സംസ്ഥാനത്ത് റേഷൻ കടകളും സഹകരണ ബാങ്കുകളും ഇന്ന് പ്രവർത്തിക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് റേഷൻ കടകളും സഹകരണ ബാങ്കുകളും ഇന്ന് പ്രവർത്തിക്കും. നാളെയും മറ്റന്നാളും പൊതു പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിലാണ് ഞായറാഴ്ചയായ ഇന്ന് ഇവ തുറന്ന് പ്രവർത്തിക്കാൻ സർക്കാർ നിർദ്ദേശം നൽകിയത്. പണിമുടക്ക് ആയതിനാൽ...
ബസ് കൊക്കയിലേക്ക് മറിഞ്ഞു; ആന്ധ്രാപ്രദേശിൽ 7 മരണം
അമരാവതി: ആന്ധ്രാപ്രദേശിൽ ബസ് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞ് അപകടം. 8 വയസുകാരി ഉൾപ്പടെ 7 പേരാണ് അപകടത്തിൽ മരണപ്പെട്ടത്. കൂടാതെ മുപ്പത്തിയഞ്ചോളം പേർക്ക് അപകടത്തിൽ പരിക്കേൽക്കുകയും ചെയ്തു. ഇവരിൽ 4 പേരുടെ...
ദിലീപിന്റെ ഫോണിൽ നിന്ന് നശിപ്പിച്ചത് നിർണായക രേഖകൾ; വീണ്ടെടുത്ത് ക്രൈം ബ്രാഞ്ച്
കൊച്ചി: നടൻ ദിലീപിന്റെ ഫോണിൽ നിന്ന് സൈബർ വിദഗ്ധൻ സായ് ശങ്കർ നീക്കം ചെയ്ത ചില നിർണായക രേഖകൾ ക്രൈം ബ്രാഞ്ചിന് ലഭിച്ചതായി റിപ്പോർട്. ചില വാട്സ്ആപ്പ് ചാറ്റുകളടക്കമാണ് ക്രൈം ബ്രാഞ്ചിന് ലഭിച്ചിരിക്കുന്നത്....
കളിക്കുന്നതിനിടെ റബ്ബർ പന്ത് തൊണ്ടയിൽ കുടുങ്ങി പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം
തൃശൂർ: തൊണ്ടയിൽ റബ്ബർ പന്ത് കുടുങ്ങി ജില്ലയിൽ 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു. ജില്ലയിലെ ഇരിങ്ങാലക്കുട ചെട്ടിയാലിന് സമീപമാണ് കളിക്കുന്നതിനിടെ പന്ത് തൊണ്ടയിൽ കുടുങ്ങി കുഞ്ഞ് മരിച്ചത്. ഓളിപറമ്പില് വീട്ടിൽ നിഥിൻ,...
സനലിനെ വെടിവെച്ചത് ആളുമാറി; പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി
തൊടുപുഴ: ഇടുക്കി മൂലമറ്റത്ത് യുവാവ് നടത്തിയ വെടിവെപ്പിൽ പകച്ച് നാട്ടുകാർ. കൊല്ലപ്പെട്ട സനലിനെ പ്രതി ഫിലിപ്പ് മാർട്ടിൻ വെടിവെച്ചത് ആളുമറിയാണെന്ന് സനലിന്റെ സുഹൃത്തിന്റെ പിതാവ് പറയുന്നു. 'സനലിന് വെടിയേറ്റത് ആളുമാറിയാണ്. ഇന്നലെ രാത്രി...
റഷ്യ-യുക്രൈൻ യുദ്ധം; ഒരു റഷ്യൻ ലെഫ്റ്റനന്റ് ജനറൽ കൂടി കൊല്ലപ്പെട്ടതായി റിപ്പോർട്
കീവ്: റഷ്യ-യുക്രൈൻ യുദ്ധത്തെ തുടർന്ന് റഷ്യൻ സൈന്യത്തിലെ ഒരു ഉന്നത സൈനിക കമാൻഡർ കൂടി കൊല്ലപ്പെട്ടതായി റിപ്പോർട്. ലെഫ്റ്റനന്റ് ജനറൽ യാക്കോവ് റെസന്റെവ് കൊല്ലപ്പെട്ടെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. യുക്രൈൻ സൈന്യമാണ് ഇത് സംബന്ധിച്ച...
സൗദിക്കെതിരെ താൽകാലിക വെടിനിർത്തൽ പ്രഖ്യാപിച്ച് ഹൂതി വിമതർ
റിയാദ്: സൗദിക്കെതിരെ താൽകാലിക വെടിനിർത്തൽ പ്രഖ്യാപിച്ച് യമനിലെ ഹൂതി വിമതർ. മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ മൂന്ന് ദിവസത്തേക്ക് നിർത്തിവെക്കുന്നതായാണ് പ്രഖ്യാപനം. സൗദി സഖ്യസേന നടത്തുന്ന ആക്രമണങ്ങളും നിർത്തിവെക്കണമെന്ന് ഹൂതികൾ ആവശ്യപ്പെട്ടു. ഹൂതി വിമതരുടെ...
നടിയെ ആക്രമിച്ച കേസ്; ദിലീപിനെ നാളെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യും
എറണാകുളം: നടി ആക്രമിക്കപ്പെട്ട കേസിൽ പ്രതി ദിലീപിനെ നാളെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യും. സംവിധായകന് ബാലചന്ദ്രകുമാര് നടത്തിയ വെളിപ്പെടുത്തലുകളും കൈമാറിയ വീഡിയോ തെളിവുകളും ഉള്പ്പെടുത്തി വിശദമായ ചോദ്യാവലിയാണ് രണ്ടാംഘട്ട ചോദ്യം ചെയ്യലിൽ...








































