Tue, Aug 25, 2026
41 C
Dubai

നിലക്കില്ല ആ നാദം; ലതാ മങ്കേഷ്‌കർക്ക് അന്ത്യാഞ്‌ജലി അർപ്പിച്ച് രാജ്യം

മുംബൈ: ഇന്ത്യയുടെ നാദവിസ്‌മയം ലതാ മങ്കേഷ്‌കറിന് വിട ചൊല്ലി രാജ്യം. പ്രധാനമന്ത്രി നരേന്ദ്രമോദി അന്ത്യാഞ്‌ജലി അർപ്പിച്ചു. വൈകിട്ട് ആറേകാലിന് മുംബൈ ശിവാജി പാർക്കിലെത്തിയ മോദി, ഭൗതികശരീരത്തിൽ പുഷ്‌പചക്രം സമർപ്പിച്ചു. സംസ്‌കാര ചടങ്ങുകൾ ശിവാജി...

ഗവർണറുമായി മുഖ്യമന്ത്രിയുടെ കൂടിക്കാഴ്‌ച; ലോകായുക്‌ത ഭേദഗതി ചർച്ചയാകും

തിരുവനന്തപുരം: വിദേശ സന്ദർശനം കഴിഞ്ഞ് മടങ്ങിയെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർ ആരിഫ് ഖാനുമായി കൂടിക്കാഴ്‌ച നടത്തുന്നു. രാജ്‌ഭവനിൽ എത്തിയാണ് മുഖ്യമന്ത്രി ഗവർണറെ കണ്ടത്. വിവാദമായ ലോകായുക്‌ത ഭേദഗതി ചർച്ചയായേക്കുമെന്നാണ് റിപ്പോർട്ടുകൾ. ലോകായുക്‌തയുടെ അധികാരം...

രോഗബാധ 26,729, പോസിറ്റിവിറ്റി 30.34%, മരണം 22

തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 88,098 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 26,729 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. രോഗമുക്‌തി നേടിയവർ 49,621 പേരും കോവിഡ് മരണം...

ഹിജാബ് നിരോധനം മൗലികാവകാശ ലംഘനം; പ്രതികരിച്ച് കാന്തപുരം

കോഴിക്കോട്: കര്‍ണാടകയിലെ ചില കോളേജുകളില്‍ മുസ്‌ലിം വിദ്യാർഥികളെ ഹിജാബ് ധരിക്കുന്നതിൽ നിന്ന് വിലക്കിയത് മൗലികാവകാശ ലംഘനമാണെന്ന് ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്‌തി കാന്തപുരം എപി അബൂബക്കര്‍ മുസ്‌ലിയാര്‍ പറഞ്ഞു. ഇന്ത്യ ബഹുസ്വര മതേതര രാജ്യമാണെന്നും...

കടകളിലെ വൈന്‍ വില്‍പന; മഹാരാഷ്‌ട്ര സർക്കാരിനെതിരെ അണ്ണാ ഹസാരെ

മുംബൈ: സൂപ്പര്‍ മാര്‍ക്കറ്റുകളിലും കടകളിലും വൈന്‍ വില്‍പന അനുവദിക്കാനുള്ള മഹാരാഷ്‌ട്ര സർക്കാരിന്റെ തീരുമാനത്തിനെതിരെ സാമൂഹിക പ്രവര്‍ത്തകന്‍ അണ്ണാ ഹസാരെ രംഗത്ത്. സര്‍ക്കാരിന്റെ ഈ തീരുമാനം ശരിയല്ലെന്നും തിരുത്താന്‍ തയ്യാറായില്ലെങ്കില്‍ അനിശ്‌ചിതകാല നിരാഹാര സമരം...

‘ഐ ലവ് ഹിജാബ്’ ക്യാംപയിനുമായി വിദ്യാർഥിനികൾ, താലിബാനിസമെന്ന് ബിജെപി

ബെംഗളൂരു: കർണാടകയിൽ വിദ്യാഭ്യാസ സ്‌ഥാപനങ്ങളിൽ ഏർപ്പെടുത്തിയ ഹിജാബ് നിരോധനത്തിനെതിരെ ക്യാംപയിൻ ആരംഭിച്ച് വിദ്യാർഥികൾ. നിരോധനം കൂടുതൽ ജില്ലകളിലേക്ക് വ്യാപിപ്പിക്കുന്നതിനിടെയാണ് 'ഐ ലവ് ഹിജാബ്' എന്ന പേരിൽ വിദ്യാർഥികൾ ക്യാംപയിന് തുടക്കമിട്ടത്. ഹിജാബ് ധരിച്ച്...

മന്ത്രി ബിന്ദുവിനെതിരെ വീണ്ടും പരാതി; ലോകായുക്‌തയെ സമീപിച്ച് ചെന്നിത്തല

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവിനെതിരെ ലോകായുക്‌തയിൽ വീണ്ടും പരാതി നൽകി രമേശ് ചെന്നിത്തല. ലോകായുക്‌തയുടെ നിലപാട് പരാതിക്കാരനെ അവഹേളിക്കുന്നതാണ്. ഗവർണറുടെ വെളിപ്പെടുത്തൽ ഉൾപ്പടെയുള്ള കാര്യങ്ങൾ പരിഗണിച്ചില്ല. മുഖ്യമന്ത്രിയെ കക്ഷി ചേർക്കണമെന്ന...

പ്രകടനപത്രിക പുറത്തിറക്കൽ റദ്ദാക്കി ബിജെപി; ആഘോഷങ്ങൾ വിലക്കി കോൺഗ്രസും

ലഖ്‌നൗ: ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിലെ പ്രകടന പത്രിക പുറത്തിറക്കല്‍ ചടങ്ങ് റദ്ദാക്കി ബിജെപി. അന്തരിച്ച ഗായിക ലതാ മങ്കേഷ്‌കറോടുള്ള ആദരസൂചകമായാണ് പരിപാടി റദ്ദാക്കിയത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, മുഖ്യമന്ത്രി യോഗി...
- Advertisement -