Tue, Aug 25, 2026
40 C
Dubai

കെ- റെയിൽ; പാരിസ്‌ഥിതിക അനുമതി ആവശ്യമില്ലെന്ന് കേന്ദ്രം

ഡെൽഹി: സിൽവർ ലൈൻ പദ്ധതിക്ക് പാരിസ്‌ഥിതികാനുമതി വേണ്ടെന്ന് വ്യക്‌തമാക്കി കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര പരിസ്‌ഥിതി മന്ത്രാലയമാണ് കേന്ദ്ര സഹമന്ത്രി കെ മുരളീധരൻ, എൻകെ പ്രേമചന്ദ്രൻ എന്നിവർ ഉന്നയിച്ച ചോദ്യത്തിന് സഭയില്‍ രേഖാമൂലം മറുപടി...

കോവിഡ് ബാധിതർക്ക് കരുതലോടെ 7 ദിവസം ഗൃഹ പരിചരണം; മന്ത്രി

തിരുവനന്തപുരം: കോവിഡിനെ ഭയക്കേണ്ടതില്ലെങ്കിലും കോവിഡ് ബാധിതർ  കരുതലോടെ ഏഴ് ദിവസം ഗൃഹ നിരീക്ഷണത്തിൽ കഴിയണമെന്ന് വ്യക്‌തമാക്കി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. എല്ലാവരും കൃത്യമായ ആരോഗ്യ നിരീക്ഷണം നടത്തണമെന്നും, വീട്ടിലിരിക്കുന്നവര്‍ ശ്രദ്ധിക്കേണ്ട ഒരുപാട്...

യുപി തിരഞ്ഞെടുപ്പ്; ഒന്നാംഘട്ട പരസ്യ പ്രചാരണം നാളെ അവസാനിക്കും

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ഒന്നാംഘട്ട തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം നാളെ അവസാനിക്കും. 58 മണ്ഡലങ്ങളില്‍ വ്യാഴാഴ്‌ചയാണ് ആദ്യഘട്ട വോട്ടെടുപ്പ്. കഴിഞ്ഞ തവണ ബിജെപി നേട്ടമുണ്ടാക്കിയ മണ്ഡലങ്ങളാണ് ഇവ. അന്തിമഘട്ട പ്രചാരണത്തിന് ആഭ്യന്തര മന്ത്രി അമിത് ഷാ,...

മലയാളം മിഷൻ ഡയറക്‌ടറായി മുരുകൻ കാട്ടാക്കട ചുമതലയേറ്റു

തിരുവനന്തപുരം: മലയാളം മിഷന്റെ പുതിയ ഡയറക്‌ടറായി പ്രശസ്‌ത കവി മുരുകൻ കാട്ടാക്കട ചുമതലയേറ്റു. തിരുവനന്തപുരത്തെ തൈക്കാടുള്ള ആസ്‌ഥാന ഓഫിസിലെത്തിയാണ് ചുമതലയേറ്റത്. ലളിത മലയാളത്തിൽ കവിത എഴുതുകയും ചൊല്ലുകയും ചെയ്യുന്ന ആൾ എന്ന നിലയിൽ ലോക...

മീഡിയ വൺ ചാനലിന്റെ സംപ്രേഷണം തടഞ്ഞ സംഭവം; ഉത്തരവ് ചോദ്യം ചെയ്‌തുള്ള ഹരജിയിൽ വിധി...

കൊച്ചി: മീഡിയ വൺ ചാനലിന്റെ സംപ്രേഷണം തടഞ്ഞത് ചോദ്യം ചെയ്‌തുള്ള ഹരജിയിൽ ഹൈക്കോടതി നാളെ വിധി പറയും. ചാനലിന് സുരക്ഷാ അനുമതി നിഷേധിച്ചതുമായി ബന്ധപ്പെട്ട രേഖകൾ കേന്ദ്രസർക്കാർ മുദ്രവെച്ച കവറിൽ കോടതിക്ക് കൈമാറി. അതേസമയം,...

കുതിരാനിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ചു; 2 പേർക്ക് ഗുരുതര പരിക്ക്

തൃശൂർ: കുതിരാൻ ദേശീയപാതയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് 2 പേർക്ക് ഗുരുതര പരിക്ക്. പാലക്കാട് നിന്നും തൃശൂര്‍ ഭാഗത്തേക്ക് വരികയായിരുന്ന ലോറിയും ബൈക്കുമാണ് അപകടത്തില്‍പ്പെട്ടത്. കൊഴിഞ്ഞാമ്പാറ സ്വദേശികളായ അജയരാജ്, സുഹൃത്ത് കൃപ എന്നിവർക്കാണ്...

രോഗബാധ 22,524, പോസിറ്റിവിറ്റി 28.62%, മരണം 14

തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 78,682 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 22,524 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. രോഗമുക്‌തി നേടിയവർ 49,586 പേരും കോവിഡ് മരണം...

ഇസഡ് കാറ്റഗറി സുരക്ഷ സ്വീകരിക്കണം; ഒവൈസിയോട് അമിത് ഷാ

ന്യൂഡെൽഹി: വാഹന വ്യൂഹത്തിന് നേരെ അടുത്തിടെയുണ്ടായ ആക്രമണത്തിന് ശേഷം കേന്ദ്രം വാഗ്‌ദാനം ചെയ്‌ത ഇസഡ് കാറ്റഗറി സുരക്ഷ സ്വീകരിക്കണമെന്ന് എഐഎംഐഎം നേതാവും എംപിയുമായ അസദുദ്ദീൻ ഒവൈസിയോട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ....
- Advertisement -