കനത്ത തിരിച്ചടി; പഞ്ചാബിലെ യോഗം മാറ്റിവച്ച് കോൺഗ്രസ്
ന്യൂഡെൽഹി: പഞ്ചാബിലെ കനത്ത തിരിച്ചടിയെ തുടർന്ന് വ്യാഴാഴ്‌ച പഞ്ചാബിൽ ചേരാനിരുന്ന കോൺഗ്രസ് നിയമസഭാ കക്ഷി യോഗം മാറ്റിവച്ചു. കോൺഗ്രസ് തട്ടകമായിരുന്ന പഞ്ചാബിൽ ആംആദ്‌മി പാർട്ടി വൻ വിജയം നേടിയതിന് പിന്നാലെയാണ് യോഗം മാറ്റിവെക്കാൻ...
മീഡിയ വൺ സംപ്രേഷണ വിലക്ക്; എല്ലാ ഫയലുകളും ഹാജരാക്കാൻ നിർദ്ദേശം
ന്യൂഡെൽഹി: മീഡിയ വൺ ചാനലിന് സംപ്രേഷണ വിലക്ക് ഏർപ്പെടുത്തിയതിന് കാരണമായ എല്ലാ ഫയലുകളും ഹാജരാക്കാൻ നിർദ്ദേശം നൽകി സുപ്രീം കോടതി. ചാനല്‍ ഉടമകളായ മാദ്ധ്യമം ബ്രോഡ്കാസ്‌റ്റിങ് ലിമിറ്റഡും എഡിറ്റര്‍ പ്രമോദ് രാമന്‍ ഉള്‍പ്പടെ...
കനത്ത തിരിച്ചടിക്കിടെ രാഹുലിന്റെ വാക്കുകൾ ട്വീറ്റ് ചെയ്‌ത് കോൺഗ്രസ്
ന്യൂഡെൽഹി: രാജ്യത്തെ 5 സംസ്‌ഥാനങ്ങളിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ കോൺഗ്രസ് വലിയ തിരിച്ചടിയാണ് നേരിടുന്നത്. ശക്‌തമായ പ്രചാരണങ്ങൾ നടത്തിയിട്ടും യുപിയിൽ കര കയറാൻ കോൺഗ്രസിന് സാധിച്ചില്ല. കോൺഗ്രസ് തട്ടകമായിരുന്ന പഞ്ചാബിൽ...
റായ്‌ബറേലിയും കൈവിട്ടു; നെഹ്റു കുടുംബത്തിന്റെ തട്ടകത്തിൽ കാലിടറി കോൺഗ്രസ്
ലഖ്‌നൗ: ഉത്തർപ്രദേശിൽ പ്രിയങ്കാ ഗാന്ധി നയിക്കുന്ന കോൺഗ്രസിന് വൻ തിരിച്ചടി. നെഹ്റു കുടുംബത്തിന്റെ തട്ടകമായിരുന്ന റായ്‌ബറേലിയിൽ കോൺഗ്രസ് തകർന്നടിഞ്ഞു. റായ്‌ബറേലിയിൽ ബിജെപി സ്‌ഥാനാർഥി അദിതി സിംഗാണ് മുന്നിട്ട് നിൽക്കുന്നത്. കോൺഗ്രസിന്റെ മനീഷ് ചൗഹാൻ...
വീര്യമുള്ള മദ്യം സംസ്‌ഥാനത്ത് ഉൽപാദിപ്പിക്കും; മന്ത്രി
തിരുവനന്തപുരം: സംസ്‌ഥാനത്ത് വീര്യമുള്ള മദ്യം ഉൽപാദിപ്പിക്കുമെന്ന് വ്യക്‌തമാക്കി ധനമന്ത്രി കെഎൻ ബാലഗോപാൽ. കേരള ബ്രാൻഡ് മദ്യം കയറ്റുമതി ചെയ്യുന്നത് പരിഗണിക്കുമെന്നും, അതിനുള്ള നിയമ തടസങ്ങൾ മാറ്റാനുള്ള ശ്രമങ്ങൾ നടക്കുകയാണെന്നും അദ്ദേഹം വ്യക്‌തമാക്കി.
കൂടാതെ ഇത്തവണത്തെ...
ജെഇഇ പ്രവേശന പരീക്ഷ; ഹയർ സെക്കൻഡറി പരീക്ഷ തീയതികളിൽ മാറ്റം വരുത്തി
തിരുവനന്തപുരം: ജെഇഇ പ്രവേശന പരീക്ഷ നടക്കുന്നതിനാൽ ഏപ്രിൽ 18, 20 തീയതികളിലെ ഹയർ സെക്കൻഡറി പരീക്ഷകൾ മാറ്റി വച്ചതായി വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ഏപ്രിൽ 18ആം തീയതിയിൽ പരീക്ഷ 23ലേക്കും,...
യുക്രൈനിൽ റഷ്യ രാസായുധമോ ജൈവായുധമോ പ്രയോഗിച്ചേക്കാം; മുന്നറിയിപ്പ്
വാഷിങ്ടൺ: യുദ്ധം രൂക്ഷമാകുന്ന യുക്രൈനിൽ റഷ്യ രാസായുധമോ ജൈവായുധമോ പ്രയോഗിച്ചേക്കുമെന്ന് അമേരിക്കയുടെ മുന്നറിയിപ്പ്. യുഎസിലെ ബയോളജിക്കൽ വെപ്പൺ ലാബ്, യുക്രൈനിലെ കെമിക്കൽ വെപ്പൺ ഡെവലപ്‌മെന്റ് ലാബ് എന്നിവയെപ്പറ്റിയുള്ള റഷ്യയുടെ അവകാശവാദങ്ങൾ യുക്‌തിസഹമല്ലെന്ന് വൈറ്റ്...
കെഎസ്ആർടിസി സർവീസുകൾ വർധിച്ചു; ഇന്ധനത്തിന് 20 ലക്ഷം അധികച്ചിലവ്
തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങളിൽ സംസ്‌ഥാനത്ത് കൂടുതൽ ഇളവുകൾ വന്നതോടെ ഓഫീസുകളും സ്‌കൂളുകളും മറ്റും നിലവിൽ പൂർവ സ്‌ഥിതിയിലേക്ക് മാറിയിട്ടുണ്ട്. അതിനാൽ തന്നെ കെഎസ്ആർടിസി സർവീസുകളും ഇന്ധന ചിലവും വർധിക്കുകയും ചെയ്‌തു. ദിവസവും ഇന്ധനച്ചെലവിന്...







































