Tue, Aug 18, 2026
39 C
Dubai

യുക്രൈനിൽ അമേരിക്കൻ മാദ്ധ്യമ പ്രവർത്തകൻ വെടിയേറ്റ് മരിച്ചു; ഒരാൾക്ക് പരിക്കേറ്റു

കീവ്: കീവിന്റെ വടക്കുപടിഞ്ഞാറൻ പ്രാന്തപ്രദേശമായ ഇർപിനിൽ ഞായറാഴ്‌ച ഒരു യുഎസ് പത്രപ്രവർത്തകൻ വെടിയേറ്റ് മരിക്കുകയും മറ്റൊരാൾക്ക് പരിക്കേൽക്കുകയും ചെയ്‌തതായി എഎഫ്‌പി റിപ്പോർട് ചെയ്‌തു. യുക്രേനിയൻ ടെറിട്ടറിയൽ ഡിഫൻസിന് വേണ്ടി സന്നദ്ധസേവനം നടത്തുന്ന സർജൻ...

ഒന്നര വര്‍ഷത്തിന് ശേഷം കേരളത്തിലെ കോവിഡ് കേസുകള്‍ ആയിരത്തിൽ താഴെയായി

തിരുവനന്തപുരം: ഒന്നര വര്‍ഷത്തിന് ശേഷമാണ് സംസ്‌ഥാനത്തെ കോവിഡ് കേസുകള്‍ ആയിരത്തിന് താഴെയായതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്‌ഥാനത്ത് ആയിരത്തില്‍ താഴെ കേസുകള്‍ അവസാനമായി റിപ്പോര്‍ട് ചെയ്‌തത് 2020 ആഗസ്‌റ്റ് മൂന്നിനാണ്....

കണ്‍സെഷന്‍ വിവാദം; തന്റെ വാക്കുകള്‍ അടര്‍ത്തി എടുത്തതെന്ന് ആന്റണി രാജു

തിരുവനന്തപുരം: വിദ്യാർഥികളുടെ കണ്‍സെഷന്‍ സംബന്ധിച്ച വിവാദ പരാമര്‍ശത്തില്‍ വിശദീകരണവുമായി ഗതാഗതമന്ത്രി ആന്റണി രാജു. നിലവിലെ കണ്‍സെഷന്‍ നിരക്ക് വിദ്യാർഥികൾക്ക് നാണക്കേടാണെന്ന് താൻ പറഞ്ഞിട്ടില്ലെന്നും തന്റെ പ്രസ്‌താവന മുഴുവനായി വായിച്ചാല്‍ ഉത്തരം കിട്ടുമെന്നുമാണ് മന്ത്രിയുടെ...

പടിഞ്ഞാറൻ യുക്രൈനിൽ മിസൈൽ ആക്രമണം; 35 പേർ കൊല്ലപ്പെട്ടു

കീവ്: പടിഞ്ഞാറൻ യുക്രൈനിൽ റഷ്യൻ മിസൈൽ ആക്രമണത്തിൽ 35 മരണം. സൈനിക പരിശീലന കേന്ദ്രത്തിന് നേരെയുണ്ടായ ആക്രമണത്തിൽ 134 പേർക്ക് പരുക്കേറ്റിട്ടുണ്ട്. യുക്രൈനിലെ മിക്കോലവിലെ റഷ്യൻ ആക്രമണത്തിൽ 9 പേരാണ് കൊല്ലപ്പെട്ടത്. യുദ്ധം പതിനെട്ടാം...

ഇപിഎഫ്ഒ പലിശ; കേന്ദ്ര മന്ത്രിക്ക് കത്തയച്ച് വി ശിവൻകുട്ടി

തിരുവനന്തപുരം: എംപ്ളോയീസ് പ്രൊവിഡന്റ് ഫണ്ട് നിക്ഷേപത്തിനുള്ള പലിശ കുറച്ച കേന്ദ്ര നടപടി പിൻവലിക്കണം എന്നാവശ്യപ്പെട്ട് കേന്ദ്ര തൊഴിൽ മന്ത്രി ഭൂപേന്ദർ യാദവിന് കത്തയച്ച് സംസ്‌ഥാന തൊഴിൽ മന്ത്രി വി ശിവൻകുട്ടി. 2021-22 സാമ്പത്തിക...

നിമിഷ പ്രിയയുടെ മോചനം; കേന്ദ്ര-സംസ്‌ഥാന സർക്കാറുകൾ ഇടപെടണമെന്ന് മാതാവ്

കൊച്ചി: നിമിഷ പ്രിയയുടെ മോചനത്തിനായി കേന്ദ്ര-സംസ്‌ഥാന സർക്കാരുകൾ ഇടപെടണമെന്ന് അഭ്യർഥിച്ച് മാതാവ് പ്രേമ. കേസിൽ ഇനിയും അപ്പീലിന് സാധ്യതയുണ്ടെന്ന് പറഞ്ഞ അവർ, ഇതിനായി സർക്കാർ സഹായം വേണമെന്നും ആവശ്യപ്പെട്ടു. മോചനദ്രവ്യം കൈമാറാനും സർക്കാർ...

കപിൽ ദേവിന്റെ റെക്കോർഡിനൊപ്പം എത്തി ബുംറ

ഡെൽഹി: ശ്രീലങ്കയ്‌ക്ക് എതിരായ രണ്ടാം ക്രിക്കറ്റ് ടെസ്‌റ്റിലെ തകർപ്പൻ പ്രകടനത്തിന് പിന്നാലെ തന്റെ കരിയറില്‍ പുതിയൊരു റെക്കോർഡ് കൂടി കുറിച്ച് ഇന്ത്യൻ പേസ് ബൗളർ ജസ്‌പ്രീത് ബുംറ. ഒന്നാം ഇന്നിംഗ്‌സിൽ അഞ്ച് വിക്കറ്റ്...

ചൂട് കൂടുന്നു, പുനലൂരിൽ നഗരസഭാംഗത്തിന് സൂര്യാതപമേറ്റു

കൊല്ലം: സംസ്‌ഥാനത്ത് ചൂട് കൂടുന്നു. പുനലൂരിൽ നഗരസഭാംഗത്തിന് സൂര്യാതപമേറ്റു. വട്ടപ്പട സ്വദേശി ഡി ദിനേശനാണ് സൂര്യാതപമേറ്റത്. വീട്ടിലെത്തിയപ്പോൾ ആണ് ശരീരത്തിൽ സൂര്യാഘാതമേറ്റ പാടുകൾ ദിനേശന്റെ ശ്രദ്ധയിൽപ്പെടുന്നത്. തുടർന്ന് ദിനേശനെ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക...
- Advertisement -