Sun, Aug 23, 2026
37 C
Dubai

സിഎഎ; പ്രക്ഷോഭകരുടെ സ്വത്ത് കണ്ടുകെട്ടാനുള്ള നോട്ടീസുകൾ പിൻവലിച്ചു

ന്യൂഡെൽഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രക്ഷോഭം നടത്തിയവരുടെ സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള നോട്ടീസുകൾ പിൻവലിച്ചതായി ഉത്തർപ്രദേശ് സർക്കാർ അറിയിച്ചു. 274 നോട്ടീസുകൾ പിൻവലിച്ചതായാണ് യുപി സർക്കാർ നൽകുന്ന വിവരം. ചട്ടങ്ങൾ ലംഘിച്ച് നോട്ടീസ് നൽകിയതിനെ...

യുക്രെയ്‌ന് താങ്ങായി അമേരിക്ക; റഷ്യക്കെതിരെ സൈനിക നീക്കം

വാഷിങ്ടൺ: യുക്രെയ്‌നെ ആക്രമിക്കാന്‍ റഷ്യക്ക് അവസരം നല്‍കരുതെന്ന തീരുമാനം ഔദ്യോഗികമാക്കി അമേരിക്ക. യുക്രെയ്‌ന് സൈനിക സഹായം നല്‍കണമെന്ന ജോ ബൈഡന്റെ നിലപാടിന് സെനറ്റിന്റെ അംഗീകാരം ലഭിച്ചു. സൈന്യത്തെ പിന്‍വലിച്ചെന്നു റഷ്യ രണ്ടു തവണ...

യോഗ്യത വേണ്ട, മാസശമ്പളം ലക്ഷങ്ങൾ; പേഴ്‌സണൽ സ്‌റ്റാഫെന്ന ബമ്പർ പ്രൈസ്

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നിലപാടുകളിൽ എന്ത് രാഷ്‌ട്രീയ സ്വാധീനം ഉണ്ടായിരുന്നാലും മന്ത്രിമാരുടെ പേഴ്‌സണൽ സ്‌റ്റാഫ്‌ നിയമനം വീണ്ടും ചർച്ചകളിൽ ഇടംപിടിച്ചിരിക്കുകയാണ്. ഏഴ് ശതമാനം ഡിഎ, പത്ത് ശതമാനം എച്ച്‌ആർഎ കൂടാതെ...

ആഡംബര കാറുകൾ കയറ്റിയ ചരക്കുകപ്പലിൽ തീപിടുത്തം; ജീവനക്കാരെ കരയിലെത്തിച്ചു

ബെർലിൻ: ആയിരക്കണക്കിന് ആഡംബര കാറുകൾ കയറ്റിയ ചരക്കുകപ്പലിൽ തീപിടുത്തം. അറ്റ്‌ലാന്റിക് സമുദ്രത്തിലെ അസോറസ് ദ്വീപിനു സമീപമാണ് ഫെലിസിറ്റി ഏസ് എന്ന പനാമ കാർഗോ കപ്പലിന് തീപീടിച്ചത്. കപ്പലിൽ പോർഷെ, ഔഡി, ലംബോർഗിനി തുടങ്ങിയവയുടെ ആഡംബര...

സ്‌ത്രീ ശാക്‌തീകരണം ലക്ഷ്യമെന്ന് സ്വപ്‌ന; എച്ച്‌ആർഡിഎസ് ഇന്ത്യയിൽ ചുമതലയേറ്റു

തൊടുപുഴ: കേരളത്തിൽ ഏറെ കോളിളക്കങ്ങൾ സൃഷ്‌ടിച്ച സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ് എച്ച്‌ആർഡിഎസ് ഇന്ത്യയുടെ കോർപറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റി ഡയറക്‌ടറായി ചുമതലയേറ്റു. ഇന്ന് രാവിലെ തൊടുപുഴയിലെ ഓഫിസിൽ എത്തിയാണ് സ്വപ്‌ന ജോലിയിൽ...

അഹമ്മദാബാദ് സ്‍ഫോടന പരമ്പര; 38 പേർക്ക് വധശിക്ഷ, 11 പേർക്ക് ജീവപര്യന്തം

ഗാന്ധിനഗർ: 2008ൽ 56 പേര്‍ കൊല്ലപ്പെട്ട അഹമ്മദാബാദ് സ്‍ഫോടന പരമ്പര കേസില്‍ കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയ 49 പേരില്‍ 38 പേര്‍ക്ക് വധശിക്ഷ. ബാക്കി 11 പേര്‍ക്ക് ജീവപര്യന്തം തടവും വിധിച്ചു. രാജ്യത്ത്...

സിപിഎം പ്രവർത്തകരുടെ ആക്രമണം; ചികിൽസയിൽ കഴിഞ്ഞിരുന്ന ട്വന്റി ട്വന്റി പ്രവർത്തകൻ മരിച്ചു

എറണാകുളം: കിഴക്കമ്പലത്ത് സിപിഎം പ്രവർത്തകരുടെ മർദ്ദനത്തെ തുടർന്ന് ചികിൽസയിൽ കഴിഞ്ഞിരുന്ന ട്വന്റി ട്വന്റി പ്രവർത്തകൻ മരിച്ചു. കാവുങ്ങപ്പറമ്പ് പാറപ്പുറം കോളനിയിൽ ചായാട്ടുഞാലിൽ സികെ ദീപു(38) ആണ് മരിച്ചത്. മർദ്ദനത്തിൽ പരിക്കേറ്റ ദീപു ആലുവയിലെ...

‘ലോകത്തിലെ ഏറ്റവും പ്രിയപ്പെട്ട തീവ്രവാദിയാണ് ഞാൻ’; കെജ്‌രിവാൾ

ന്യൂഡെൽഹി: താൻ വിഘടനവാദ പരാമർശങ്ങൾ നടത്തിയെന്ന ആരോപണത്തിനെതിരെ ആഞ്ഞടിച്ച് ഡെൽഹി മുഖ്യമന്ത്രിയും ആം ആദ്‌മി പാർട്ടി ദേശീയ കൺവീനറുമായ അരവിന്ദ് കെജ്‌രിവാൾ. ആരോപണങ്ങളെ തമാശയെന്ന് വിളിച്ച കെജ്‌രിവാൾ 'ലോകത്തിലെ ഏറ്റവും പ്രിയപ്പെട്ട തീവ്രവാദി'...
- Advertisement -