മുല്ലപ്പെരിയാർ ഡാമിലെ സുരക്ഷാ വീഴ്‌ച; കേസെടുത്ത് വനം വകുപ്പും
ഇടുക്കി: മുല്ലപ്പെരിയാർ ഡാമിലെ ഗുരുതര സുരക്ഷാ വീഴ്‌ചയിൽ കേസെടുത്ത് വനം വകുപ്പും. അനുവാദം ഇല്ലാതെ അണക്കെട്ടിലേക്ക് പോയതിനാണ് കേസ്. രണ്ട് റിട്ടയർഡ് എസ്ഐമാരടക്കം നാല് പേർക്കെതിരെയാണ് കേസെടുത്തത്. ഇവരെ കടത്തി വിട്ട തേക്കടിയിലെ...
മാതൃഭൂമി 100ആം വയസിലേക്ക്; ആഘോഷങ്ങൾക്ക് ഇന്ന് തുടക്കമാകും
കോഴിക്കോട്: മലയാളിയുടെ സാമൂഹിക, രാഷ്‌ട്രീയ, സാംസ്‌കാരിക, കലാ ജീവിതത്തിന്റെ ഭാഗവും കേരളത്തിന്റെ ചരിത്രത്തിൽ പ്രഥമസ്‌ഥാനവും വഹിക്കുന്ന പ്രമുഖ ദിനപത്രമായ മാതൃഭൂമി അതിന്റെ ജൻമ ശതാബ്‌ദി ആഘോഷങ്ങൾക്ക് ഇന്ന് തുടക്കം കുറിക്കും. കോഴിക്കോട് സരോവരം...
കോവിഡ് ഇന്ത്യ; 2,528 രോഗബാധ, കേരളത്തിൽ 922 കേസുകൾ
ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 2,528 പുതിയ കോവിഡ് കേസുകൾ റിപ്പോർട് ചെയ്‌തതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 0.40 ശതമാനമാണ് പ്രതിദിന പോസിറ്റിവിറ്റി നിരക്ക്.
3,997 പേരാണ് 24 മണിക്കൂറിനിടെ രോഗമുക്‌തി നേടിയത്....
ചൈന-യുഎസ് നിർണായക ചർച്ച ഇന്ന് നടക്കും
ന്യൂയോർക്ക്: യുക്രൈൻ-റഷ്യ യുദ്ധം തുടരുന്ന സാഹചര്യത്തിൽ സ്‌ഥിതിഗതികള്‍ വിലയിരുത്താന്‍ ചൈനയുമായി അമേരിക്കയുടെ ചര്‍ച്ച ഇന്ന്. അമേരിക്കന്‍ പ്രസിഡണ്ട് ജോ ബൈഡന്‍, ചൈനീസ് പ്രസിഡണ്ട് ഷി ജിന്‍ പിംഗിനെ ഫോണില്‍ ബന്ധപ്പെടും. റഷ്യ-യുക്രൈന്‍ യുദ്ധ...
ക്ഷാമം രൂക്ഷം, ജനം തെരുവിൽ; ഇന്ത്യയുടെ സഹായധനം തേടി ശ്രീലങ്ക
കൊളംബോ: ക്ഷാമം രൂക്ഷമായി ജനം തെരുവിൽ ഇറങ്ങിയതോടെ ഇന്ത്യയോട് സഹായം തേടി ശ്രീലങ്ക. ഇന്ത്യ നൽകാമെന്ന് സമ്മതിച്ച 7585 കോടിയുടെ വായ്‌പ ലഭിക്കുന്നതുമായി ബന്ധപ്പെട്ട് ശ്രീലങ്കൻ ധനമന്ത്രി ബേസിൽ രാജപക്‌സെ കേന്ദ്ര ധനമന്ത്രി...
രാജ്യസഭാ സീറ്റ്; കോൺഗ്രസിൽ ചർച്ചകൾ തുടരുന്നു
തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ രാജ്യസഭാ സ്‌ഥാനാര്‍ഥിയുടെ കാര്യത്തില്‍ തര്‍ക്കം തുടരുന്നു. ഡെല്‍ഹിയില്‍ നിന്ന് തിരികെ എത്തിയ കെ സുധാകരന്‍ മുതിര്‍ന്ന നേതാക്കളുമായി ഇന്ന് ആശയ വിനിമയം നടത്തും. അന്തിമ പട്ടിക ഇന്ന് ഹൈക്കമാന്‍ഡിന് കൈമാറുമെന്ന്...
നമ്പർ 18 പോക്‌സോ കേസ്; അഞ്‌ജലി റിമാദേവിനെ ഇന്ന് ചോദ്യം ചെയ്യും
കൊച്ചി: നമ്പർ 18 പോക്‌സോ കേസിൽ മൂന്നാം പ്രതി അഞ്‌ജലി റിമാദേവിനെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും. രാവിലെ പത്ത് മണിക്ക് ഹാജരാകാനാണ് നിർദ്ദേശം. ഡിജിറ്റൽ തെളിവുകൾ നിരത്തിയാകും ചോദ്യം ചെയ്യൽ. അഞ്‌ജലി...
അഞ്ചു വയസുകാരിക്ക് പീഡനം; പ്രതിയെ തല്ലിക്കൊന്ന് ഒരുകൂട്ടം സ്‌ത്രീകൾ
ത്രിപുര: സംസ്‌ഥാനത്ത് അഗർത്തലക്ക് സമീപം ഗണ്ഡച്ചേര പോലീസ് സ്‌റ്റേഷൻ പരിധിയിൽ 5 വയസ് ബാലികയെ ലൈംഗികമായി പീഡിപ്പിച്ച 46കാരനെ മരത്തിൽ കെട്ടിയിട്ട് തല്ലിക്കൊന്ന് നാട്ടുകാരായ സ്‌ത്രീകൾ.
സംഭവം നടന്ന ധലായ് ജില്ലയിലെ ഗണ്ഡച്ചേരയിൽ ഒത്തുചേർന്ന...








































