പൊതുയോഗങ്ങളിൽ 1000 പേർക്ക് പങ്കെടുക്കാം; ഇളവുകളുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ
ന്യൂഡെൽഹി: രാജ്യത്തെ 5 സംസ്‌ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ നൽകി തിരഞ്ഞെടുപ്പ് കമ്മീഷൻ. ഇളവുകൾ പ്രകാരം ഇനിമുതൽ 1000 പേർ വരെ പങ്കെടുക്കുന്ന പൊതുയോഗങ്ങൾക്ക് അനുമതി...
മീഡിയാ വൺ സംപ്രേഷണ വിലക്കിനെതിരെ ഹൈക്കോടതി; ഉത്തരവ് മരവിപ്പിച്ചു
കോഴിക്കോട്: മീഡിയാ വണ്‍ ചാനലിന്റെ സംപ്രേഷണാവകാശം തടഞ്ഞ കേന്ദ്ര സര്‍ക്കാരിന്റെ നടപടി ഹൈക്കോടതി സ്‌റ്റേ ചെയ്‌തു. രണ്ട് ദിവസത്തേക്കാണ് സ്‌റ്റേ. ജസ്‌റ്റിസ് എന്‍ നഗരേഷിന്റേതാണ് ഇടക്കാല ഉത്തരവ്. ബുധനാഴ്‌ച കേസ് വീണ്ടും പരിഗണിക്കും.
ചാനല്‍...
രോഗബാധ 42,154, പോസിറ്റിവിറ്റി 42.40%, മരണം 10
തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 99,410 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 42,154 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. രോഗമുക്‌തി നേടിയവർ 38,458 പേരും കോവിഡ് മരണം...
പി രാജീവിനും കോടിയേരിക്കും അവകാശലംഘന നോട്ടീസ്
തിരുവനന്തപുരം: ലോകായുക്‌ത നിയമം ഭരണഘടനാ വിരുദ്ധമാണെന്ന പ്രസ്‌താവന നടത്തിയ നിയമമന്ത്രി പി രാജീവ്, സിപിഎം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ എന്നിവർക്കെതിരെ അവകാശ ലംഘനത്തിന് നോട്ടീസ് നൽകി. മന്ത്രിയുടെ പ്രസ്‌താവനയും കോടിയേരിയുടെ ലേഖനവും...
ഡോക്‌ടർമാർക്ക് ഉൾപ്പടെ കോവിഡ്; താളം തെറ്റി ഒപി പ്രവർത്തനം
എറണാകുളം: ഡോക്‌ടർമാർ ഉൾപ്പടെയുള്ള ആരോഗ്യ പ്രവർത്തകർക്ക് കോവിഡ് ബാധിച്ചതോടെ എറണാകുളം ജനറൽ ആശുപത്രിയുടെ പ്രവർത്തനം താളം തെറ്റി. ആരോഗ്യ പ്രവർത്തകരുടെ ക്ഷാമത്തെ തുടർന്ന് 3 ഒപി കൗണ്ടറുകൾ മാത്രമാണ് പ്രവർത്തിച്ചത്. ഇതോടെ രോഗികൾ പ്രതിഷേധവുമായി...
തിരുവനന്തപുരം മെഡിക്കൽ കോളേജ്; ന്യൂറോ കാത്ത് ലാബിന് 4.16 കോടി അനുവദിച്ചതായി ആരോഗ്യവകുപ്പ്
തിരുവനന്തപുരം: ജില്ലയിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ സമഗ്ര സ്‌ട്രോക്ക് സെന്റര്‍ സ്‌ഥാപിക്കുന്നതിന്റെ ഭാഗമായി ന്യൂറോ കാത്ത് ലാബിനായി 4,15,76,000 രൂപ അനുവദിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സര്‍ക്കാര്‍ മേഖലയിലെ ആദ്യത്തെ ന്യൂറോ...
ലോകായുക്‌തയെ ദുർബലപ്പെടുത്താൻ ശ്രമം; വ്യാജ ആരോപണങ്ങൾ സിപിഎം തന്ത്രം
തിരുവനന്തപുരം: ലോകായുക്‌തയെ കൂടുതല്‍ ദുര്‍ബലപ്പെടുത്താനാണ് മുന്‍മന്ത്രി കെടി ജലീലിനെ ഇറക്കി സിപിഎം വ്യാജാരോപണങ്ങള്‍ പടച്ചുവിടുന്നതെന്നു മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കുറ്റാരോപിതരെ രക്ഷിക്കാന്‍ ലോകയുക്‌തയുടെ അധികാരം കവര്‍ന്നെടുക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ക്കു പിന്നാലെയാണ് ഇപ്പോള്‍ വ്യാജാരോപണങ്ങള്‍...
ലോകായുക്‌തക്ക് എതിരായ ആരോപണം; കെടി ജലീലിനെതിരെ കോടതിയലക്ഷ്യ ഹരജി
തിരുവനന്തപുരം: മുൻ മന്ത്രി കെടി ജലീലിനെതിരെ ലോകായുക്‌തയിൽ കോടതിയലക്ഷ്യ ഹരജി. ലോയേഴ്‌സ് കോൺഗ്രസ് ആണ് ഹരജി ഫയൽ ചെയ്‌തത്. കെടി ജലീലിനെതിരെ സംസ്‌ഥാന പോലീസ് മേധാവിക്കും പരാതി നൽകിയിട്ടുണ്ട്.
ലോകായുക്‌ത ജസ്‌റ്റിസിനെ വ്യക്‌തിപരമായി വിമര്‍ശിച്ചുകൊണ്ടുള്ള...








































