അടുത്താൽ സർക്കാർ സ്‌ത്രീ സൗഹൃദമാകും; പാർവതി തിരുവോത്ത്

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് അടുത്താൽ മാത്രം സർക്കാർ സ്‌ത്രീ സൗഹൃദമാകുമെന്ന് നടി പാർവതി തിരുവോത്ത്. ഹേമാ കമ്മിറ്റി റിപ്പോര്‍ട് പുറത്ത് വന്നാല്‍ പല വിഗ്രഹങ്ങളും ഉടയുമെന്നും പാര്‍വതി ചൂണ്ടിക്കാട്ടി. റിപ്പോര്‍ട് നീട്ടിക്കൊണ്ട് പോകാനാണ് സര്‍ക്കാര്‍...

വധ ഗൂഢാലോചന കേസ് റദ്ദാക്കണമെന്ന ഹരജി കോടതിയിൽ; ദിലീപിന്റെ ചോദ്യം ചെയ്യൽ ഇന്നും തുടരും

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്‌ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ പ്രതി നടൻ ദിലീപ് സമർപ്പിച്ച ഹരജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. വധ ഗൂഢാലോചന കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ്...

സംസ്‌ഥാനത്ത് ഇന്ന് മുഴുവൻ കടകളും തുറന്ന് പ്രവർത്തിക്കും

കൊച്ചി: ദേശീയ പണിമുടക്കിന്റെ രണ്ടാം ദിവസമായ ഇന്ന് സംസ്‌ഥാനത്ത് മുഴുവന്‍ കടകളും തുറന്നു പ്രവര്‍ത്തിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്‌ഥാന പ്രസിഡണ്ട് പി കുഞ്ഞാവുഹാജി. തിങ്കളാഴ്‌ച എറണാകുളത്ത് മാളുകള്‍ ഉൾപ്പടെ പ്രവര്‍ത്തിച്ച...
- Advertisement -