Sat, Aug 15, 2026
36 C
Dubai

സംസ്‌ഥാനത്ത് ഇന്ന് മുഴുവൻ കടകളും തുറന്ന് പ്രവർത്തിക്കും

കൊച്ചി: ദേശീയ പണിമുടക്കിന്റെ രണ്ടാം ദിവസമായ ഇന്ന് സംസ്‌ഥാനത്ത് മുഴുവന്‍ കടകളും തുറന്നു പ്രവര്‍ത്തിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്‌ഥാന പ്രസിഡണ്ട് പി കുഞ്ഞാവുഹാജി. തിങ്കളാഴ്‌ച എറണാകുളത്ത് മാളുകള്‍ ഉൾപ്പടെ പ്രവര്‍ത്തിച്ച...

രാജ്യത്ത് ഇന്ധനവില ഇന്നും കൂടി

ന്യൂഡെൽഹി: രാജ്യത്ത് പെട്രോളിനും ഡീസലിനും ഇന്നും വില വർധന. മാർച്ച് 21ന് തുടങ്ങി ഇത് ഏഴാം തവണയാണ് വില വർധിക്കുന്നത്. കഴിഞ്ഞ ഏഴ് ദിവസത്തിനിടെ ആറ് ദിവസവും വില ഉയർന്നിരുന്നു. ഇന്ന് ഒരു...

എറണാകുളം ജില്ലയിൽ നാളെ വ്യാപാര സ്‌ഥാപനങ്ങൾ തുറക്കും

എറണാകുളം: ജില്ലയിലെ വ്യാപാര സ്‌ഥാപനങ്ങൾ ചൊവ്വാഴ്‌ച തുറന്നു പ്രവർത്തിക്കും. സംയുക്‌ത വ്യാപാരി സംഘടനകളാണ് ഇക്കാര്യം വ്യക്‌തമാക്കിയത്‌. ദേശീയ പണിമുടക്ക് പ്രഖ്യാപിച്ചതിനെ തുടർന്ന് ഇന്ന് ചെറുകിട, ഇടത്തരം വ്യാപാര സ്‌ഥാപനങ്ങൾ നിർബന്ധമായി അടപ്പിച്ചപ്പോൾ ലുലു...

സംസ്‌ഥാനത്ത് സർക്കാർ ജീവനക്കാർ ചൊവ്വാഴ്‌ച ഹാജരാകണം; ഉത്തരവ് പുറത്തിറങ്ങി

തിരുവനന്തപുരം: സംസ്‌ഥാനത്ത് സർക്കാർ ജീവനക്കാർ നാളെ ജോലിക്ക് ഹാജരാകണമെന്ന് നിർദ്ദേശം. ദേശീയ പൊതുപണിമുടക്ക് തുടരുന്നതിനിടെയാണ് ചീഫ് സെക്രട്ടറി ഉത്തരവ് പുറത്തിറക്കിയത്. സർക്കാർ ജീവനക്കാരുടെ സമരം നിയമവിരുദ്ധമാണെന്ന കേരള ഹൈക്കോടതിയുടെ നിർദ്ദേശത്തെ തുടർന്നാണ് ഇപ്പോൾ...

തെലങ്കാനയിൽ കോൺഗ്രസ്‌ അംഗങ്ങൾക്ക് 2 ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷ

ഹൈദരാബാദ്: പാര്‍ട്ടി അംഗങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപയുടെ അപകട ഇന്‍ഷുറന്‍സ് പാക്കേജുമായി തെലങ്കാന കോണ്‍ഗ്രസ്. എല്ലാ അംഗങ്ങള്‍ക്കും ഇന്‍ഷുറന്‍സ് നല്‍കുന്നതിലൂടെ സംസ്‌ഥാനത്തെ പാര്‍ട്ടി അംഗങ്ങളുടെ എണ്ണം വര്‍ധിപ്പിക്കുകയാണ് ലക്ഷ്യം. പാര്‍ട്ടിയുടെ മെമ്പര്‍ഷിപ്പ് ഡ്രൈവിന്റെ...

ആകെ ജീവനക്കാർ 4828, ഹാജരായത് 32 പേർ മാത്രം; സെക്രട്ടറിയേറ്റ് സ്‌തംഭിച്ചു

തിരുവനന്തപുരം: ദേശീയ പണിമുടക്കിന്റെ ആദ്യ ദിനം ആളൊഴിഞ്ഞ് സെക്രട്ടറിയേറ്റ്. ആകെ 4828 ജീവനക്കാരുള്ള സെക്രട്ടറിയേറ്റില്‍ ഇന്ന് വെറും 32 പേര്‍ മാത്രമാണ് ജോലിക്കെത്തിയത്. ഭരണ, പ്രതിപക്ഷ അനുകൂല ട്രേഡ് യൂണിയനുകള്‍ പണിമുടക്കില്‍ പങ്കെടുത്തതിനാലാണ്...

കൊച്ചിയിലെ തിയേറ്ററുകൾ തുറന്നു; വൈകിട്ട് ആറിന്‌ ശേഷം പ്രദർശനം

കൊച്ചി: രാജ്യവ്യാപകമായി സംയുക്‌ത തൊഴിലായി യൂണിയൻ ആഹ്വാനം ചെയ്‌ത ദേശീയ പണിമുടക്കിനെ തുടർന്ന് അടച്ചിട്ടിരുന്ന കൊച്ചിയിലെ തിയേറ്ററുകൾ തുറന്നു. ആറ് മണിക്ക് ശേഷമുള്ള ഷോകൾ ഇന്നുണ്ടാകും. പണിമുടക്കിന്റെ പശ്‌ചാത്തലത്തിൽ ഇന്ന് രാവിലെ തിയേറ്ററുകൾ...

ഡെൽഹിയിൽ വിമാനം തൂണിലിടിച്ചു; യാത്രക്കാർ സുരക്ഷിതർ

ന്യൂഡെൽഹി: ടേക്ക് ഓഫിന് മുന്നേ സ്‌പൈസ് ജെറ്റ് വിമാനം വൈദ്യുത തൂണിൽ ഇടിച്ചു. ഡെൽഹി വിമാനത്താവളത്തിലാണ് സംഭവം. ഇടിയുടെ ആഘാതത്തെ തുടർന്ന് തൂൺ പൂർണമായും തകർന്നു. കൂടാതെ വിമാനത്തിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. എന്നാൽ...
- Advertisement -