Sat, Aug 22, 2026
35 C
Dubai

ഐഎഫ്എഫ്‌കെ; ഡെലിഗേറ്റ് രജിസ്‌ട്രേഷൻ ഇന്ന് മുതൽ

തിരുവനന്തപുരം: കേരള സംസ്‌ഥാന ചലച്ചിത്ര അക്കാദമി മാർച്ച് 18 മുതൽ 25 വരെ സംഘടിപ്പിക്കുന്ന 26ആമത് രാജ്യാന്തര ചലച്ചിത്രമേളയുടെ സംഘാടക സമിതി രൂപീകരിച്ചു. ഡെലിഗേറ്റ് രജിസ്‌ട്രേഷൻ ഇന്ന് മുതൽ ആരംഭിക്കും. ഇന്ന് രാവിലെ...

സഹായം വാഗ്‌ദാനം ചെയ്‌ത് നാറ്റോ; പ്രതിരോധിക്കാൻ യുക്രൈൻ ജനതയും

കീവ്: റഷ്യൻ ആക്രമണം രണ്ടാം ദിനവും രൂക്ഷമായി തുടരവേ കീവ് നഗരത്തെ പ്രതിരോധിക്കാനായി യുക്രൈൻ സേന നിലയുറപ്പിച്ചു. 30 ലക്ഷം ജനസംഖ്യയുള്ള കീവിലെ ഉത്തരമേഖലകളിൽ റഷ്യൻ സൈന്യം പ്രവേശിച്ചതായി യുക്രൈൻ അറിയിച്ചു. യുക്രൈന് കൂടുതൽ...

പ്രതികാരബുദ്ധി വളർത്തിയല്ല പ്രശ്‌നങ്ങളെ കൈകാര്യം ചെയ്യേണ്ടത്; കാന്തപുരം

ഗുജറാത്ത്: ഹിജാബ് ധരിക്കുന്നത് വിവാദമാക്കി രാജ്യത്തു കുഴപ്പം സൃഷ്‌ടിക്കുന്നവരെയും വിവാദങ്ങൾ സൃഷ്‌ടിച്ച്‌ പ്രതികാരബുദ്ധി വളർത്തി ഇന്ത്യയെ അസ്‌ഥിരപ്പെടുത്താൻ ശ്രമിക്കുന്നവരെയും സമാധാനത്തിന്റെയും ഭരണഘടനാ മൂല്യങ്ങളുടെയും കരുത്തിൽ വിവേകപൂർവം ചെറുക്കാൻ വിശ്വാസി സമൂഹത്തെ ആഹ്വാനം ചെയ്‌തുകൊണ്ട്...

സ്‌റ്റാലിന്റെ ‘ഉങ്കളിൽ ഒരുവൻ’ പ്രകാശനം; ചടങ്ങ് പ്രതിപക്ഷ ഒത്തുചേരലാകും

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്‌റ്റാലിന്റെ ജീവചരിത്രം കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എംപി തിങ്കളാഴ്‌ച പ്രകാശനം ചെയ്യും. 'ഉങ്കളിൽ ഒരുവൻ' (നിങ്ങളിൽ ഒരുവൻ) എന്ന ആത്‌മകഥയുടെ ആദ്യ ഭാഗത്തിന്റെ പ്രകാശനമാണ് നടക്കുക. രാഹുലിനെ...

ഡെല്‍ഹിയില്‍ റഷ്യന്‍ എംബസിക്ക് മുന്നില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തി

ഡെല്‍ഹി: രാജ്യതലസ്‌ഥാനത്ത് റഷ്യന്‍ എംബസിക്ക് മുന്നില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തി. റഷ്യ-യുക്രൈൻ യുദ്ധ പശ്‌ചാത്തലത്തിൽ പ്രതിഷേധം കണക്കിലെടുത്താണ് എംബസിക്ക് മുന്നില്‍ സുരക്ഷ വര്‍ധിപ്പിച്ചത്. റഷ്യ- യുക്രൈന്‍ യുദ്ധത്തിനിടെ ഇന്ത്യക്കാരെ നാട്ടിലേക്ക് തിരിച്ചെത്തിക്കാനുള്ള നടപടികളും...

‘ഗ്രൂപ്പ് യോഗം നടന്നിട്ടില്ല, റെയ്‌ഡിന് ഞാൻ ആളെ വിട്ടിട്ടുമില്ല’; കെ സുധാകരന്‍

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ ഔദ്യോഗിക വസതിയില്‍ ഗ്രൂപ്പ് യോഗം ചേര്‍ന്നെന്നും അത് പരിശോധിക്കാന്‍ കെപിസിസി പ്രസിഡണ്ട് ആളെ വിട്ടെന്നുമുള്ള റിപ്പോ‍ർട്ടുകൾ തള്ളി കെ സുധാകരൻ. അത്തരത്തിൽ ഒരു ഗ്രൂപ്പ് യോഗവും...

റഷ്യക്കുമേൽ സമ്മർദ്ദം ശക്‌തമാക്കാൻ യൂറോപ്യന്‍ യൂണിയന്‍; പുടിന്റെ ആസ്‌തികൾ മരവിപ്പിക്കും

മോസ്‌കോ: ലോകത്തെയാകെ ആശങ്കയിലാക്കി യുക്രൈനിൽ ആക്രമണം തുടരുന്നതിനിടെ റഷ്യക്കുമേൽ കൂടുതൽ സമ്മർദ്ദം ഏർപ്പെടുത്താൻ യൂറോപ്യന്‍ യൂണിയന്‍. റഷ്യൻ പ്രസിഡണ്ട് വ്ളാദിമിർ പുടിനെതിരെ വീണ്ടും സാമ്പത്തികമായ നീക്കങ്ങൾ നടത്താനാണ് തീരുമാനം. റഷ്യയുടെ പുറത്തുള്ള പുടിന്റെ ആസ്‌തികള്‍...

ഹോട്ടൽ റിസപ്‌ഷനിസ്‌റ്റിനെ വെട്ടിക്കൊന്ന സംഭവം; പിന്നിൽ മുൻവൈരാഗ്യമെന്ന് പോലീസ്

തിരുവനന്തപുരം: തമ്പാനൂരിൽ ഹോട്ടലിൽ കയറി റിസപ്‌ഷനിസ്‌റ്റിനെ വെട്ടിക്കൊന്ന സംഭവത്തിന് പിന്നിൽ മുൻവൈരാഗ്യമെന്ന് പോലീസ്. മൂന്ന് മാസം മുൻപ് പ്രതിയായ അജീഷും കൊല്ലപ്പെട്ട അയ്യപ്പനും തമ്മിൽ വാക്കുതർക്കം ഉണ്ടായിരുന്നതായി പറയുന്നു. ഇതിന്റെ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക്...
- Advertisement -