പൊതു ഇടങ്ങളിലെ വൈഫൈ ഉപയോഗിച്ച് പണമിടപാട് നടത്തരുത്; പോലീസ് മുന്നറിയിപ്പ്
തിരുവനന്തപുരം: പബ്ളിക്ക് വൈഫൈ ഉപയോഗിച്ച് ഓണ്‍ലൈന്‍ പണമിടപാടുകള്‍ നടത്തരുതെന്ന് മുന്നറിയിപ്പുമായി കേരളാ പോലീസ്. ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് മുന്നറിയിപ്പ്. മാളുകള്‍, എയര്‍പോര്‍ട്ടുകള്‍, ഹോട്ടലുകള്‍, സര്‍വകലാശാലകള്‍, മറ്റ് പൊതു സ്‌ഥലങ്ങളിലെ വൈഫൈ ഹോട്ട് സ്‌പോട്ടുകള്‍...
യുക്രൈനിലെ വിവിധ നഗരങ്ങളിൽ വ്യോമാക്രമണ മുന്നറിയിപ്പ്
കീവ്: യുക്രൈനിൽ കീവ് ഉൾപ്പടെ നിരവധി നഗരങ്ങളിൽ വ്യോമാക്രമണ മുന്നറിയിപ്പ്. കീവിലെ തുടർ ആക്രമണങ്ങളുടെ സാഹചര്യത്തിൽ പ്രദേശവാസികൾ ബങ്കറുകളിലേക്ക് പോകാൻ അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്.
യുക്രൈനിലെ ആക്രമണങ്ങളഇൽ 752 സാധാരണക്കാർക്ക് പരിക്കേറ്റെന്നാണ് യുഎൻ മനുഷ്യാകാശ...
ഒരാഴ്‌ച പിന്നിട്ട് യുദ്ധം; രണ്ടാംവട്ട ചര്‍ച്ച ഇന്ന്
കീവ്: ഒരാഴ്‌ച പിന്നിടുന്ന റഷ്യ- യുക്രൈന്‍ യുദ്ധം കൂടുതല്‍ രൂക്ഷമാകുന്നു. യുക്രൈന്റെ വടക്കും കിഴക്കും തെക്കും മേഖലകളില്‍ റഷ്യ ആക്രമണം ശക്‌തമാക്കുന്നതായാണ് റിപ്പോർട്ടുകൾ. തലസ്‌ഥാനമായ കീവ് വളഞ്ഞിരിക്കുന്ന റഷ്യന്‍സേന ബുധനാഴ്‌ച വിവിധ നഗരങ്ങളില്‍...
യുക്രൈനിൽ നിന്ന് റഷ്യൻ സേന പിൻമാറണം; പ്രമേയം പാസാക്കി യുഎൻ
ന്യൂയോർക്ക്: യുക്രൈനിൽ നിന്ന് റഷ്യന്‍ സേന പിൻമാറ്റം നടത്തണമെന്ന പ്രമേയം പാസാക്കി യുഎന്‍. ആകെ 181 രാജ്യങ്ങള്‍ വോട്ടെടുപ്പില്‍ പങ്കെടുത്തു. 141 രാജ്യങ്ങളാണ് പ്രമേയത്തെ അനുകൂലിച്ചത്. ഇന്ത്യയടക്കം 35 രാജ്യങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന്...
നടിയെ ആക്രമിച്ച കേസ്; വിചാരണ കോടതി ഇന്ന് പരിഗണിക്കും
കൊച്ചി: നടിയെ ആക്രമിച്ച കേസ് വിചാരണ കോടതി ഇന്ന് പരിഗണിക്കും. സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകളുടെ അടിസ്‌ഥാനത്തില്‍ കേസില്‍ തുടരന്വേഷണം പൂര്‍ത്തിയാക്കാന്‍ മാര്‍ച്ച് ഒന്നു വരെയാണ് എറണാകുളം അഡി. സ്‌പെഷ്യല്‍ സെഷന്‍സ് കോടതി സമയം...
യുപിയിൽ ഇന്ന് ആറാംഘട്ട തിരഞ്ഞെടുപ്പ്; യോഗി കളത്തിൽ
ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ഇന്ന് ആറാം ഘട്ട വോട്ടെടുപ്പ് നടക്കും. 2.14 കോടി വോട്ടര്‍മാര്‍ സമ്മതിദാനാവകാശം വിനിയോഗിക്കും. 10 ജില്ലകളിലായി 57 മണ്ഡലങ്ങളില്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍ 676 സ്‌ഥാനാർഥികളാണ് ജനവിധി തേടുന്നത്. മുഖ്യമന്ത്രി യോഗി...
വൻ ആക്രമണത്തിന് പദ്ധതിയിടുന്നു; കാൽനട ആയെങ്കിലും ഖാർകീവ് വിടണം
ന്യൂഡെൽഹി: ഖാർകീവിൽ റഷ്യ പദ്ധതിയിടുന്നത് വൻ ആക്രമണമാണെന്നും, അതിനാൽ ഇന്ത്യക്കാർ എത്രയും വേഗം ഖാർകീവിൽ നിന്നും ഒഴിയണമെന്നും വ്യക്‌തമാക്കി വിദേശകാര്യ വക്‌താവ് അരിന്ദം ബാഗ്ചി. ആക്രമണം സംബന്ധിച്ച് റഷ്യ തന്നെയാണ് സൂചന നൽകിയിരിക്കുന്നതെന്നും,...
യുദ്ധത്തിൽ ഇതുവരെ 2000 സാധാരണക്കാർ കൊല്ലപ്പെട്ടു; മാപ്പ് നൽകാനാവില്ലെന്ന് യുക്രൈൻ
കീവ്: റഷ്യൻ അധിനിവേശത്തെ തുടർന്ന് യുക്രൈനിൽ ഇതുവരെ 2000 സാധാരണക്കാർ കൊല്ലപ്പെട്ടു. യുക്രൈൻ എമർജൻസി സർവീസാണ് ഇക്കാര്യം വ്യക്‌തമാക്കിയത്. കൂടാതെ ഗതാഗത സൗകര്യങ്ങള്‍, ആശുപത്രികള്‍, കിന്റര്‍ ഗാര്‍ട്ടനുകള്‍, വീടുകള്‍ എന്നിവയുള്‍പ്പടെ നൂറുകണക്കിന് കെട്ടിടങ്ങള്‍...







































