Thu, Aug 20, 2026
35 C
Dubai

ഹൈദരലി തങ്ങളുടെ കബറടക്കം നാളെ രാവിലെ 9ന്; പൊതുദർശനം തുടരുന്നു

മലപ്പുറം: അർബുദ രോഗ ബാധിതനായി അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലിരിക്കെ അന്തരിച്ച മുസ്‌ലിം ലീഗ് സംസ്‌ഥാന പ്രസിഡണ്ടും സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമ വൈസ് പ്രസിഡണ്ടുമായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ കബറടക്കം...

സാദിക്കലി ശിഹാബ് തങ്ങൾ ലീഗിന്റെ അമരത്തേക്ക്; പ്രഖ്യാപനം നാളെയുണ്ടാകും

മലപ്പുറം: മുസ്‌ലിം ലീഗിന്റെ പുതിയ സംസ്‌ഥാന അധ്യക്ഷനാകാൻ സാദിക്കലി ശിഹാബ് തങ്ങള്‍. മുസ്‌ലിം ലീഗിന്റെ അധ്യക്ഷനായിരുന്ന സയ്യിദ് ഹൈദരലി തങ്ങള്‍ വിടവാങ്ങിയ സാഹചര്യത്തിലാണ് സാദിക്കലി ശിഹാബ് തങ്ങളെ ലീഗിന്റെ അധ്യക്ഷനാക്കാന്‍ ലീഗ് ഉന്നതകാര്യ...

ഓപ്പറേഷൻ ഗംഗ അവസാനഘട്ടത്തിൽ; ഇന്ത്യൻ വിദ്യാർഥികൾ ബുഡാപെസ്‌റ്റിൽ എത്തണം

ന്യൂഡെൽഹി: യുക്രൈനിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ സുരക്ഷിതമായി നാട്ടിൽ തിരിച്ചെത്തിക്കുന്ന ദൗത്യമായ ഓപ്പറേഷൻ ഗംഗ അവസാനഘട്ടത്തിലേക്ക് കടന്നതായി യുക്രൈനിലെ ഇന്ത്യൻ എംബസി അറിയിച്ചു. നിലവിൽ സ്വന്തം നിലക്ക് താമസിക്കുന്ന സ്‌ഥലങ്ങളിൽ നിന്ന് പ്രാദേശിക സമയം...

രോഗബാധ 1,408, പോസിറ്റിവിറ്റി 5.56%, മരണം 2

തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 25,325 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 1,408 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. രോഗമുക്‌തി നേടിയവർ 3,033 പേരും കോവിഡ് മരണം...

ലൈംഗികപീഡന പരാതി; ‘പടവെട്ട്’ സംവിധായകനെ ഷൂട്ടിംഗിനിടെ കസ്‌റ്റഡിയിൽ എടുത്ത് പോലീസ്

കണ്ണൂർ: ലൈംഗികപീഡന പരാതിയിൽ മലയാള സിനിമ സംവിധായകന്‍ ലിജു കൃഷ്‌ണയെ കസ്‌റ്റഡയിലെടുത്ത് പോലീസ്. ഇയാളുടെ സിനിമയില്‍ പ്രവര്‍ത്തിച്ച യുവതി കാക്കനാട് ഇന്‍ഫോപാര്‍ക്ക് പോലീസ് സ്‌റ്റേഷനില്‍ രജിസ്‌റ്റര്‍ ചെയ്‌ത ലൈംഗിക പീഡന പരാതിയുടെ അടിസ്‌ഥാനത്തിലാണ്...

ഇരയല്ല, അതിജീവിത; ആത്‌മാഭിമാനത്തിന് വേണ്ടിയുള്ള പോരാട്ടം തുടരുമെന്നും ഭാവന

കൊച്ചി: താന്‍ നേരിട്ട അതിക്രമങ്ങളെ കുറിച്ച് തുറന്ന് പറഞ്ഞ് നടി ഭാവന. താന്‍ ഒരു ഇരയല്ലെന്നും അതിജീവിതയാണെന്നും നടി വ്യക്‌തമാക്കി. വനിതാ ദിനത്തോട് അനുബന്ധിച്ച് പ്രശസ്‌ത മാദ്ധ്യമ പ്രവര്‍ത്തക ബര്‍ഖാ ദത്ത് 'വി...

ഹൈദരലി ശിഹാബ് തങ്ങൾ സമുദായ പുരോഗതിക്ക് വേണ്ടി പ്രവര്‍ത്തിച്ചയാൾ; കാന്തപുരം

കോഴിക്കോട്: സൗമ്യഭാവത്തോടെ സമുദായ പുരോഗതിക്ക് വേണ്ടി സജീവമായി പ്രവർത്തിച്ചവരായിരുന്നു ഹൈദരലി ശിഹാബ് തങ്ങളെന്ന് അനുശോചനകുറിപ്പിൽ ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്‌തി കാന്തപുരം എപി അബൂബക്കര്‍ മുസ്‍ലിയാർ. കാണുമ്പോഴെല്ലാം സൗഹൃദം പങ്കിടുകയും സമുദായവുമായി ബന്ധപ്പെട്ട വിഷയങ്ങൾ സംസാരിക്കാറുണ്ടെന്നും...

മതനിരപേക്ഷ- ജനാധിപത്യ രാഷ്‌ട്രീയത്തിന് വലിയ നഷ്‌ടം; തങ്ങളുടെ നിര്യാണത്തിൽ സ്‌പീക്കർ

തിരുവനന്തപുരം: പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി നിയമസഭാ സ്‌പീക്കർ എംബി രാജേഷ്. കേരള രാഷ്‌ട്രീയത്തിലെ സൗമ്യ സാന്നിധ്യമായിരുന്നു അദ്ദേഹമെന്നും മതനിരപേക്ഷ- ജനാധിപത്യ രാഷ്‌ട്രീയത്തിന് അദ്ദേഹത്തിന്റെ നിര്യാണം വലിയ നഷ്‌ടമാണെന്നും...
- Advertisement -