യുദ്ധത്തിൽ 6000 റഷ്യൻ സൈനികർ കൊല്ലപ്പെട്ടു; വ്‌ളോഡിമിർ സെലെൻസ്‌കി
കീവ്: യുക്രൈനിൽ റഷ്യൻ സൈന്യം അധിനിവേശം തുടരുമ്പോൾ ഇതുവരെയുള്ള യുദ്ധത്തിൽ 6000 റഷ്യൻ സൈനികർ കൊല്ലപ്പെട്ടതായി യുക്രൈൻ പ്രസിഡണ്ട് വ്‌ളോഡിമിർ സെലെൻസ്‌കി. നിലവിൽ റഷ്യ- യുക്രൈൻ യുദ്ധം ഏഴാം ദിവസവും ശക്‌തമായ ആക്രമണവുമായി...
പാലോട് പെരിങ്ങമല ഫോറസ്‌റ്റ് സെക്ഷനിൽ കാട്ടുതീ പടരുന്നു
തിരുവനന്തപുരം: പാലോട് പെരിങ്ങമല ഫോറസ്‌റ്റ് സെക്ഷനിൽ കാട്ടുതീ പടരുന്നു. പെരിങ്ങമല ഫോറസ്‌റ്റ് സെക്ഷനിലെ മങ്കയം വെങ്കിട്ട മൂട് ഭാഗത്താണ് കാട്ടുതീ പടരുന്നത്. ഇപ്പോൾ വനത്തിനകത്താണ് തീ പടരുന്നത്. ഇന്നലെ ഉച്ചയോടെ പിടിച്ച തീ...
ഇന്ധനവില അടുത്ത ആഴ്‌ച മുതൽ വീണ്ടും കൂടും
ന്യൂഡെൽഹി: ഇന്ധന വിലവർധന അടുത്ത ആഴ്‌ച മുതൽ പുനരാരംഭിക്കുമെന്ന് റിപ്പോർട്. മാസങ്ങളോളമായി ഒരേ വിലയിലാണ് പെട്രോളും ഡീസലും. എന്നാൽ, നിയമസഭാ തിരഞ്ഞെടുപ്പിനു പിന്നാലെ വിലവർധന വീണ്ടും ആരംഭിക്കുമെന്ന് ദേശീയ മാദ്ധ്യമങ്ങളുടെ റിപ്പോർട്ടിൽ പറയുന്നു....
യുക്രൈനിൽ കുടുങ്ങിയ ഇന്ത്യക്കാർക്ക് സുരക്ഷിത പാതയൊരുക്കും; റഷ്യ
കീവ്: യുക്രൈനിൽ കുടുങ്ങിയ ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കുമെന്നും, അവർക്ക് സുരക്ഷിത പാത ഒരുക്കുമെന്നും വ്യക്‌തമാക്കി റഷ്യ. മാനുഷിക പരിഗണന നൽകി യുക്രൈനിൽ കുടുങ്ങിയ ഇന്ത്യക്കാരെ തിരികെ എത്തിക്കാൻ സുരക്ഷിത പാത ഒരുക്കുമെന്നാണ് റഷ്യൻ...
ഇന്ത്യൻ മെഡിക്കൽ വിദ്യാഭ്യാസ രീതി തിരുത്തപ്പെടണം; കൊല്ലപ്പെട്ട നവീന്റെ പിതാവ്
ബെംഗളൂരു: മകനെ എപ്പോഴാണ് അവസാനമായി ഒന്ന് കാണാൻ സാധിക്കുക എന്ന് മാത്രമാണ് കിഴക്കന്‍ യുക്രൈനിലെ ഹാര്‍കിവ് നഗരത്തിലെ ജനവാസകേന്ദ്രങ്ങളില്‍ റഷ്യ നടത്തിയ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ വിദ്യാര്‍ഥി നവീന്‍ എസ്‌ജിയുടെ മാതാപിതാക്കൾക്ക് ചോദിക്കാനുള്ളത്....
ഷെഹിനി അതിര്‍ത്തിവഴി പോളണ്ടിലേക്ക് കടക്കരുത്; പുതിയ മുന്നറിയിപ്പുമായി എംബസി
കീവ്: യുക്രെയിനില്‍ കുടുങ്ങിയ ഇന്ത്യാക്കാര്‍ക്ക് പുതിയ മുന്നറിയിപ്പുമായി എംബസി. ഷെഹിനി അതിര്‍ത്തി വഴി പോളണ്ടിലേക്ക് കടക്കുന്നത് ഒഴിവാക്കണം. ഇന്ത്യക്കാര്‍ ബുഡോമെഴ്‌സ് വഴി അതിര്‍ത്തി കടക്കമെന്ന് ഇന്ത്യൻ എംബസി അറിയിച്ചു. റുമാനിയ, ഹംഗറി അതിര്‍ത്തികള്‍...
രക്ഷാപ്രവർത്തനം ഊർജിതം; വ്യോമസേനയുടെ ആദ്യ വിമാനം രാത്രിയോടെ എത്തും
ന്യൂഡെൽഹി: യുക്രൈൻ- റഷ്യ യുദ്ധമുഖത്ത് കുടുങ്ങിക്കിടക്കുന്ന കൂടുതൽ ഇന്ത്യക്കാരെ ഇന്ന് രാജ്യത്ത് എത്തിക്കുമെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. യുക്രൈന്റെ സമീപ പ്രദേശത്തുള്ള രാജ്യങ്ങളിൽ കൂടി ആയിരത്തിലധികം പേരെ ഡെൽഹിയിൽ എത്തിക്കുമെന്നാണ് വിവരം.
ബുധനാഴ്‌ച മൂന്ന് വിമാനങ്ങളാണ്...
കൊച്ചിയിൽ ജപ്‌തിക്കെത്തിയ ഉദ്യോഗസ്‌ഥർക്ക് നേരെ നായ്‌ക്കളെ അഴിച്ചുവിട്ടു
കൊച്ചി: കാക്കനാട് ചെമ്പുമുക്കില്‍ ജപ്‌തി നടപടിക്കെത്തിയ ബാങ്ക് ഉദ്യോഗസ്‌ഥര്‍ക്കും പോലീസിനും നേരേ ആക്രമണം. വീട്ടുടമയും മകനും ചേര്‍ന്നാണ് ജപ്‌തി നടപടിക്കെത്തിയ ഉദ്യോഗസ്‌ഥരെ ആക്രമിച്ചത്. വീട്ടിലെ നായ്‌ക്കളെ അഴിച്ചുവിടുകയും ഉദ്യോഗസ്‌ഥര്‍ക്ക് നേരെ വാക്കത്തി വീശുകയുമായിരുന്നു....







































