Sat, Jun 27, 2026
30.6 C
Dubai

സംസ്‌ഥാനത്ത്‌ ഇന്നും നാളെയും ശക്‌തമായ മഴ; ഇടിമിന്നലിനും സാധ്യത

തിരുവനന്തപുരം: ഇന്നും നാളെയും സംസ്‌ഥാനത്ത്‌ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്‌തമായ മഴയ്‌ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ യെല്ലോ അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ തിരുവനന്തപുരം, കൊല്ലം...

‘പോറ്റിയെ അറിയാം; സ്വർണം കൊണ്ടുപോകാൻ അനുമതി നൽകിയത് ഉദ്യോഗസ്‌ഥർ പറഞ്ഞിട്ട്’

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രിമാരായ കണ്‌ഠരര് രാജീവരുടെയും കണ്‌ഠരര് മോഹനരുടെയും മൊഴി രേഖപ്പെടുത്തി എസ്ഐടി. സ്വർണപ്പാളികൾ പുറത്തേക്ക് കൊണ്ടുപോകുന്നതിന് അനുമതി നൽകിയത് ഉദ്യോഗസ്‌ഥർ പറഞ്ഞ പ്രകാരമാണെന്ന് തന്ത്രിമാർ മൊഴി നൽകി. തന്ത്രിയുടെ...

റഷ്യ- യുക്രൈൻ യുദ്ധം അവസാനിക്കുന്നു; ട്രംപിന്റെ നിർദ്ദേശങ്ങൾ സ്വീകാര്യമെന്ന് സെലൻസ്‌കി

കീവ്: റഷ്യ- യുക്രൈൻ യുദ്ധം അവസാനിപ്പിക്കാനുള്ള യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ സമാധാന പദ്ധതിയെ അംഗീകരിച്ച് യുക്രൈൻ. യുഎസ് മുന്നോട്ടുവെച്ച പരിഷ്‌കരിച്ച നിർദ്ദേശങ്ങൾ സ്വീകാര്യമാണെന്ന് യുക്രൈൻ പ്രസിഡണ്ട് വൊളോഡിമിർ സെലൻസ്‌കി വ്യക്‌തമാക്കി. ഏതാനും...

ചിക്കൻ കഴുകുന്നത് യൂറോപ്യൻ ക്ളോസറ്റിൽ, കടുത്ത ദുർഗന്ധം; നടപടിയുമായി നഗരസഭ

പത്തനംതിട്ട: വൃത്തിഹീനമായ സാഹചര്യത്തിൽ അതിഥി തൊഴിലാളികൾ ലൈസൻസില്ലാതെ നടത്തിവന്ന ഹോട്ടലുകളിൽ നിന്ന് പിഴയീടാക്കാൻ നോട്ടീസ് നൽകി നഗരസഭാ ആരോഗ്യവിഭാഗം. പന്തളം കടയ്‌ക്കാട്‌ കുടുംബാരോഗ്യ കേന്ദ്രത്തിലേക്കുള്ള റോഡരികിൽ തൊഴിലാളികൾ താമസിക്കുന്ന കെട്ടിടത്തിലെ ഹോട്ടലുകൾക്കാണ് 10,000...

സുബീൻ ഗാർഗിന്റേത് കൊലപാതകമെന്ന് അസം സർക്കാർ; പിന്നിൽ ഞെട്ടിക്കുന്ന കാരണങ്ങൾ

കൊൽക്കത്ത: അസമീസ് ഗായകൻ സുബീൻ ഗാർഗിന്റെ (52) മരണം കൊലപാതകമെന്ന് അസം സർക്കാർ. മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ ഇക്കാര്യം നിയമസഭയെ അറിയിച്ചു. സിംഗപ്പൂരിലെ നോർത്ത് ഈസ്‌റ്റ് ഇന്ത്യ ഫെസ്‌റ്റിവലിൽ പാടാനെത്തിയ സുബീന്,...

വിശ്വസിച്ച് ചുമതല ഏൽപ്പിച്ചവർ പാർട്ടിയോട് നീതി പുലർത്തിയില്ല; എംവി ഗോവിന്ദൻ

പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ളയിൽ സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിയിൽ നിലപാട് വ്യക്‌തമാക്കി സിപിഎം സംസ്‌ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. പാർട്ടി വിശ്വസിച്ച് ചുമതല ഏൽപ്പിച്ചവർ പാർട്ടിയോട് നീതി പുലർത്തിയില്ലെന്ന് ഗോവിന്ദൻ പറഞ്ഞു. പ്രത്യേക അന്വേഷണ...

കടമക്കുടിയിൽ യുഡിഎഫ് സ്‌ഥാനാർഥിയില്ല; എൽസി ജോർജിന്റെ ഹരജി തള്ളി ഹൈക്കോടതി

കൊച്ചി: എറണാകുളം ജില്ലാ പഞ്ചായത്തിലെ കടമക്കുടി ഡിവിഷനിലെ യുഡിഎഫ് സ്‌ഥാനാർഥിയായിരുന്ന കോൺഗ്രസിലെ എൽസി ജോർജ് നൽകിയ ഹരജി ഹൈക്കോടതി തള്ളി. തദ്ദേശ തിരഞ്ഞെടുപ്പിലെ നാമനിർദ്ദേശ പത്രിക തള്ളിയതിന് എതിരെയായിരുന്നു എൽസി ഹൈക്കോടതിയെ സമീപിച്ചത്. തിരഞ്ഞെടുപ്പ്...

നടിയെ ആക്രമിച്ച കേസ്; ഡിസംബർ എട്ടിന് വിധി പറയും

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ഡിസംബർ എട്ടിന് വിധി പറയും. കേസിലെ ഒന്നാം പ്രതി എൻഎസ് സുനിൽ (പൾസർ സുനി) അടക്കം ഒമ്പത് പ്രതികളാണ് വിചാരണ നേരിട്ടത്. നടൻ ദിലീപ് കേസിലെ എട്ടാം...
- Advertisement -