അസദുദ്ദീൻ ഒവൈസിക്ക് ‘ഇസഡ്’ കാറ്റഗറി സുരക്ഷ; നടപടി വെടിവെപ്പിന് പിന്നാലെ
ന്യൂഡെൽഹി: എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസി എംപിക്ക് കേന്ദ്ര സർക്കാർ 'ഇസഡ്' കാറ്റഗറി സുരക്ഷ ഏർപ്പെടുത്തിയതായി റിപ്പോർട്ടുകൾ. ഉത്തർപ്രദേശിൽ തിരഞ്ഞെടുപ്പ് പ്രചാരണം കഴിഞ്ഞ് ഡെൽഹിയിലേക്ക് മടങ്ങുകയായിരുന്ന അദ്ദേഹത്തിന്റെ കാറിന് നേരെ വെടിവെപ്പ് ഉണ്ടായിരുന്നു....
ആരാധനാലയങ്ങളിൽ 20 പേർക്ക് അനുമതി; സി കാറ്റഗറിയിൽ ഒരു ജില്ല മാത്രം
തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് വ്യാപനത്തെ തുടർന്ന് ഏര്‍പ്പെടുത്തിയ ലോക്ക്‌ഡൗണിന് സമാനമായ നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കാന്‍ തീരുമാനം. ആരാധനാലയങ്ങളില്‍ പ്രാര്‍ഥനയ്‌ക്കായി 20 പേര്‍ക്ക് പങ്കെടുക്കാം. ക്രിസ്‌ത്യന്‍ മതമേലധ്യക്ഷന്‍മാരുടെ ആവശ്യത്തെ തുടര്‍ന്നാണ് ഇളവ് നൽകിയിരിക്കുന്നത്.
ഞായറാഴ്‌ച നിയന്ത്രണങ്ങളില്‍...
തിയേറ്ററുകൾ അടച്ചിട്ടത് ചോദ്യം ചെയ്‌തുള്ള ഹരജി തിങ്കളാഴ്‌ചത്തേക്ക് മാറ്റി
കൊച്ചി: സംസ്‌ഥാനത്തെ കോവിഡ് വ്യാപനത്തെ തുടര്‍ന്ന് സി കാറ്റഗറി ജില്ലകളില്‍ സിനിമാ തിയേറ്ററുകള്‍ അടച്ചിടാനുളള സര്‍ക്കാര്‍ തീരുമാനം ചോദ്യം ചെയ്‌തുള്ള ഹരജി ഹൈക്കോടതി തിങ്കളാഴ്‌ച പരിഗണിക്കാന്‍ മാറ്റി. നിലവിലെ കോവിഡ് സാഹചര്യം വിലയിരുത്താന്‍...
സംസ്‌ഥാനത്ത് സ്‌കൂളുകളും കോളേജുകളും തുറക്കുന്നു
തിരുവനന്തപുരം: കോവിഡ് മൂന്നാം തരംഗത്തെ തുടർന്ന് അടച്ചിട്ട സ്‌കൂളുകളും കോളേജുകളും വീണ്ടും തുറക്കാൻ തീരുമാനമായി. സ്‌കൂളുകൾ ഈ മാസം 14 മുതലാണ് തുറക്കുക. ഒന്ന് മുതൽ ഒമ്പത് വരെ ക്ലാസുകളായിരുന്നു അടച്ചിട്ടിരുന്നത്.
അതേസമയം കോളേജുകൾ...
മൽസ്യ തൊഴിലാളിയുടെ ആത്‍മഹത്യ; അന്വേഷണം പ്രഖ്യാപിച്ച് റവന്യൂമന്ത്രി
കൊച്ചി: ഭൂമി തരം മാറ്റാൻ അപേക്ഷ നൽകി സർക്കാർ ഓഫിസുകൾ കയറിയിറങ്ങി മടുത്ത് മൽസ്യ തൊഴിലാളി ആത്‌മഹത്യ ചെയ്‌ത സംഭവത്തിൽ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ച് റവന്യൂ മന്ത്രി കെ രാജൻ. മൽസ്യ തൊഴിലാളിയുടെ...
ദിലീപിന് എതിരായ ഗൂഢാലോചന കേസ്; ഫോണുകൾ അന്വേഷണ സംഘം കൈപ്പറ്റി
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അന്വേഷണ ഉദ്യോഗസ്‌ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിൽ ആലുവ കോടതിയിൽ നിന്ന് പ്രതികളുടെ ഫോണുകൾ അന്വേഷണ സംഘം കൈപ്പറ്റി. ഫോണുകൾ ഇന്ന് പരിശോധനക്കായി തിരുവനന്തപുരം ഫോറൻസിക് സയൻസ്...
നീറ്റ് പിജി പരീക്ഷ മാറ്റിവെച്ചു
ഡെൽഹി: മാർച്ച് 12ന് നടത്താനിരുന്ന നീറ്റ് പിജി പരീക്ഷ മാറ്റിവെച്ചു. പരീക്ഷ ആറ് മുതൽ എട്ട് ആഴ്‌ചത്തേക്കാണ് മാറ്റിവവെച്ചതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
പരീക്ഷ മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ സമർപ്പിച്ച ഹരജി പരിഗണിക്കുന്നതിന്...
പഞ്ചാബ് മുഖ്യമന്ത്രിയുടെ സഹോദരിയുടെ മകനെ ഇഡി അറസ്‌റ്റ് ചെയ്‌തു
ന്യൂഡെൽഹി: അനധികൃത മണൽ ഖനന കേസിൽ പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിംഗ് ചന്നിയുടെ അനന്തരവൻ ഭൂപേന്ദ്ര സിംഗ് ഹണിയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) അറസ്‌റ്റ് ചെയ്‌തു. ഇന്നലെ വൈകിട്ട് കസ്‌റ്റഡിയിലെടുത്ത ഭൂപേന്ദ്ര സിംഗ്...








































