ശബ്‌ദ മലിനീകരണം; കർണാടകയിൽ ആരാധനാലയങ്ങൾക്ക് നോട്ടീസ് നൽകി പോലീസ്
ന്യൂഡെൽഹി: ശബ്‌ദ മലിനീകരണത്തിന്റെ പശ്‌ചാത്തലത്തിൽ കർണാടകയിലെ ആരാധനാലയങ്ങളിൽ നോട്ടീസ് നൽകി പോലീസ്. മുസ്‌ലിം പളളികളിലെ ശബ്‌ദ മലിനീകരണത്തിനെതിരെ നടപടിയെടുത്തതിന് പിന്നാലെയാണ് സംസ്‌ഥാനത്തെ അമ്പലങ്ങൾക്കും ക്രിസ്‌ത്യൻ പളളികൾക്കുമെതിരെ കർണാടക പോലീസ് നോട്ടീസ് നൽകിയത്.
കൂടുതൽ ഉച്ചത്തിൽ...
ഗൂഢാലോചന കേസ്; ദിലീപ് അടക്കമുള്ള പ്രതികളെ വീണ്ടും ചോദ്യം ചെയ്യും
എറണാകുളം: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്‌ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിൽ ദിലീപ് അടക്കമുള്ള 3 പ്രതികളെ ക്രൈം ബ്രാഞ്ച് വീണ്ടും ചോദ്യം ചെയ്യും. ദിലീപിനൊപ്പം സഹോദരൻ അനൂപ്, സഹോദരീ ഭർത്താവ്...
വിസ്‌താര വിമാനത്തിന് സാങ്കേതിക തടസം; ഡെൽഹിയിൽ അടിയന്തിര ലാൻഡിംഗ്
ന്യൂഡെൽഹി: സാങ്കേതിക തടസത്തെ തുടർന്ന് വിസ്‌താരയുടെ വിമാനം ഡെൽഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തിൽ അടിയന്തിര ലാൻഡിംഗ് നടത്തി. അമൃത്‌സറിലേക്ക് യാത്ര തിരിച്ച വിമാനമാണ് അടിയന്തിര ലാൻഡിംഗ് നടത്തിയത്. 146 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്.
വിമാനം പറന്നുയർന്ന്...
കോവിഡ് പരിശോധനാ നിരക്ക് കുറച്ച നടപടി; ലാബുടമകൾ ഹൈക്കോടതിയിൽ
കൊച്ചി: കൊവിഡ് പരിശോധന നിരക്കുകൾ കുറച്ചതിനെതിരെ ലാബ് ഉടമകൾ നൽകിയ ഹരജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. രണ്ടാഴ്‌ചക്കകം ഹരജിയിൽ വിശദമായ എതിർ സത്യവാങ്മൂലം നൽകാൻ സർക്കാരിന് കോടതി നിർദ്ദേശം നൽകി. മാർച്ച് മൂന്നിന്...
ഹിജാബ് നിരോധനം; പ്രതിഷേധം തുടരുന്നു, ഹുബ്ളിയില്‍ നിരോധനാജ്‌ഞ
ഹുബ്ളി: ഹിജാബ് വിവാദം പുകയുന്ന കർണാടകയിലെ ഹുബ്ളി ജില്ലയില്‍ നിരോധനാജ്‌ഞ പ്രഖ്യാപിച്ചു. മുഴുവൻ വിദ്യാഭ്യാസ സ്‌ഥാപനങ്ങളുടെയും 200 മീറ്റർ പരിധിയില്‍ നിയന്ത്രണമുണ്ടാവുമെന്ന് സർക്കാർ വ്യക്‌തമാക്കി.
ഹിജാബ് വിവാദത്തില്‍ കര്‍ണാടകയില്‍ പ്രതിഷേധങ്ങള്‍ തുടരുകയാണ്. ഹിജാബ് ധരിച്ചെത്തിയ...
കെ റെയിൽ കല്ലിടൽ; കണ്ണൂർ താനയിൽ നാട്ടുകാരുടെ പ്രതിഷേധം- അറസ്‌റ്റ്
കണ്ണൂർ: സിൽവർ ലൈൻ പദ്ധതിയുടെ ഭാഗമായി കല്ലിടാനെത്തിയ ഉദ്യോഗസ്‌ഥരെ കണ്ണൂരിൽ വീണ്ടും തടഞ്ഞു. കണ്ണൂർ ജില്ലയിലെ താനയിലാണ് നാട്ടുകാരും കെ റെയിൽ വിരുദ്ധ സമരസമിതിയും പ്രതിഷേധവുമായി എത്തി ഉദ്യോഗസ്‌ഥരെ തടഞ്ഞത്. കണ്ണൂർ കോർപറേഷൻ...
യുക്രൈനിൽ നിന്ന് ഇന്ത്യയിലേക്കുള്ള വിമാന സർവീസുകളുടെ നിയന്ത്രണം നീക്കി
ന്യൂഡെൽഹി: യുക്രൈനിൽ നിന്ന് ഇന്ത്യയിലേക്കുള്ള വിമാന സർവീസുകളുടെ നിയന്ത്രണം നീക്കി. കോവിഡ് പ്രതിരോധ നിയന്ത്രണങ്ങളാണ് വ്യോമയാന മന്ത്രാലയം നീക്കിയത്. ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്നതിന്റെ ഭാഗമായാണ് നടപടി. യുക്രൈനിലെ യുദ്ധഭീതി കണക്കിലെടുത്താണ് തീരുമാനം. റഷ്യ-യുക്രൈൻ യുദ്ധഭീതിയുടെ...
അടുത്ത 5 ദിവസങ്ങളിൽ കേരളത്തിലും തമിഴ്‌നാട്ടിലും വ്യാപക മഴയ്‌ക്ക് സാധ്യത
ന്യൂഡെൽഹി: അടുത്ത അഞ്ച് ദിവസങ്ങളിൽ തമിഴ്‌നാട്ടിലും കേരളത്തിലും വ്യാപകമായ മഴയ്‌ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് (ഐഎംഡി). വടക്കുകിഴക്കന്‍ കാറ്റ് തമിഴ്‌നാട് തീരം വഴി പ്രവേശിക്കുന്നതിനാല്‍ തമിഴ്‌നാടിന്റെ തീരപ്രദേശത്തും ലക്ഷദ്വീപിലും അടുത്ത രണ്ട്...








































