ബാലചന്ദ്ര കുമാറിനെതിരായ പീഡന പരാതി; യുവതിയുടെ മൊഴി രേഖപ്പെടുത്തി
കൊച്ചി: സംവിധായകന്‍ ബാലചന്ദ്രകുമാര്‍ പീഡിപ്പിച്ചെന്ന പരാതിയില്‍ യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി. രാവിലെ 11.30ഓടെയാണ് എളമക്കരയിലെ പോലീസ് സ്‌റ്റേഷനില്‍ അഭിഭാഷകയ്‌ക്കൊപ്പം എത്തിയത്. തുടര്‍ന്ന് രഹസ്യമൊഴി രേഖപ്പെടുത്താനായി യുവതിയെ എറണാകുളത്തെ ഫസ്‌റ്റ് ക്‌ളാസ് മജിസ്‌ട്രേറ്റ് കോടതിയില്‍...
നീറ്റിനെതിരായ ബില്ല് വീണ്ടും പാസാക്കി തമിഴ്‌നാട്
ചെന്നൈ: നീറ്റിനെതിരായ ബില്ല് തമിഴ്‌നാട് നിയമസഭ വീണ്ടും പാസാക്കി. ബിജെപി അംഗങ്ങളുടെ പിന്തുണ ഇല്ലാതെയാണ് പ്രത്യേക നിയമസഭാ സമ്മേളനത്തിൽ ബില്ല് പാസാക്കിയത്.
കഴിഞ്ഞ ദിവസമാണ് തമിഴ്‌നാട് ഗവർണർ ബില്ല് മടക്കി അയച്ചത്. 2021 ഒക്‌ടോബറിലാണ്...
പിഎം കെയർ ഫണ്ട്; സമാഹരിച്ച തുകയിൽ 64 ശതമാനവും വിനിയോഗിച്ചില്ലെന്ന് റിപ്പോർട്
ന്യൂഡെൽഹി: പിഎം കെയർ ഫണ്ടിലേക്ക് 2020 മാർച്ച് 27 മുതൽ 2021 മാർച്ച് 31 വരെയുള്ള കാലയളവിൽ സമാഹരിച്ച തുകയിൽ 64 ശതമാനവും വിനിയോഗിച്ചില്ലെന്ന് റിപ്പോർട്. കോവിഡിനെതിരായ പോരാട്ടത്തിനായി രൂപവൽക്കരിച്ച പിഎം കെയർ...
അതിവേഗ യാത്ര; വന്ദേഭാരത് ട്രെയിനുകൾ സിൽവർ ലൈനിന് ബദലാകുമെന്ന് തരൂർ
തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്ന് കാസർഗോഡ് എത്താൻ സിൽവർ ലൈൻ തന്നെ വേണമെന്നില്ലെന്ന് കോൺഗ്രസ് നേതാവ് ശശി തരൂർ. മുഖ്യമന്ത്രിയുടെ വികസന ആവശ്യം താൻ മനസിലാക്കുന്നുണ്ടെന്നും എന്നാൽ അതിവേഗ യാത്രക്ക് സിൽവർ ലൈൻ തന്നെ...
ഗൂഢാലോചന കേസ്; ദിലീപിന്റെയും കൂട്ടുപ്രതികളുടെയും ശബ്‌ദ സാമ്പിളുകൾ ശേഖരിച്ചു
തിരുവനന്തപുരം: ഉദ്യോഗസ്‌ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിൽ ദിലീപ് അടക്കം മൂന്ന് പ്രതികളുടെ ശബ്‌ദ സാമ്പിളുകൾ ശേഖരിച്ചു. ബാലചന്ദ്രകുമാര്‍ നൽകിയ ഓഡിയോ ക്‌ളിപ്പുകളിലെ ശബ്‌ദം പ്രതികളുടേത് തന്നെയാണെന്ന് ശാസ്‌ത്രീയമായി ഉറപ്പിക്കുകയാണ് ലക്ഷ്യം.
ഇതിനിടെ കേസിന്റെ...
ബാലചന്ദ്രകുമാർ പീഡിപ്പിച്ചെന്ന പരാതി; യുവതി ഇന്ന് മൊഴി നൽകും
കൊച്ചി: സംവിധായകൻ ബാലചന്ദ്രകുമാർ പീഡിപ്പിച്ചെന്ന് ആരോപിച്ച് പരാതി നൽകിയ കണ്ണൂർ സ്വദേശിനി ഇന്ന് അന്വേഷണ സംഘത്തിന് മൊഴി നൽകും. ഇതിനായി പരാതിക്കാരി എറണാകുളം എളമക്കര പോലീസ് സ്‌റ്റേഷനിലെത്തി. അന്വേഷണ ചുമതലയുള്ള ഉദ്യോഗസ്‌ഥൻ ഹൈടെക്...
ഇഡി സമൻസ്; ഈ മാസം 15ന് ഹാജരാവാമെന്ന് സ്വപ്‌ന സുരേഷ്
കൊച്ചി: സ്വർണക്കടത്ത് കേസിൽ മൊഴി രേഖപ്പെടുത്താൻ ഹാജരാകാൻ ആവശ്യപ്പെട്ടുള്ള ഇഡി നോട്ടീസിൽ സമയം നീട്ടി ചോദിച്ച് സ്വപ്‌ന സുരേഷ്. ഈ മാസം 15ന് ഹാജരാവാമെന്ന് സ്വപ്‌ന ഇഡിയെ അറിയിച്ചു. കസ്‌റ്റഡിയിലിരിക്കെ പുറത്തുവിട്ട ഓഡിയോ...
സ്‌കൂൾ തുറക്കൽ; പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഒന്ന് മുതൽ ഒൻപതാം ക്‌ളാസ് വരെയുള്ള വിദ്യാർഥികൾക്ക് അധ്യയനം ആരംഭിക്കുന്നതിന് മുന്നോടിയായി പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്ന് വ്യക്‌തമാക്കി വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ഫെബ്രുവരി 14ആം തീയതി മുതലാണ്...








































