വർഗീസിന്റേത് വിവരമില്ലാത്ത രാഷ്‌ട്രീയക്കാരന്റെ പാഴ്‌വാക്ക്; കെ സുധാകരൻ
തിരുവനന്തപുരം: ഇടുക്കി സിപിഎം ജില്ലാ സെക്രട്ടറി സിവി വർഗീസിന്റെ പരാമർശം വിവരമില്ലാത്ത രാഷ്‌ട്രീയക്കാരന്റെ വെറും പാഴ്‌വാക്ക് മാത്രമെന്ന് കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ. ഇത്തരം ഭീഷണികളെ വകവെക്കുന്നില്ല. കേസെടുക്കണമെന്ന് തനിക്ക് വ്യക്‌തിപരമായി താൽപര്യമില്ല....
യുപി തിരഞ്ഞെടുപ്പ്; വോട്ടെണ്ണലിന് എല്ലായിടത്തും വെബ് കാസ്‌റ്റിങ് വേണമെന്ന് സമാജ്‍വാദി പാർട്ടി
ലക്‌നൗ: ഉത്തർപ്രദേശിൽ വോട്ടെണ്ണാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ വോട്ടിങ് യന്ത്രങ്ങളിൽ കൃത്രിമം ആരോപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന് കത്തെഴുതി സമാജ്‍വാദി പാർട്ടി. എല്ലാ മണ്ഡലങ്ങളിലെയും വോട്ടെണ്ണല്‍ സമയത്ത് വെബ് കാസ്‌റ്റിങ് നടത്തണമെന്നാണ് ആവശ്യം.
ഇതിന് ശേഷം...
വിരമിക്കൽ പ്രഖ്യാപിച്ച് ശ്രീശാന്ത്; ജീവിതത്തിലെ ശരിയായ തീരുമാനമെന്ന് താരം
കോഴിക്കോട്: മുന്‍ ഇന്ത്യന്‍ താരവും കേരള രഞ്‌ജി ടീം അംഗവുമായ എസ് ശ്രീശാന്ത് ആഭ്യന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ട്വിറ്ററിലൂടെ ആയിരുന്നു താരത്തിന്റെ വിരമിക്കൽ പ്രഖ്യാപനം. ഇത്തവണ രഞ്‌ജി ട്രോഫിയിൽ കേരളത്തിനായി ആദ്യ...
വിമർശനം ശക്‌തം; ആലപ്പുഴയില്‍ കൊലക്കേസ് പ്രതിയായ ഡിവൈഎഫ്‌ഐ ഭാരവാഹിയെ മാറ്റി
ആലപ്പുഴ: വിമര്‍ശനം ശക്‌തമായതോടെ കൊലപാതക കേസ് പ്രതിയെ ഭാരവാഹി പട്ടികയില്‍ നിന്നും നീക്കി ഡിവൈഎഫ്ഐ. 2008ല്‍ നടന്ന കൊലപാതക കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ആന്റണിയെയാണ് ഭാരവാഹിത്വത്തില്‍ നിന്ന് നീക്കിയത്.
ജില്ലാ ഐക്യ ഭാരതം...
പിതൃത്വത്തെ ചൊല്ലി തർക്കം; ഒന്നര വയസുകാരിയുടെ കൊലപാതകത്തിന്റെ ചുരുളഴിച്ച് പോലീസ്
കൊച്ചി: കലൂരിലെ ഹോട്ടൽ മുറിയിൽ ഒന്നര വയസുകാരിയെ വെള്ളത്തിൽ മുക്കിക്കൊന്ന കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കേസിൽ കുട്ടിയുടെ മുത്തശ്ശി 'സിപ്‌സി'യുടെ കാമുകൻ ജോൺ ബിനോയിയെ പോലീസ് കസ്‌റ്റഡിയിൽ എടുത്തിരുന്നു. ഇയാളെ ചോദ്യം...
എച്ച്എൽഎൽ ലേലം; കേന്ദ്രത്തിന് എതിരെ മന്ത്രി പി രാജീവ്
തിരുവനന്തപുരം: എച്ച്എൽഎൽ ലേലത്തിൽ കേരളത്തിന് പങ്കെടുക്കാനാവില്ലെന്ന കേന്ദ്ര സർക്കാർ നിലപാട് അംഗീകരിക്കാൻ കഴിയില്ലെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. കേരളം ലേലത്തിൽ പങ്കെടുക്കുമെന്നും വ്യവസായ മന്ത്രി പറഞ്ഞു. എച്ച്എൽഎൽ സ്വകാര്യ മേഖലയ്‌ക്ക് കൈമാറാനാണ്...
വെടിനിർത്തലിന് ആഹ്വാനം ചെയ്‌ത് യുക്രൈൻ
കീവ്: ചെർണോബിൽ ആണവനിലയത്തിലെ വൈദ്യുതി പുനഃസ്‌ഥാപിക്കാൻ വെടിനിർത്തലിന് ആഹ്വാനം ചെയ്‌ത് യുക്രൈൻ. ചെർണോബിൽ ആണവ നിലയത്തിലേക്കുള്ള വൈദ്യുതി ലൈനിലെ അറ്റകുറ്റപ്പണികൾ നടത്തുന്നതിന് റഷ്യ അടിയന്തരമായി താൽക്കാലിക വെടിനിർത്തൽ പാലിക്കണമെന്ന് യുക്രൈൻ വിദേശകാര്യ മന്ത്രി...
അഴിമതി ആരോപണം; സിജിഎസ്‌ടി ഉദ്യോഗസ്‌ഥരെ സിബിഐ അറസ്‌റ്റ് ചെയ്‌തു
കൊൽക്കത്ത: ആൻഡമാൻ നിക്കോബാർ ദ്വീപുകളിലെ പോർട്ട് ബ്ളയറിലെ സിജിഎസ്‌ടിയിൽ ജോലി ചെയ്യുന്ന ഒരു സൂപ്രണ്ടും ഇൻസ്‌പെക്‌ടറും കൈക്കൂലി കേസിൽ അറസ്‌റ്റിലായതായി സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്‌റ്റിഗേഷൻ അറിയിച്ചു. പരാതിക്കാരിൽ നിന്ന് 9.33 ലക്ഷം...







































