ചേർത്തലയിൽ പ്ളൈവുഡ് ഫാക്‌ടറിയിൽ വൻ തീപിടിത്തം
ആലപ്പുഴ: ചേർത്തലയിൽ ഉള്ള പ്ളൈവുഡ് ഫാക്‌ടറിയിൽ വൻ തീപിടിത്തം. ജില്ലയിലെ പല മേഖലകളിൽ നിന്നായി എട്ട് യൂണിറ്റ് അഗ്‌നിരക്ഷാ സേനയെത്തി തീ അണക്കാൻ ശ്രമം തുടരുകയാണ്. പള്ളിപ്പുറത്ത് ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ്...
രണ്ടര വയസുകാരിയെ മർദ്ദിച്ച സംഭവം; കുട്ടിയെ ഇന്ന് ഡിസ്‌ചാർജ് ചെയ്യും
എറണാകുളം: ജില്ലയിലെ തൃക്കാക്കരയിൽ മർദ്ദനമേറ്റ് ഗുരുതരമായി പരിക്കേറ്റ രണ്ടര വയസുകാരിയെ ഇന്ന് കോലഞ്ചേരി ആശുപത്രിയിൽ നിന്നും ഡിസ്‌ചാർജ് ചെയ്യും. കുട്ടിയുടെ തുടർ ചികിൽസ ശ്രീചിത്ര ആശുപത്രിയിൽ വച്ചു നടത്താനാണ് തീരുമാനം. കുട്ടിയുടെ പിതാവിന്റെ...
പന്നിയങ്കരയിൽ ടോൾ പിരിവിനെതിരെ പ്രതിഷേധം; പോലീസ് ലാത്തിവീശി
പാലക്കാട്: വടക്കാഞ്ചേരി-മണ്ണുത്തി ദേശീയപാതയിലെ പന്നിയങ്കര ടോൾ പ്ളാസയിൽ എഐവൈഎഫ് പ്രവർത്തകരുടെ പ്രതിഷേധം. ഇവിടെ ആരംഭിച്ച ടോൾ പിരിവിന് എതിരെയാണ് പ്രതിഷേധവുമായി പ്രവർത്തകർ എത്തിയത്. ഇവിടെ ടോൾ പിരിവ് അനുവദിക്കില്ലെന്നാണ് പ്രതിഷേധക്കാർ പറയുന്നത്. രാത്രി...
റഷ്യയ്‌ക്കുമേൽ കടുത്ത ആഘാതം; ഇന്ധന ഇറക്കുമതി നിരോധിച്ച് യുഎസും ബ്രിട്ടണും
വാഷിങ്‌ടൺ: റഷ്യയുടെ യുക്രൈനിലേക്കുള്ള മനുഷ്യത്വവിരുദ്ധ കടന്നുകയറ്റത്തിൽ പ്രതിഷേധിച്ച് കടുത്ത നടപടികളുമായി യുഎസ്. റഷ്യയില്‍ നിന്നുള്ള ഇന്ധന ഇറക്കുമതി പൂർണമായും നിരോധിച്ച് അമേരിക്ക ഉത്തരവിറക്കി.
എണ്ണയും ഗ്യാസും ഉൾപടെ എല്ലാ ഇന്ധനങ്ങളും നിരോധിക്കുന്നതായി പ്രസിഡണ്ട് ജോ...
സ്‌ത്രീകളുടെ രാത്രി സഞ്ചാരസ്വാതന്ത്യം; മന്ത്രി വീണാജോര്‍ജ് രാത്രി നടത്തത്തിന് നേതൃത്വം നൽകി
തിരുവനന്തപുരം: പൊതുയിടങ്ങള്‍ സ്‌ത്രീകളുടേത് കൂടി എന്ന ഓർമ്മപ്പെടുത്തൽ മുദ്രാവാഖ്യമാക്കി രാത്രി നടത്തം സംഘടിപ്പിച്ചു. അന്താരാഷ്‌ട്ര വനിതാ ദിനത്തോടനുബന്ധിച്ച് സംസ്‌ഥാന വനിത ശിശുവികസന വകുപ്പാണ് രാത്രി നടത്തം സംഘടിപ്പിച്ചത്.
തിരുവനന്തപുരം കനകക്കുന്ന് മുതല്‍ കിഴക്കേക്കോട്ട ഗാന്ധി...
സുമിയിൽ കുടുങ്ങിയ 700 ഇന്ത്യക്കാരെ ഒഴിപ്പിച്ചു
കീവ്: സുരക്ഷിത ഇടനാഴി തുറന്നതിന് പിന്നാലെ യുക്രൈനിലെ സുമിയിൽ കുടുങ്ങിയ ഇന്ത്യൻ വിദ്യാർഥികളെ ഒഴിപ്പിച്ചു. സുമിയിലേക്ക് ബസുകൾ എത്തിച്ചാണ് 13 ദിവസത്തോളം മേഖലയിൽ കുടുങ്ങിയ വിദ്യാർഥികളെ പുറത്തേക്ക് എത്തിച്ചത്.
ലിവീവിൽ എത്തിക്കുന്ന വിദ്യാർഥികളെ റോമാനിയ,...
കശ്‌മീരില്‍ ജെയ്ഷെ ഭീകരര്‍ നുഴഞ്ഞ് കയറി; ഇന്റലിജന്‍സ് മുന്നറിയിപ്പ്
ശ്രീനഗർ: ജമ്മു കശ്‌മീരില്‍ 12 ജെയ്ഷെ ഭീകരര്‍ നുഴഞ്ഞ് കയറിയതായി ഇന്റലിജന്‍സ് മുന്നറിയിപ്പ്. ഫെബ്രുവരി 13, 14 തീയതികളിലാണ് പാക് ഭീകരര്‍ എത്തിയതെന്നാണ് അറിയിപ്പ് വ്യക്‌തമാക്കുന്നത്. കേരന്‍ സെക്‌ടറിലെ ജുമാഗുണ്ട് വനമേഖല വഴിയാണ്...
പഠന യാത്രകൾക്കും വിനോദ യാത്രകൾക്കും അനുമതിയായി
തിരുവനന്തപുരം: സംസ്‌ഥാനത്തെ പ്രൊഫെഷണൽ കോളേജുകളടക്കമുള്ള ഉന്നതവിദ്യാഭ്യാസ സ്‌ഥാപനങ്ങളിലെ വിദ്യാർഥികൾക്ക് പഠനയാത്രകളും വിനോദയാത്രകളും നടത്താൻ അനുമതി നൽകുകയാണെന്ന് ഉന്നത വിദ്യാഭ്യാസ- സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു. ഇത് സംബന്ധിച്ച് ഉത്തരവ് പുറത്തിറങ്ങി.
യാത്രാവേളയിൽ മാസ്‌ക്,...







































