രോഗബാധ 966, പോസിറ്റിവിറ്റി 3.72%, മരണം 5
തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 25,946 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 966 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. രോഗമുക്‌തി നേടിയവർ 1,444 പേരും കോവിഡ് മരണം...
ദിലീപിന്റെ അഭിഭാഷകനെതിരായ പരാതി; തെറ്റുകൾ തിരുത്താൻ അതിജീവതക്ക് നിർദ്ദേശം
കൊച്ചി: ദിലീപിന്റെ അഭിഭാഷകൻ ബി രാമൻപിള്ള അടക്കമുള്ള അഭിഭാഷകർക്കെതിരെ പരാതി നൽകിയ അതിജീവിതക്ക് ബാർ കൗൺസിലിന്റെ മറുപടി. നടൻ ദിലീപിന്റെ അഭിഭാഷകന് എതിരായ പരാതിയിൽ നിരവധി തെറ്റുകൾ ഉണ്ടെന്ന് ബാർ കൗൺസിൽ ചൂണ്ടിക്കാട്ടി.
പരാതിയിലെ...
വിസ്‌മയ കേസ്; പ്രോസിക്യൂഷൻ ഭാഗത്തിന്റെ സാക്ഷി വിസ്‌താരം പൂർത്തിയായി
കൊല്ലം: വിസ്‌മയ കേസിൽ പ്രോസിക്യൂഷൻ ഭാഗത്തിന്റെ സാക്ഷി വിസ്‌താരം പൂർത്തിയായി. 41 സാക്ഷികളെയാണ് പ്രോസിക്യൂഷൻ ഭാഗത്ത് നിന്നും വിസ്‌തരിച്ചത്. ഇതിനിടെ 5 സാക്ഷികൾ കൂറുമാറുകയും ചെയ്‌തു. കൂടാതെ 118 രേഖകളും, 12 തൊണ്ടിമുതലുകളും...
കുസാറ്റ് യൂണിയൻ തിരഞ്ഞെടുപ്പിന് സ്‌റ്റേ
കൊച്ചി: വെള്ളിയാഴ്‌ച നടത്താനിരുന്ന കുസാറ്റ് യൂണിയൻ തിരഞ്ഞെടുപ്പിന് സ്‌റ്റേ. കെഎസ്‌യുവിന്റെ ഹരജിയിലാണ് ഹൈക്കോടതി ഉത്തരവ്. നടപടിക്രമങ്ങൾ പാലിച്ച് തിരഞ്ഞെടുപ്പ് നടത്തണമെന്ന് സർവകലാശാലയോട് കോടതി നിർദ്ദേശിച്ചു.
സംസ്‌ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സർവകലാശാല തിരഞ്ഞെടുപ്പുകളോട് അനുബന്ധിച്ച് എസ്‌എഫ്‌ഐ...
ലൈംഗിക പീഡന പരാതി; കാലിക്കറ്റ് സർവകലാശാല പ്രൊഫസർ ഡോ. കെ ഹാരിസിനെ പുറത്താക്കി
കോഴിക്കോട്: ലൈംഗിക പീഡന പരാതിയെ തുടർന്ന് കാലിക്കറ്റ് സർവകലാശാല ഇംഗ്ളീഷ് വിഭാഗം അസിസ്‌റ്റന്റ് പ്രൊഫസർ ഡോ. കെ ഹാരിസിനെ പുറത്താക്കി. ഇന്ന് ചേർന്ന സിൻഡിക്കേറ്റ് യോഗത്തിലാണ് തീരുമാനം. 2021 ജൂലൈയിലാണ് ഹാരിസിനെതിരെ ഗവേഷക വിദ്യാർഥി...
കട്ടപ്പന ഗവ.കോളേജിലും സംഘർഷം; രണ്ട് കെഎസ്‌യു പ്രവർത്തകർ ആശുപത്രിയിൽ
ഇടുക്കി: കട്ടപ്പന ഗവൺമെന്റ് കോളേജിലും കെഎസ്‌യു പ്രവർത്തകരെ എസ്‌എഫ്‌ഐക്കാർ മർദിച്ചതായി പരാതി. കോളജ് തിരഞ്ഞെടുപ്പിനിടെയാണ് സംഘർഷം നടന്നത്. കെഎസ്‌യുവിന്റെ ചെയർമാൻ സ്‌ഥാനാർഥി ബാസിൽ, കൗണ്ടിങ് ഏജന്റ് ഗായത്രി എന്നിവർക്കാണ് മർദ്ദനമേറ്റത്. ഇരുവരും കട്ടപ്പനയിലെ...
മിസൈൽ പതിച്ച സംഭവം; ഇന്ത്യക്ക് തിരിച്ചടി നൽകാൻ പാകിസ്‌ഥാൻ നീക്കമെന്ന് റിപ്പോർട്
ന്യൂഡെൽഹി: ഇന്ത്യൻ നിർമിത മിസൈൽ അബദ്ധത്തിൽ പാകിസ്‌ഥാനിൽ പതിച്ച സംഭവത്തിൽ പാകിസ്‌ഥാൻ തിരിച്ചടിക്കാൻ പദ്ധതിയിട്ടിരുന്നതായി റിപ്പോർട്. മാർച്ച് ഒൻപതിന് ഒരു മിസൈൽ അബദ്ധത്തിൽ വിക്ഷേപിക്കപ്പെടുകയും അത് പാകിസ്‌ഥാനിൽ ചെന്ന് പതിക്കുകയും ചെയ്‌തിരുന്നു. അബദ്ധത്തിൽ...
ദീപു വധക്കേസ്; പ്രതികളുടെ ജാമ്യ ഹരജി പരിഗണിക്കുന്ന കോടതി മാറ്റാൻ അനുമതി
എറണാകുളം: കിഴക്കമ്പലം ട്വന്റി ട്വന്റി പ്രവർത്തകൻ ദീപുവിന്റെ കൊലപാതക കേസിൽ ഇടക്കാല ഉത്തരവുമായി ഹൈക്കോടതി. പ്രതികളുടെ ജാമ്യ ഹരജി പരിഗണിക്കുന്നതിന് മറ്റൊരു കോടതിയിലേക്ക് മാറ്റാൻ ഹൈക്കോടതി അനുമതി നൽകി. കോടതി മാറ്റം ആവശ്യപ്പെട്ട്...








































