സുമിയിൽ നിന്നുള്ള സംഘം ഡെൽഹിയിൽ; ഓപ്പറേഷൻ ഗംഗ പൂർത്തിയായി
ന്യൂഡെൽഹി: യുക്രൈനിലെ സുമിയിൽ നിന്ന് ഒഴിപ്പിച്ച ആദ്യ ഇന്ത്യൻ സംഘം പോളണ്ടിൽ നിന്ന് ഡെൽഹിയിൽ എത്തിച്ചേർന്നു. വ്യോമസേനയുടേതടക്കം മൂന്ന് വിമാനങ്ങളിലായാണ് വിദ്യാർഥികളെ തിരികെയെത്തിച്ചത്. ഇതിൽ എയർ ഇന്ത്യ വിമാനമാണ് ആദ്യം എത്തിയത്.
സംഘത്തിൽ 200...
നെൽവയൽ നികത്തി കെട്ടിടനിർമാണം; അന്വേഷണത്തിന് ഉത്തരവിട്ട് കൃഷിമന്ത്രി
പാലക്കാട്: മണലിയിൽ നെൽവയൽ നികത്തിയും കനാൽ മൂടിയും സ്വകാര്യ ഗ്രൂപ്പ് കൺവെൻഷൻ സെന്റർ നിർമിച്ചെന്ന പരാതിയിൽ അന്വേഷണത്തിന് ഉത്തരവിട്ട് കൃഷിമന്ത്രി. റവന്യൂ വകുപ്പ് കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ ക്രമക്കേട് സ്‌ഥിരീകരിച്ചിരുന്നു. ഇതിനെ...
ഭക്ഷണ ഡെലിവറിയുടെ മറവിൽ ലഹരി വിൽപന; യുവാവ് അറസ്‌റ്റിൽ
എറണാകുളം: ഓൺലൈൻ ഭക്ഷണ ഡെലിവറിയുടെ മറവിൽ ലഹരിമരുന്ന് വിൽപന നടത്തിയ യുവാവ് അറസ്‌റ്റിൽ. കാഞ്ഞിരപ്പള്ളി തുമ്പമട ആറ്റിന്‍പുറം വീട്ടില്‍ നിതിനെയാണ് എക്‌സൈസ് സംഘം അറസ്‌റ്റ് ചെയ്‌തത്. ഇയാളുടെ പക്കൽ നിന്നും ഒരു ഗ്രാം...
പഞ്ചാബിൽ സർക്കാർ രൂപീകരണ നീക്കങ്ങൾ ആരംഭിച്ച് എഎപി; ഗവർണറെ കാണും
ചണ്ഡീഗഢ്: പഞ്ചാബിൽ കോൺഗ്രസിനെ പരാജയപ്പെടുത്തി ചരിത്ര വിജയം നേടിയതിന് പിന്നാലെ സർക്കാർ രൂപീകരിക്കാനുള്ള ചർച്ചകൾ ആരംഭിച്ച് ആം ആദ്‌മി പാർട്ടി. ഭഗവന്ത് മാൻ എംപി ഇന്ന് ഗവർണറെ കണ്ട് അവകാശ വാദമുന്നയിക്കുമെന്നാണ് വിവരം....
റഷ്യയിലേക്കുള്ള ഉൽപ്പന്ന വിതരണം അവസാനിപ്പിച്ചു; ആമസോൺ
മോസ്‌കോ: റഷ്യയിലേക്കുള്ള ഉൽപ്പന്ന വിതരണം നിർത്തിയതായി വ്യക്‌തമാക്കി ആമസോൺ. യുക്രൈന് മേലുള്ള അധിനിവേശത്തെ തുടർന്ന് ഏർപ്പെടുത്തിയ വിവിധ ഉപരോധങ്ങളെ തുടർന്നാണ് ഇപ്പോൾ ഉൽപ്പന്ന വിതരണം നിർത്തിയതെന്ന് റഷ്യ വ്യക്‌തമാക്കി.
കൂടാതെ യുട്യൂബ് പ്രീമിയം, സൂപ്പർ...
സർക്കാരിന്റെ ആദ്യ പൂർണ ബജറ്റ് ഇന്ന്; ക്ഷേമ പെൻഷൻ വർധിപ്പിച്ചേക്കും
തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ പൂർണ ബജറ്റ് ഇന്ന്. രാവിലെ 9 മണിയോടെ ധനമന്ത്രി കെഎൻ ബാലഗോപാൽ നിയമസഭയിൽ ബജറ്റ് അവതരിപ്പിക്കും. വിളകളുടെ വൈവിധ്യ വൽകരണത്തിലൂടെ തോട്ടങ്ങളുടെ വരുമാനം വർധിപ്പിക്കാനുള്ള നയം...
100 ബില്യൺ ഡോളറിന്റെ അടിസ്‌ഥാന സൗകര്യങ്ങൾ റഷ്യ നശിപ്പിച്ചു; യുക്രൈൻ
കീവ്: റഷ്യൻ സൈന്യം ഇതുവരെ 100 ബില്യൺ ഡോളറിന്റെ അടിസ്‌ഥാന സൗകര്യങ്ങളും കെട്ടിടങ്ങളും മറ്റ് ഭൗതിക ആസ്‌തികളും നശിപ്പിച്ചതായി യുക്രൈനിലെ ഉന്നത സർക്കാർ സാമ്പത്തിക ഉപദേഷ്‌ടാവ് ഒലെഗ് ഉസ്‌റ്റെങ്കോ. 50% യുക്രേനിയൻ ബിസിനസുകൾ...
കഠിനാധ്വാനം വോട്ടാക്കി മാറ്റാൻ കഴിഞ്ഞില്ല; പ്രിയങ്ക ഗാന്ധി
ന്യൂഡെൽഹി: "ഞങ്ങളുടെ കഠിനാധ്വാനം വോട്ടാക്കി മാറ്റാൻ പാർട്ടിക്ക് കഴിഞ്ഞിട്ടില്ല,"- കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ട്വീറ്റ് ചെയ്‌തു. "ജനാധിപത്യത്തിൽ ജനങ്ങളുടെ വോട്ടാണ് പരമപ്രധാനം, ഞങ്ങളുടെ പ്രവർത്തകരും നേതാക്കളും കഠിനാധ്വാനം ചെയ്‌തു, സംഘടന...







































