Sun, Aug 16, 2026
36 C
Dubai

അടുത്ത 5 ദിവസം സംസ്‌ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത

തിരുവനന്തപുരം: സംസ്‌ഥാനത്ത് അടുത്ത 5 ദിവസം ശക്‌തമായ മഴക്ക് സാധ്യതയുണ്ടെന്ന് വ്യക്‌തമാക്കി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. ഒറ്റപ്പെട്ട സ്‌ഥലങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയുണ്ടെന്നാണ് അധികൃതർ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. നിലവിൽ തെക്ക് കിഴക്കൻ അറബിക്കടലിലും,...

കർണാടകയിലെ ബജ്‌രംഗ്‌ദൾ പ്രവര്‍ത്തകന്റെ കൊലപാതകം; അന്വേഷണം എൻഐഎക്ക്

ബെംഗളൂരു: കര്‍ണാടക ശിവമോഗയിലെ ബജ്‌രംഗ്‌ദൾ പ്രവര്‍ത്തകൻ ഹർഷയുടെ കൊലപാതകം എൻഐഎ അന്വേഷിക്കും. കേസ് ദേശീയ അന്വേഷണ ഏജൻസിക്ക് കൈമാറി. നേരത്തെ എസ്‌ഡിപിഐ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ കർണാടക പോലീസ് ചോദ്യം ചെയ്‌തിരുന്നു. ശിവമോഗയിലെ...

ബലം പ്രയോഗിക്കില്ല; ഭൂമി ഏറ്റെടുക്കൽ പണം നൽകിയതിന് ശേഷം- കോടിയേരി ബാലകൃഷ്‌ണൻ

തിരുവനന്തപുരം: സിൽവർ ലൈൻ ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ നിലപാട് വ്യക്‌തമാക്കി സിപിഐഎം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. ബലം പ്രയോഗിച്ച് ഒരാളുടെയും ഭൂമി ഏറ്റെടുക്കില്ലെന്ന് കോടിയേരി ബാലകൃഷ്‌ണൻ പറഞ്ഞു. മതിയായ വില...

റഷ്യ-യുക്രൈൻ യുദ്ധം; ഒരു ലക്ഷത്തിലധികം അഭയാർഥികളെ സ്വീകരിക്കുമെന്ന് അമേരിക്ക

വാഷിംഗ്‌ടൺ: റഷ്യ-യുക്രൈൻ യുദ്ധത്തിന് പിന്നാലെ അഭയാർഥികളായ ഒരു ലക്ഷത്തിലധികം ആളുകളെ സ്വീകരിക്കുമെന്ന് വ്യക്‌തമാക്കി അമേരിക്ക. കൂടാതെ യുദ്ധക്കെടുതി അനുഭവിക്കുന്ന ആളുകൾക്ക് മാനുഷിക സഹായം നൽകുമെന്നും അമേരിക്ക കൂട്ടിച്ചേർത്തു. അഭയാര്‍ഥികള്‍ക്ക് യൂറോപ്പില്‍ സംരക്ഷണമില്ലെങ്കില്‍ അവരെ...

സംസ്‌ഥാനത്ത് നാളെ മുതൽ 4 ദിവസം ബാങ്ക് അവധി

തിരുവനന്തപുരം: സംസ്‌ഥാനത്ത് നാളെ മുതൽ 4 ദിവസം ബാങ്കുകൾ പ്രവർത്തിക്കില്ല. രണ്ട് ദിവസത്തെ ബാങ്ക് അവധിയും രണ്ട് ദിവസത്തെ ദേശീയ പൊതുപണിമുടക്കും കാരണമാണ് അടുത്ത നാല് ദിവസം ബാങ്കുകൾ പ്രവർത്തിക്കാത്തത്. ബാങ്ക് ജീവനക്കാരുടെ...

തൃശൂരിൽ മദ്യപിച്ചു വഴക്കുണ്ടാക്കിയ മകനെ പിതാവ് വെട്ടി പരിക്കേൽപിച്ചു

തൃശൂർ: ചേലക്കരയിൽ മദ്യപിച്ചു വഴക്കുണ്ടാക്കിയ മകനെ പിതാവ് വെട്ടിപ്പരിക്കേൽപിച്ചു. കളപ്പാറ വാരിയംകുന്ന് കോളനിയിൽ കല്ലംപുള്ളിതൊടി ബാലകൃഷ്‌ണനാണ് (50) വെട്ടേറ്റത്. ഇദ്ദേഹത്തിന്റെ തലക്കും കൈക്കുമാണ് ഗുരുതരമായി പരിക്കേറ്റത്. സംഭവത്തിൽ ബാലകൃഷ്‌ണന്റെ പിതാവ് കുഞ്ഞനെ(75) ചേലക്കര പോലീസ്...

സിൽവർ ലൈൻ; കല്ലിടൽ ഇന്നും തുടരും; വ്യാപക പ്രതിഷേധത്തിന് സാധ്യത

തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിക്കെതിരെ സംസ്‌ഥാന വ്യാപകമായി നടക്കുന്ന പ്രതിഷേധം ഇന്നും തുടരും. എറണാകുളം ചോറ്റാനിക്കര, പിറവം മേഖലകളിലും, കോട്ടയം പാറമ്പുഴ, കോഴിക്കോട് കല്ലായി എന്നിവിടങ്ങളിലും കല്ലിടൽ ഇന്നും തുടരും. ചോറ്റാനിക്കരയിൽ കഴിഞ്ഞ...

പൊതു പണിമുടക്ക്; 28ന് രാവിലെ ആറ് മണിമുതൽ 30ന് രാവിലെ ആറുവരെ

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ തൊഴിൽ നയങ്ങൾക്കെതിരെ ആഹ്വാനം ചെയ്‌ത അഖിലേന്ത്യാ പൊതു പണിമുടക്ക് ഈ മാസം 28ന് രാവിലെ ആറ് മണിക്ക് ആരംഭിച്ച് 30ന് രാവിലെ ആറിന് അവസാനിക്കുമെന്ന് ട്രേഡ് യൂണിയൻ സംയുക്‌ത...
- Advertisement -