Mon, Aug 24, 2026
35 C
Dubai

ഹിജാബ് വിലക്ക്; ആശങ്ക പ്രകടിപ്പിച്ച് മുസ്‌ലിം രാജ്യങ്ങളുടെ സംഘടന, വിമർശിച്ച് ഇന്ത്യ

ന്യൂഡെൽഹി: ഹിജാബ് നിരോധനത്തിൽ ആശങ്ക പ്രകടിപ്പിച്ച് മുസ്‌ലിം രാജ്യങ്ങളുടെ സംഘടനയായ ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോര്‍പറേഷന്‍ (ഒഐസി). ഇന്ത്യയിൽ മുസ്‌ലീങ്ങൾക്കെതിരെ നിരന്തര ആക്രമണങ്ങൾ നടക്കുകയാണെന്ന് ഒഐസി ചൂണ്ടിക്കാട്ടി. നിലവിലെ വിവാദങ്ങളിൽ ആശങ്കയുണ്ടെന്നും മുസ്‌ലീങ്ങള്‍ക്ക്...

ഡിസ്‌കോ സംഗീതം ജനപ്രിയമാക്കിയ ബപ്പി ലാഹിരി വിടവാങ്ങി

മുംബൈ: സംഗീത സംവിധായകനും ഗായകനുമായ ബപ്പി ലാഹിരി അന്തരിച്ചു. മുംബൈയിലെ ക്രിട്ടികെയർ ആശുപത്രിയിൽ ചികിൽസയിലിരിക്കെയാണ് മരണം. 69 വയസായിരുന്നു. തിങ്കളാഴ്‌ചയാണ് ഒരു മാസത്തെ ചികിൽസയ്‌ക്ക് ശേഷം അദ്ദേഹം വീട്ടിലേക്ക് മടങ്ങിയത്. എന്നാൽ പിന്നീട് ആരോഗ്യസ്‌ഥിതി...

ആറ്റുകാൽ പൊങ്കാല നാളെ; ഈ വർഷവും പണ്ടാര അടുപ്പിൽ മാത്രം

തിരുവനന്തപുരം: ഈ വർഷത്തെ ആറ്റുകാൽ പൊങ്കാല മഹോൽസവം നാളെ നടക്കും. കോവിഡ് പശ്‌ചാത്തലത്തിൽ ഇത്തവണയും പണ്ടാര അടുപ്പിൽ മാത്രമാണ് പൊങ്കാല നടക്കുക. 1500 പേർക്ക് പൊങ്കാല നടത്താൻ സർക്കാർ അനുമതി നൽകിയിരുന്നുവെങ്കിലും ഇളവ്...

ഹിജാബ് പ്രകടനമല്ല, വിശ്വാസത്തിന്റെ ഭാഗം മാത്രം; ഹൈക്കോടതിയിൽ വാദം തുടരുന്നു

ബെംഗളൂരു: ഹിജാബ് ധരിക്കുന്നത് മതവിശ്വാസത്തിന്റെ ഭാഗം മാത്രമെന്ന് കർണാടക ഹൈക്കോടതിയിൽ ഹരജിക്കാരുടെ അഭിഭാഷകന്റെ വാദം. ഹിജാബ് നിരോധനത്തിനെതിരെ വിവിധ കോളേജുകളിലെ വിദ്യാർഥിനികൾ നൽകിയ ഹരജികൾ പരിഗണിക്കുകയായിരുന്നു കോടതി. ഭരണഘടനയുടെ 25ആം അനുച്‌ഛേദം കേന്ദ്രീകരിച്ചായിരുന്നു ഹരജിയിൽ...

ഇന്ത്യ- വെസ്‌റ്റ് ഇന്‍ഡീസ് ടി- 20; ആദ്യ മൽസരം ഇന്ന്

കൊല്‍ക്കത്ത: വെസ്‌റ്റ് ഇന്‍ഡീസിനെതിരായ ട്വന്റി- 20 പരമ്പരയിലെ ആദ്യ മൽസരത്തിനായി ഇന്ത്യ ഇന്ന് കളത്തിലിറങ്ങും. രാത്രി 7.30 മുതല്‍ കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ വെച്ചാണ് മൽസരം നടക്കുക. ഏകദിനത്തില്‍ പരമ്പര തൂത്തുവാരിയ ഇന്ത്യ കടുത്ത...

6 വയസുകാരിയെ ബലാൽസംഗം ചെയ്‌ത്‌ കൊലപ്പെടുത്തി; അയൽവാസിയായ ആൺകുട്ടി അറസ്‌റ്റിൽ

അസം: ഹൈലകണ്ടി ജില്ലയിൽ അയൽവാസിയായ 6 വയസുകാരിയെ ബലാൽസംഗം ചെയ്‌ത്‌ കൊലപ്പെടുത്തിയ കേസിൽ 15കാരൻ അറസ്‌റ്റിൽ. കുറ്റകൃത്യത്തെ കുറിച്ച് അറിഞ്ഞിട്ടും അത് മറച്ച് വെച്ചതിനും തെളിവ് നശിപ്പിക്കാൻ ശ്രമിച്ചതിനും ആൺകുട്ടിയുടെ പിതാവിനെയും അറസ്‌റ്റ്‌...

തിയേറ്ററുകളും ഹോട്ടലുകളും പൂര്‍ണതോതില്‍ പ്രവര്‍ത്തിക്കും; തമിഴ്‌നാട്ടില്‍ കൂടുതല്‍ ഇളവുകള്‍

ചെന്നൈ: തമിഴ്‌നാട്ടിൽ പുതിയ ലോക്ക്ഡൗൺ ഇളവുകൾ ഇന്നുമുതൽ പ്രാബല്യത്തിൽ വരും. ഇതോടെ സംസ്‌ഥാനത്ത് ജനജീവിതം സാധാരണനിലയിലേക്ക് മാറുകയാണ്. സിനിമാ തിയേറ്ററുകളിൽ മുഴുവൻ സീറ്റിലും കാണികളെ പ്രവേശിപ്പിക്കാൻ അനുമതിയുണ്ട്. ഹോട്ടലുകളിലും മറ്റു കടകളിലും 50 ശതമാനം...

മാദ്ധ്യമ വാർത്തകൾ വിലക്കണമെന്ന് ദിലീപ്; ഹരജി കോടതി പരിഗണിക്കും

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ മാദ്ധ്യമ വാർത്തകൾ വിലക്കണമെന്ന് ആവശ്യപ്പെട്ട് പ്രതി ദിലീപ് സമർപ്പിച്ച ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. നിയമപരമായി ഹരജി നിലനിൽക്കില്ലെന്നാണ് പ്രോസിക്യൂഷന്റെ വാദം. മാദ്ധ്യമ വിചാരണ നടത്തി ജനവികാരം തനിക്കെതിരാക്കാനാണ്...
- Advertisement -