മധ്യ-തെക്കന്‍ കേരളത്തില്‍ മഴയ്‌ക്ക് സാധ്യത
തിരുവനന്തപുരം: മധ്യ-തെക്കൻ കേരളത്തിൽ ഇന്ന് മഴയ്‌ക്ക് സാധ്യത. ഇടുക്കി വരെയുള്ള ജില്ലകളിൽ മഴ ലഭിച്ചേക്കും. രാത്രി വരെ ഇടവിട്ട് മഴയ്‌ക്കാണ് സാധ്യത. വന മേഖലയിൽ കൂടുതൽ മഴ ലഭിക്കുമെന്നും മുന്നറിയിപ്പുണ്ട്.
തിരുവനന്തപുരം മലയോര മേഖലയിലും...
ഹിജാബ് തൊട്ടാൽ കൈകൾ വെട്ടും; സമാജ്‌വാദി പാർട്ടി നേതാവ് റുബീന ഖാനം
ലഖ്‌നൗ: ഹിജാബ് തൊടാൻ ശ്രമിക്കുന്നവരുടെ കൈകൾ വെട്ടിമാറ്റുമെന്ന് സമാജ്‌വാദി പാർട്ടി നേതാവ് റുബീന ഖാനം. ശനിയാഴ്‌ച ഉത്തർപ്രദേശിലെ അലിഗഢിൽ ആണ് ഇവർ പ്രസ്‌താവന നടത്തിയത്. കർണാടകയിലെ ഹിജാബ് വിവാദം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ...
വിനീതയുടെ മാല പണയംവെച്ചു; പ്രതി കൊടുംകുറ്റവാളി, തെളിവെടുപ്പ് നടത്തി
കന്യാകുമാരി: തിരുവനന്തപുരം അമ്പലമുക്കിൽ അലങ്കാര ചെടി വിൽപന കേന്ദ്രത്തിലെ ജീവനക്കാരി വിനീതയെ കൊലപ്പെടുത്തിയ കേസിൽ പ്രതിയുമായി തെളിവെടുപ്പ് നടത്തി. പ്രതി രാജേന്ദ്രനെ കന്യാകുമാരിയിലെ അഞ്ചുഗ്രാമം എന്ന സ്‌ഥലത്ത് എത്തിച്ചാണ് പോലീസ് തെളിവെടുത്തത്. പേരൂർക്കട...
ബിജെപി നേതാക്കൾക്ക് പ്രധാനം സ്വന്തം വികസനം മാത്രം; ആഞ്ഞടിച്ച് പ്രിയങ്ക
ഖത്തിമ: തിങ്കളാഴ്‌ച തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഉത്തരാഖണ്ഡിൽ ബിജെപിക്കെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. രാജ്യത്തെ മുഴുവൻ നയങ്ങളും നടപ്പാക്കുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുഹൃത്തുക്കളായ രണ്ട് വ്യവസായികൾക്ക് വേണ്ടി മാത്രമാണ്....
‘ബിജെപിയെ നാണംകെടുത്തരുത്’; ധാമിയുടെ ഏകീകൃത സിവിൽ കോഡ് പരാമർശത്തിൽ കപിൽ സിബൽ
ന്യൂഡെൽഹി: നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം ബിജെപി അധികാരം നിലനിർത്തിയാൽ ഉത്തരാഖണ്ഡിൽ ഏകീകൃത സിവിൽ കോഡ് നടപ്പാക്കുമെന്ന മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമിയുടെ പ്രസ്‌താവനയിൽ പ്രതികരണവുമായി മുതിർന്ന കോൺഗ്രസ് നേതാവ് കപിൽ സിബൽ. ഏകീകൃത...
പൂക്കളിൽ വിസ്‌മയമൊരുക്കി മുഗൾ ഗാർഡൻ; ഇന്ന് മുതൽ ജനങ്ങൾക്ക് പ്രവേശനം
ന്യൂഡെൽഹി: പൂക്കളുടെ വർണ വിസ്‌മയവുമായി രാഷ്‌ട്രപതി ഭവനിലെ മുഗൾ ഗാർഡൻ പൊതുജനങ്ങൾക്കായി ഒരുങ്ങി. ഇന്ന് മുതൽ അടുത്ത ഒരു മാസത്തേക്ക് മുഗൾ ഗാർഡൻ പൊതുജനങ്ങൾക്കായി തുറന്നു നൽകിയിട്ടുണ്ട്. ഓൺലൈൻ വഴി ബുക്ക് ചെയ്യുന്നവർക്കാണ്...
ദുരുദ്ദേശത്തോടെയുള്ള പ്രസ്‌താവന വേണ്ട; ഹിജാബ് വിഷയത്തിലെ യുഎസ് പ്രതികരണത്തിൽ ഇന്ത്യ
ന്യൂഡെൽഹി: ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ ദുരുദ്ദേശത്തോടെയുള്ള പ്രസ്‌താവനകൾ വേണ്ടെന്ന് ഇന്ത്യ. ഹിജാബ് വിഷയത്തിൽ യുഎസും പാകിസ്‌ഥാനും പ്രസ്‌താവന നടത്തിയ സാഹചര്യത്തിലാണ് വിദേശകാര്യ മന്ത്രാലയം നിലപാട് വ്യക്‌തമാക്കിയത്. വിഷയം കോടതിയുടെ പരിഗണനയിൽ ഉള്ളതാണെന്നും ഇന്ത്യ...
ഛത്തീസ്ഗഡിൽ സിആർപിഎഫ്-നക്‌സൽ ഏറ്റുമുട്ടൽ; ഉന്നത സൈനികന് വീരമൃത്യു
ന്യൂഡെൽഹി: ഛത്തീസ്ഗഡിൽ നക്‌സൽ ഏറ്റുമുട്ടലിനെ തുടർന്ന് ഉന്നത സൈനിക ഉദ്യോഗസ്‌ഥന് വീരമൃത്യു. സിആര്‍പിഎഫ് അസിസ്‌റ്റന്റ് കമാന്‍ഡന്റ് എസ്ബി ടിര്‍ക്കെയാണ് വീരമൃത്യു വരിച്ചത്. കൂടാതെ ഒരു സൈനികന് പരിക്കേൽക്കുകയും ചെയ്‌തു.
ഛത്തീസ്ഗഡിലെ പുട്കേൽ വനമേഖലയിലാണ് സിആർപിഎഫും...








































