Fri, Aug 21, 2026
40 C
Dubai

കരാർ ഉണ്ടാക്കേണ്ടത് അനിവാര്യം; യുക്രൈൻ- റഷ്യ ചർച്ച ഉടൻ

മോസ്‌കോ: യുദ്ധം അവസാനിപ്പിക്കുന്നതിന് യുക്രൈനുമായി കരാർ ഉണ്ടാക്കേണ്ടത് അനിവാര്യമെന്ന് റഷ്യ. എത്രയും പെട്ടെന്ന് ഇരുരാജ്യങ്ങളും തമ്മിൽ ഒരു കരാറിൽ എത്തിച്ചേരാൻ റഷ്യ താൽപര്യപ്പെടുന്നുവെന്ന് വൊളോദിമിർ മെഡിൻസ്‌കി പറഞ്ഞു. മെഡിൻസ്‌കിയെയാണ് ചർച്ചക്കായി റഷ്യ നിയോഗിച്ചിരിക്കുന്നത്. വിഷയം...

ഫുട്പാത്തുകളിലെ കൊടിതോരണങ്ങൾ; സിപിഐഎം സംസ്‌ഥാന സമ്മേളനത്തിന് എതിരെ ഹൈക്കോടതി

എറണാകുളം: സിപിഐഎമ്മിന്റെ സംസ്‌ഥാന സമ്മേളനവുമായി ബന്ധപ്പെട്ട് ഫുട്പാത്തുകൾ കയ്യേറി കൊടിതോരണങ്ങൾ സ്‌ഥാപിക്കുന്നതിനെതിരെ ഹൈക്കോടതി. ജസ്‌റ്റിസ്‌ ദേവൻ രാമചന്ദ്രനാണ് വിമർശനം ഉന്നയിച്ചത്. ഇത് കോടതി ഉത്തരവിന്റെ പരസ്യമായ ലംഘനമാണെന്നും, വിഷയത്തിൽ സർക്കാരിന്റെ നിലപാട് എന്താണെന്ന്...

സര്‍ക്കാര്‍ മേഖലയിൽ ആദ്യ എസ്എംഎ ക്ളിനിക്ക് യാഥാര്‍ഥ്യമായി

തിരുവനന്തപുരം: സംസ്‌ഥാത്ത് ആദ്യമായി സര്‍ക്കാര്‍ മേഖലയിൽ എസ്എംഎ ക്ളിനിക്ക് യാഥാര്‍ഥ്യമായി. എസ്എടി മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് എസ്എംഎ ക്ളിനിക്ക് ആരംഭിച്ചത്. എസ്എംഎ ക്ളിനിക് (സ്‌പൈനല്‍ മസ്‌കുലാര്‍ അട്രോഫി) മറ്റ് മെഡിക്കല്‍ കോളേജിലേക്കും വ്യാപിപ്പിക്കുന്ന...

മണിപ്പൂരിൽ ഒന്നാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു; പോളിംഗ് ശതമാനം 48.88

ന്യൂഡെൽഹി: മണിപ്പൂരിൽ ഒന്നാംഘട്ട തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പുരോഗമിക്കുന്നു. 38 മണ്ഡലങ്ങളിലാണ് ഇന്ന് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇതുവരെയുള്ള കണക്കുകൾ പ്രകാരം 48.88 ശതമാനം പോളിംഗാണ് മണിപ്പൂരിൽ രേഖപ്പെടുത്തിയത്. ഇതിൽ ഏറ്റവും കൂടുതൽ പോളിംഗ് 65.37...

പീഡന പരാതി; തൃശൂരിൽ അധ്യാപകനെതിരെ നടപടി, പ്രതിഷേധം കടുപ്പിച്ച് വിദ്യാർഥികൾ

തൃശൂർ: സ്‌കൂൾ ഓഫ് ഡ്രാമയിലെ വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ അധ്യാപകന് സസ്‌പെൻഷൻ. സ്‌കൂൾ ഓഫ് ഡ്രാമ ഡീൻ എസ് സുനിൽകുമാറിനെയാണ് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ സസ്‌പെൻഡ് ചെയ്‌തത്‌. അധ്യാപകനെ പുറത്താക്കും...

രാജ്യാന്തര വിമാന സർവീസുകളുടെ വിലക്ക് അനിശ്‌ചിതമായി നീട്ടി ഇന്ത്യ

ന്യൂഡെൽഹി: രാജ്യാന്തര വിമാന സർവീസുകൾക്ക് ഇന്ത്യ ഏർപ്പെടുത്തിയിരുന്ന വിലക്ക് വീണ്ടും അനിശ്‌ചിത കാലത്തേക്ക് നീട്ടി. നിലവിൽ ഇന്നുവരെയായിരുന്നു നിയന്ത്രണം പ്രഖ്യാപിച്ചിരുന്നത്. എന്നാൽ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നത് വരെ വിലക്ക് നീട്ടിയതായി ഡിജിസിഎ അറിയിക്കുകയായിരുന്നു. കഴിഞ്ഞ 2020...

രക്ഷാദൗത്യം; കേന്ദ്രമന്ത്രിമാർക്കുള്ള ചുമതല നിശ്‌ചയിച്ചു

ന്യൂഡെൽഹി: യുക്രൈനിൽ കുടുങ്ങിയ ഇന്ത്യക്കാരെ രക്ഷിക്കുന്നതിന് കേന്ദ്ര സർക്കാർ ആവിഷ്‌കരിച്ച ‘ഓപ്പറേഷൻ ഗംഗ’യ്‌ക്കായി കേന്ദ്രമന്ത്രിമാർക്കുള്ള ചുമതല നിശ്‌ചയിച്ചു. റോമനിയ , മോൾഡോവ എന്നീ അതിർത്തികളിൽ ചുമതല ജ്യോതിരാദിത്യ സിന്ധ്യക്കായിരിക്കും. കിരൺ റിജിജുവാണ് സ്‌ളോവാക്യയിൽ....

ഇന്ത്യക്കാരെ തിരികെ എത്തിക്കാൻ സ്‌പൈസ് ജെറ്റ് വിമാനവും

ഡെൽഹി: യുക്രൈനിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരികെയെത്തിക്കാൻ സ്‌പൈസ് ജെറ്റ് വിമാനം സർവീസ് നടത്തും. ഒരു വിമാനം ഹംഗറിയിലെ ബുഡാപെസ്‌റ്റിൽ നിന്ന് സർവീസ് നടത്തും. ബുഡാപെസ്‌റ്റിൽ നിന്ന് പുറപ്പെടുന്ന വിമാനം ജോർജിയ വഴി ഡെൽഹിയിലെത്തും....
- Advertisement -