എംജി സർവകലാശാല ജീവനക്കാരിയുടെ അറസ്‌റ്റ്; സിൻഡിക്കേറ്റ് യോഗം ഇന്ന് ചേരും
കോട്ടയം: എംജി സർവകലാശാല ആസ്‌ഥാനത്ത് എംബിഎ വിദ്യാർഥിയിൽ നിന്ന് പരീക്ഷാ വിഭാഗം ജീവനക്കാരി കൈക്കൂലി വാങ്ങിയ സംഭവത്തിൽ സർവകലാശാല സിൻഡിക്കേറ്റ് യോഗം ഇന്ന് ചേരും. യോഗത്തിൽ രണ്ട് അംഗ അന്വേഷണ സമിതിയെ നിയോഗിക്കാൻ...
കൊടകരയിൽ കോടികളുടെ കഞ്ചാവ് വേട്ട; മൂന്നുപേർ അറസ്‌റ്റിൽ
തൃശൂർ: കൊടകരയിൽ വൻ കഞ്ചാവ് വേട്ട. 460 കിലോയിലധികം കഞ്ചാവുമായി 3 പേരെയാണ് പോലീസ് പിടികൂടിയത്. കൊടുങ്ങല്ലൂർ സ്വദേശി ലുലു, വടക്കാഞ്ചേരി സ്വദേശി ഷാഹിൻ, മലപ്പുറം സ്വദേശി സലീം എന്നിവരാണ് അറസ്‌റ്റിലായത്.
ചില്ലറ വിപണിയിൽ...
‘എൽടിടിഇ’ തിരിച്ചുവരവിന് ശ്രമിക്കുന്നതായി റിപ്പോർട്; ജാഗ്രതയോടെ തമിഴ്‌നാട്
ചെന്നൈ: ഇന്ത്യയിലെ ബാങ്കുകളിലുള്ള പണം പിൻവലിച്ച് പ്രവർത്തകരെ ഏകോപിപ്പിച്ച് എൽടിടിഇ തിരിച്ചുവരവിന് ശ്രമിക്കുകയാണെന്ന് രഹസ്യാന്വേഷണ റിപ്പോർട്. ഇതോടെ കേന്ദ്ര ഏജൻസികളും തമിഴ്‌നാട് പോലീസിലെ 'ക്യൂ' ബ്രാഞ്ചും നിരീക്ഷണം ശക്‌തമാക്കി. ശ്രീലങ്കൻ സ്വദേശിയുൾപ്പെടെ അഞ്ചുപേർ...
ചാർജ് വർധന; തീരുമാനം ഉടൻ വേണമെന്ന് ബസ് ഉടമകൾ
തിരുവനന്തപുരം: ബസ് ചാർജ് വർധനവ് നടപ്പാക്കിയില്ലെങ്കിൽ അനിശ്‌ചിതകാല സമരം നടത്തുമെന്ന് അറിയിച്ച് ബസുടമകൾ. രണ്ട് ദിവസത്തിനുള്ളില്‍ സര്‍ക്കാര്‍ തീരുമാനമുണ്ടായില്ലെങ്കില്‍ സമരത്തിലേക്ക് പോകുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് ഓര്‍ഗനൈസേഷന്‍ അറിയിച്ചു.
നവംബറില്‍ ഗതാഗത മന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍...
തേയിലത്തോട്ടം മേഖലയ്‌ക്ക് പ്രത്യേക പാക്കേജ് വേണം; ഡീൻ കുര്യാക്കോസ് എംപി
ഇടുക്കി: കേരളത്തിലെ തേയിലത്തോട്ടം തൊഴിലാളികളുടെ പ്രതിസന്ധി പരിഹരിക്കാൻ കേന്ദ്ര ബജറ്റിൽ പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കണമെന്ന് ആവശ്യം ശക്‌തമാകുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി ഇടുക്കി എംപി ഡീൻ കുര്യാക്കോസ് കേന്ദ്ര തൊഴിൽ വകുപ്പ് മന്ത്രി...
പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കമാവും
ന്യൂഡെൽഹി: പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കമാവും. രാഷ്‌ട്രപതിയുടെ നയ പ്രഖ്യാപനത്തോടെയാവും ഇന്ന് ബജറ്റ് സമ്മേളനം ആരംഭിക്കുക. സാമ്പത്തിക സർവേ റിപ്പോർട് ഇന്ന് സർക്കാർ മേശപ്പുറത്ത് വയ്‌ക്കും. അതേസമയം വിവിധ വിഷയങ്ങൾ ഉയർത്തി...
നടിയെ ആക്രമിച്ച കേസ്; പ്രതികളുടെ മുൻകൂർ ജാമ്യഹരജി ഇന്ന് പരിഗണിക്കും
കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട വധശ്രമ ഗൂഢാലോചന കേസിൽ നടൻ ദിലീപ് അടക്കമുള്ള പ്രതികളുടെ മുൻകൂർ ജാമ്യ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. പ്രതികളുടെ ഫോണുകൾ കൈമാറണമെന്ന പ്രോസിക്യൂഷന്റെ ഉപ ഹരജിയിലും...
കോവിഡ് വ്യാപനം; നിർണായക അവലോകന യോഗം ഇന്ന്
തിരുവനന്തപുരം: സംസ്‌ഥാനത്തെ കോവിഡ് സാഹചര്യം വിലയിരുത്തി നിയന്ത്രണങ്ങളിൽ തീരുമാനമെടുക്കാൻ അവലോകന യോഗം ഇന്ന് ചേരും. കേസുകളുടെ പ്രതിവാര വളർച്ചാ നിരക്ക് കുറയുന്നതും, തിരുവനന്തപുരത്ത് ആശങ്ക കുറയുന്നതും വിലയിരുത്തിയാകും പുതിയ തീരുമാനങ്ങൾ.
ഞായറാഴ്‌ച നിയന്ത്രണം തുടരണോ...








































