Wed, Aug 26, 2026
36 C
Dubai

ദേവസ്വം ബോർഡിലെ ഹൈക്കോടതി ഇടപെടലിന് എതിരെ മന്ത്രി കെ രാധാകൃഷ്‌ണൻ

കൊച്ചി: ദേവസ്വം ബോർഡിലെ ഹൈക്കോടതി ഇടപെടലിനെതിരെ വിമർശനവുമായി ദേവസ്വം മന്ത്രി കെ രാധാകൃഷ്‌ണൻ. നിർമാണ പ്രവർത്തനങ്ങള്‍ പോലും കോടതികള്‍ തടസപ്പെടുത്തുന്നുവെന്നും കോടതി നിയോഗിച്ച വിദഗ്‌ധ കമ്മിറ്റികളുടെ പ്രവർത്തനം ശരിയാണോയെന്ന് കോടതി തന്നെ പരിശോധിക്കണമെന്നും...

കോവിഡ് വ്യാപനം കുറഞ്ഞാൽ തിയേറ്ററുകൾ ഉടൻ തുറക്കുമെന്ന് മന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് വ്യാപനം കുറഞ്ഞാൽ തിയേറ്ററുകൾ ഉടൻ തുറക്കാമെന്ന് മന്ത്രി സജി ചെറിയാൻ. കോവിഡ് നിന്ത്രണങ്ങളോട് തിയേറ്റർ ഉടമകളും സിനിമാ പ്രവർത്തകരും സഹകരിക്കണമെന്നും മന്ത്രി വ്യക്‌തമാക്കി. സംസ്‌ഥാനത്തെ കോവിഡ് വ്യാപനത്തിന്റെ പശ്‌ചാത്തലത്തില്‍ സി...

പ്രധാനമന്ത്രി സൈനിക വേഷം ധരിച്ച നടപടി; നോട്ടീസ് അയച്ച് കോടതി

ലക്‌നൗ: പ്രധാനമന്ത്രി നരേന്ദ്ര മോദി സൈനികരുടെ വേഷം ധരിച്ചതില്‍ പ്രധാനമന്ത്രിയുടെ ഓഫീസിന് ഉത്തര്‍പ്രദേശ് കോടതി നോട്ടീസയച്ചു. കശ്‌മീര്‍ സന്ദര്‍ശന സമയത്ത് ഇന്ത്യന്‍ ആര്‍മിയുടെ വേഷം ധരിച്ചതിനാണ് പ്രയാഗ് രാജ് ജില്ലാ കോടതി നോട്ടീസയച്ചത്....

വിജയ വഴിയിലേക്ക് തിരിച്ചെത്താൻ ബ്ളാസ്‌റ്റേഴ്‌സ് ഇന്ന് ഇറങ്ങുന്നു

പനാജി: ഐഎസ്എല്ലിൽ അപ്രതീക്ഷിത കോവിഡ് വ്യാപനം പിന്നോട്ട് വലിച്ച പോരാട്ടവീര്യം വീണ്ടെടുക്കാൻ കൊമ്പൻമാർ ഇന്നിറങ്ങുന്നു. വൈകീട്ട് 7.30 നടക്കുന്ന നിർണായക മൽസരത്തിൽ ബ്ളാസ്‌റ്റേഴ്‌സ് നോർത്ത് ഈസ്‌റ്റ് യുണൈറ്റഡിനെ നേരിടും. 10 മൽസരങ്ങൾ നീണ്ട അപരാജിത...

വിസി നിയമനം; മന്ത്രി ആർ ബിന്ദുവിനെതിരായ ഹരജിയിൽ വിധി ഇന്ന്

കൊച്ചി: ഉന്നത വിദ്യാഭ്യാസമന്ത്രി ആർ ബിന്ദുവിനെതിരായ ഹരജിയിൽ ലോകായുക്‌ത വിധി ഇന്ന്. കണ്ണൂർ സർവകലാശാല വിസി പുനർ നിയമനത്തിൽ മന്ത്രി ക്രമവിരുദ്ധമായി ഇടപെട്ടുവെന്നു ചൂണ്ടിക്കാട്ടി രമേശ് ചെന്നിത്തലയാണ് ഹരജി നൽകിയത്. തുടർവാദവും ലോകായുക്‌ത...

തിയേറ്ററുകൾ അടച്ചിട്ടതിന് എതിരായ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: സംസ്‌ഥാനത്തെ കോവിഡ് വ്യാപനത്തിന്റെ പശ്‌ചാത്തലത്തില്‍ സി കാറ്റഗറിയിലെ ജില്ലകളിൽ തിയേറ്ററുകള്‍ അടച്ചിടാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ തിയേറ്റര്‍ ഉടമകള്‍ സമര്‍പ്പിച്ച ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. മാളുകള്‍ക്കും, ബാറുകള്‍ക്കും, വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ക്കും ഇളവുകള്‍...

തൂണുകൾക്ക്‌ ക്ഷാമം; കെഎസ്ഇബിയുടെ പ്രവർത്തികൾ മുടങ്ങുന്നു

കണ്ണൂർ: തൂണുകൾ കിട്ടാത്തതിനാൽ കെഎസ്ഇബിയുടെ ’ദ്യുതി’ പദ്ധതി അടക്കമുള്ള മഴക്കാലപൂർവ അറ്റകുറ്റപ്പണി മുടങ്ങി. എട്ട്, ഒൻപത് മീറ്റർ ഉയരമുള്ള കോൺക്രീറ്റ് തൂണുകൾ, സ്‌റ്റീൽ നിർമിതമായ തൂണുകൾ (എ-പോൾ) എന്നിവയാണ് ഇല്ലാത്തത്. ലൈനിൽ ഘടിപ്പിക്കുന്ന...

കോവിഡ് അവലോകന യോഗം ഇന്ന്; സ്‌കൂളുകളുടെ നിയന്ത്രണത്തിൽ തീരുമാനമുണ്ടാകും

തിരുവനന്തപുരം: സംസ്‌ഥാനത്തെ കോവിഡ് സാഹചര്യം വിലയിരുത്താൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് കോവിഡ് അവലോകന യോഗം ചേരും. രാവിലെ 11ന് ഓൺലൈനായാണ് യോഗം. സ്‌കൂളുകളുടെ നിയന്ത്രണം തുടരണോയെന്നതിൽ ഇന്ന് തീരുമാനമുണ്ടാകും. കോവിഡ് വ്യാപന പശ്‌ചാത്തലത്തിൽ സംസ്‌ഥാനത്ത്...
- Advertisement -