വിദ്യാർഥികളുടെ യാത്രാനിരക്ക് വർധിപ്പിക്കണം; ഗതാഗത മന്ത്രിക്ക് നിവേദനം നൽകി ബസുടമകൾ
തിരുവനന്തപുരം: സംസ്ഥാനത്ത് വിദ്യാർഥികളുടെ യാത്രാനിരക്ക് വർധിപ്പിക്കണമെന്ന ആവശ്യവുമായി സ്വകാര്യ ബസുടമകളുടെ സംയുക്ത സമിതി ഗതാഗതമന്ത്രി ആന്റണി രാജുവിന് നിവേദനം നൽകി. ഡീസൽ വില പ്രതിദിനം കുതിച്ചുയരുകയാണെന്നും, ഈ സാഹചര്യത്തിൽ സർക്കാർ തീരുമാനിച്ച നിരക്കുമായി...
പൾസർ സുനിയുടെ സഹതടവുകാരൻ ജിൻസന്റെ ശബ്ദ സാമ്പിൾ ശേഖരിച്ചു
കൊച്ചി: നടിയെ ആക്രമിച്ച കേസ് പ്രതി പൾസർ സുനിയുടെ സഹതടവുകാരനായിരുന്ന ജിൻസന്റെ ശബ്ദ സാമ്പിൾ ശേഖരിച്ച് അന്വേഷണ സംഘം. ഫോൺ സംഭാഷണത്തിന്റെ ആധികാരികത ഉറപ്പിക്കാനാണ് സാമ്പിൾ ശേഖരിച്ചത്.
ദിലീപിനൊപ്പം ബാലചന്ദ്രകുമാറിനെ കണ്ടെന്ന് പൾസർ സുനി...
ശബരിഗിരി പദ്ധതിയിൽ തീപിടിത്തം; ഉൽപ്പാദനത്തിൽ 60 മെഗാവാട്ട് കുറയും
പത്തനംതിട്ട: ശബരിഗിരി ജലവൈദ്യുത പദ്ധതിയുടെ ആറാം നമ്പർ ജനറേറ്ററിൽ തീപിടിത്തം. ഇന്നലെ വൈകിട്ട് ഏഴ് മണിയോടെയാണ് തീപിടിത്തം ഉണ്ടായത്. ശബരിഗിരിയിലെ 60 മെഗാവാട്ട് ഉൽപ്പാദന ശേഷിയുള്ള ജനറേറ്ററിനാണ് തീ പിടിച്ചത്.
അതേസമയം, ജനറേറ്റിന് തകരാർ...
പോപ്പുലർ ഫ്രണ്ടിന് പരിശീലനം നൽകിയതിൽ ഗുരുതര വീഴ്ച; നടപടിക്ക് ശുപാർശ
എറണാകുളം: അഗ്നിശമന സേനാംഗങ്ങൾ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്ക് പരിശീലനം നൽകിയത് ഗുരുതര വീഴ്ചയെന്ന് റിപ്പോർട്. ദുരന്ത നിവാരണത്തിൽ പരിശീലനം നൽകിയത് മുൻകൂർ അനുമതി വാങ്ങാതെയാണെന്ന് കാണിച്ചുള്ള റിപ്പോർട് അഗ്നിരക്ഷാ സേന മേധാവി ബി...
പെരുമ്പാവൂരിൽ അസം സ്വദേശിനി വെട്ടേറ്റ് മരിച്ചനിലയിൽ; ഭർത്താവ് ഒളിവിൽ
കൊച്ചി: പെരുമ്പാവൂര് കണ്ടന്തറയില് അസം സ്വദേശിനിയായ വീട്ടമ്മയെ വെട്ടേറ്റ് മരിച്ച നിലയില് കണ്ടെത്തി. പെരുമ്പാവൂരിലെ പ്ളൈവുഡ് കമ്പനി തൊഴിലാളിയായ ആസം സ്വദേശി ഫക്രുദീന്റെ ഭാര്യ ഖാലിദ ഖാത്തൂനാണ് കൊല്ലപ്പെട്ടത്. ഫക്രുദീൻ ഒളിവിലാണ്.
ഇന്നലെ രാത്രിയാണ്...
വെള്ളപ്പാറയിലെ അപകട മരണം; ഡ്രൈവർക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി
പാലക്കാട്: ജില്ലയിലെ വെള്ളപ്പാറയിൽ കെഎസ്ആർടിസി ബസ് ഇടിച്ച് യുവാക്കൾ മരിച്ച സംഭവത്തിൽ ഡ്രൈവർക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി. കെഎസ്ആർടിസി ഡ്രൈവർ സിഎസ് ഔസേപ്പിനെതിരെയാണ് ഐപിസി 304 വകുപ്പ് ചുമത്തി തുടരന്വേഷണത്തിന് കോടതിയിൽ റിപ്പോർട്...
അച്ചടക്ക ലംഘനം; ഉമേഷ് വള്ളിക്കുന്നിനെ പോലീസ് സേനയിൽ നിന്ന് പിരിച്ചു വിടും
കോഴിക്കോട്: ഫറോക്ക് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫിസർ യു ഉമേഷിനെ സേനയിൽ നിന്ന് പിരിച്ചുവിടാൻ തീരുമാനം. നിർബന്ധിത വിരമിക്കൽ ഉത്തരവിൽ ഐജി എവി ജോർജ് വിരമിക്കുന്നതിന് മുമ്പ് ഒപ്പു വെച്ചു. പോലീസ്...
കോവിഡ് ഇന്ത്യ; 1,260 രോഗബാധ, കേരളത്തിൽ 418 കേസുകൾ
ന്യൂഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 1,260 പുതിയ കോവിഡ് കേസുകൾ റിപ്പോർട് ചെയ്തതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 0.24 ശതമാനമാണ് പ്രതിദിന പോസിറ്റിവിറ്റി നിരക്ക്.
1,404 പേരാണ് കഴിഞ്ഞ ദിവസം രോഗമുക്തി നേടിയത്. 83...








































