Sat, Aug 22, 2026
42 C
Dubai

സ്‌ത്രീവിരുദ്ധ പരാമർശം; മാപ്പ് പറയില്ലെന്ന് സിപി മാത്യു

ഇടുക്കി: ബ്ളോക്ക് പഞ്ചായത്ത് പ്രസിഡണ്ടിനെതിരായ സ്‌ത്രീവിരുദ്ധ പരാമർശത്തിൽ മാപ്പ് പറയില്ലെന്ന് ഇടുക്കി ഡിസിസി പ്രസിഡണ്ട് സിപി മാത്യു. ഇടുക്കി ബ്ളോക്ക് പഞ്ചായത്ത് പ്രസിഡണ്ട് രാജി ചന്ദ്രനെതിരായാണ് കോൺഗ്രസ് നേതാവ് വിവാദ പരാമർശം നടത്തിയത്. കോണ്‍ഗ്രസില്‍...

രൂപയുടെ മൂല്യത്തിൽ ഇടിവ്; ഡോളറിനെതിരെ നിലവാരം 75.27 ആയി

ന്യൂഡെൽഹി: യുക്രൈനില്‍ റഷ്യ സൈനിക നീക്കം നടത്തിയതോടെ രൂപയുടെ മൂല്യത്തിലും കുത്തനെ ഇടിവ്. ഡോളറിനെതിരെ 75.27 നിലവാരത്തിലാണ് രൂപ താഴ്‌ന്നത്. 74.59 നിലവാരത്തിലായിരുന്നു കഴിഞ്ഞ ദിവസത്തെ ക്ളോസിങ്. ഒരൊറ്റ ദിവസംകൊണ്ട് 68 പൈസയിലേറെയാണ്...

ഡയബറ്റീസ്‌ ഇൻസ്‌റ്റിറ്റ്യൂട്ട് മികവുറ്റതാക്കും; പ്രവർത്തനങ്ങൾ വിലയിരുത്തി മന്ത്രി

തിരുവനന്തപുരം: പുലയനാര്‍കോട്ടയിലെ ഇന്ത്യന്‍ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ഡയബറ്റീസും നെഞ്ച് രോഗാശുപത്രിയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് സന്ദര്‍ശിച്ച് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. രണ്ട് സ്‌ഥാപനങ്ങളിലേയും ജീവനക്കാരുമായും രോഗികളുമായും മന്ത്രി സംസാരിച്ചു. കടകംപള്ളി സുരേന്ദ്രന്‍...

ചെറുത്തുനിൽപ് തുടർന്ന് യുക്രെയ്‌ൻ; റഷ്യയുടെ അഞ്ച് യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ടു

കീവ്: റഷ്യ ബഹുമുഖ ആക്രമണം അഴിച്ചുവിടുന്നതിനിടെ ചെറുത്തുനിൽപ് തുടർന്ന് യുക്രെയ്‌ൻ. റഷ്യയുടെ അഞ്ച് യുദ്ധ വിമാനങ്ങളും, ഒരു ഹെലികോപ്‌ടറും യുക്രെയ്‌ൻ വെടിവെച്ചിട്ടു. ലുഹ്‌നസ്‌ക് മേഖലയിലാണ് അതിര്‍ത്തി ലംഘിച്ചെത്തിയ എയര്‍ക്രാഫ്‌റ്റുകള്‍ വെടിവെച്ചിട്ടത് എന്നാണ് സൈനിക...

സ്വപ്‌നയുടെ വെളിപ്പെടുത്തൽ സഭയിലും ചർച്ചയായി; പ്രതിപക്ഷ പ്രതിഷേധം ശക്‌തം

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിൽ സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലുകളെ മുഖ്യമന്ത്രിക്ക് പേടിയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സർക്കാരിനെ കരിവാരിത്തേക്കാനാണ് പ്രതിപക്ഷ ശ്രമമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വെളിപ്പെടുത്തലിൽ അടിയന്തിര പ്രമേയ നോട്ടീസ് അനുവദിക്കാത്തതിനാൽ പ്രതിപക്ഷം...

ലോകത്തെ മൂന്നിലൊന്ന് ശുദ്ധജല മൽസ്യങ്ങളും വംശനാശ ഭീഷണിയിലെന്ന് പഠനം

ലണ്ടൻ: കാലാവസ്‌ഥാ വ്യതിയാനം, സമുദ്ര ആവാസ വ്യവസ്‌ഥയിലെ തകരാറുകള്‍ എന്നിവ സമുദ്ര മൽസ്യവര്‍ഗങ്ങളുടെ വംശനാശ ഭീഷണിക്ക് കാരണമാകാറുണ്ട്. എന്നാലിപ്പോൾ ഈ പട്ടികയിലേക്ക് ശുദ്ധജല മൽസ്യങ്ങളും കടന്നു വന്നിരിക്കുകയാണ്. ഇവയുടെ മൂന്നിലൊന്നും വംശനാശ ഭീഷണിയിൽ...

40 കോടിയുടെ കെട്ടിടം ഉടമയറിയാതെ മറിച്ചുവിറ്റു; തച്ചങ്കരിയടക്കം 9 പേർക്കെതിരെ അന്വേഷണം

കോഴിക്കോട്: വായ്‌പ മുടങ്ങിയതിന്റെ പേരിൽ 40 കോടി വിലമതിക്കുന്ന കെട്ടിടം ഉടമയറിയാതെ മറിച്ചുവിറ്റതായി പരാതി. കേരള ഫിനാൻഷ്യൽ കോർപറേഷന് (കെഎഫ്‌സി) 9.18 കോടിക്ക് വിറ്റതായാണ് പരാതി നൽകിയിരിക്കുന്നത്. മാനദണ്ഡങ്ങൾ പാലിക്കാതെ 40 കോടിയുടെ...

മലയാളികളുടെ സുരക്ഷയ്‌ക്ക് സാധ്യമായതെല്ലാം ചെയ്യുന്നു; പി ശ്രീരാമകൃഷ്‌ണന്‍

തിരുവനന്തപുരം: യുക്രൈനിലെ മലയാളികളുടെ സുരക്ഷക്കായി സാധ്യമായ എല്ലാ നടപടികളും സ്വീകരിച്ചു വരുന്നതായി നോര്‍ക്ക റൂട്ട്സ്‌ റസിഡന്റ് വൈസ് ചെയര്‍മാന്‍ പി ശ്രീരാമകൃഷ്‌ണന്‍. കാര്യങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി ആ രാജ്യത്തെ ഇന്ത്യന്‍ എംബസിയുമായും വിദേശകാര്യ മന്ത്രാലയവുമായും...
- Advertisement -