Mon, Aug 17, 2026
41 C
Dubai

റഷ്യ-യുക്രൈൻ യുദ്ധം; ജി 7 ഉച്ചകോടിക്ക് ആഹ്വാനം ചെയ്‌ത്‌ ജർമ്മനി

ബെർലിൻ: റഷ്യ-യുക്രൈൻ യുദ്ധത്തിന്റെ പശ്‌ചാത്തലത്തിൽ ജി 7 ഉച്ചകോടിക്ക് ആഹ്വാനം ചെയ്‌ത്‌ ജർമ്മനി. യുദ്ധത്തെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി മാർച്ച് 24ന് ബ്രസൽസിൽ നടക്കുന്ന ഉച്ചകോടിയിലേക്ക് ഗ്രൂപ്പ് ഓഫ് സെവൻ (G7) രാജ്യങ്ങളിൽ നിന്നുള്ള...

രോഗബാധ 847, പോസിറ്റിവിറ്റി 3.73%, മരണം 3

തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 22,683 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 847 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. രോഗമുക്‌തി നേടിയവർ 1,321 പേരും കോവിഡ് മരണം...

മണ്ണിടിഞ്ഞ് അപകടം; കളമശ്ശേരിയിൽ മരണം നാലായി, ഒരാൾക്കായി തിരച്ചിൽ

കൊച്ചി: കളമശ്ശേരിയിൽ കെട്ടിട നിർമാണത്തിനിടെ മണ്ണിടിഞ്ഞ് വീണുണ്ടായ അപകടത്തിൽ നാല് പേർ മരിച്ചു. അതിഥി തൊഴിലാളികളാണ് മരിച്ചത്. മണ്ണിനടിയിൽ കുടുങ്ങിയ ഒരാൾക്കായി തിരച്ചിൽ തുടരുകയാണ്. ഏഴ് തൊഴിലാളികളാണ് അപകടത്തിൽ പെട്ടത്. സംഭവം നടന്നയുടൻ പുറത്തെത്തിച്ചതിനാൽ...

ടാറ്റൂ-മേക്കപ്പ് ആര്‍ട്ടിസ്‌റ്റുകള്‍ക്ക് എതിരായ പരാതി; കൂടുതൽ പേർ മുന്നോട്ട് വരുന്നെന്ന് കമ്മീഷണർ

കൊച്ചി: ടാറ്റൂ-മേക്കപ്പ് ആര്‍ട്ടിസ്‌റ്റുകള്‍ക്ക് എതിരായ മീ ടൂ കേസുകൾക്ക് പിന്നാലെ കൂടുതൽ സ്‌ത്രീകൾ പരാതി പറയാൻ മുന്നോട്ട് വരുന്നതായി കൊച്ചി സിറ്റി പോലീസ് കമ്മീഷണർ. നല്ലൊരു മാറ്റമാണിതെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയിൽ നേരത്തെ...

ചികിൽസ വൈകില്ല; അത്യാഹിത വിഭാഗത്തിൽ പുതിയ സംവിധാനം

തിരുവനന്തപുരം: മെഡിക്കല്‍ കോളേജില്‍ അത്യാഹിത വിഭാഗത്തിലെത്തുന്നവര്‍ക്ക് കാലതാമസമില്ലാതെ അടിയന്തര വിദഗ്‌ധ ചികിൽസ ഉറപ്പാക്കാന്‍ പുതിയ സംവിധാനമേര്‍പ്പെടുത്തുന്നു. മെഡിക്കല്‍ കോളേജിന്റെ സേവനം മെച്ചപ്പെടുത്തുന്നതിന് ഒരു വിദഗ്‌ധ കമ്മിറ്റി രൂപീകരിച്ചിരുന്നു. ഈ കമ്മിറ്റി അത്യാഹിത വിഭാഗത്തില്‍...

ആശയം നല്ലത് തന്നെ, പക്ഷെ ‘ഗീത’യുടെ മൂല്യങ്ങൾ ആദ്യം സ്വയം ഉൾക്കൊള്ളണം; സിസോദിയ

ന്യൂഡെൽഹി: സ്‌കൂൾ സിലബസിൽ ഭഗവദ് ഗീത ഉൾപ്പെടുത്താനുള്ള ഗുജറാത്ത് സർക്കാർ പ്രഖ്യാപനത്തെ സ്വാഗതം ചെയ്‌തതിന്‌ ഒപ്പം സംസ്‌ഥാന മന്ത്രിമാരെ പരിഹസിച്ച് ഡെൽഹി ഉപമുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയുമായ മനീഷ് സിസോദിയ. ഇതൊരു മഹത്തായ ചുവടുവെപ്പാണെന്ന്...

കോവിഡ് ഭീതി വീണ്ടും; പ്രതിരോധം ശക്‌തമായി തുടരണമെന്ന് കേന്ദ്ര നിർദ്ദേശം

ന്യൂഡെൽഹി: കോവിഡിനെതിരെ ജാഗ്രത തുടരണമെന്ന് സംസ്‌ഥാനങ്ങൾക്ക് നിർദ്ദേശം നൽകി കേന്ദ്രസർക്കാർ. തെക്കുകിഴക്കേ ഏഷ്യയിലും യൂറോപ്പിലും കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിലാണ് കേന്ദ്രം രംഗത്തെത്തിയിരിക്കുന്നത്. കോവിഡ് പ്രതിരോധത്തിൽ വീഴ്‌ച വരുത്തരുതെന്നും പരിശോധന, സാമൂഹ്യ അകലം,...

കളമശ്ശേരിയിൽ മണ്ണിടിഞ്ഞ് വീണ് ഒരാൾ മരിച്ചു; നാല് പേർ കുടുങ്ങി കിടക്കുന്നതായി സൂചന

കൊച്ചി: കളമശ്ശേരിയിൽ മണ്ണിടിഞ്ഞു വീണ് അപകടം. സംഭവത്തിൽ ഒരാൾ മരിച്ചു. നാല് തൊഴിലാളികൾ മണ്ണിനടിയിൽ കുടുങ്ങി കിടക്കുന്നതായാണ് വിവരം. ഇവരെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുകയാണ്. കളമശ്ശേരിയിൽ നെസ്‌റ്റ്‌ ഗ്രൂപ്പിന്റെ ഇലക്‌ട്രോണിക്‌സ് സിറ്റി നിർമാണം...
- Advertisement -