പാലിയേറ്റീവ് കെയര്‍ രോഗികള്‍ക്ക് ശാസ്‌ത്രീയ ഗൃഹപരിചരണം ഉറപ്പാക്കാൻ നിർദ്ദേശം
തിരുവനന്തപുരം: സംസ്‌ഥാനത്തെ പാലിയേറ്റീവ് കെയര്‍ രോഗികള്‍ക്ക് ശാസ്‌ത്രീയ ഗൃഹ പരിചരണം ഉറപ്പാക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കോവിഡ് ബാധിച്ച കിടപ്പ് രോഗികള്‍ക്ക് വീടുകളിലെത്തി കോവിഡ് പരിചരണം ഉറപ്പാക്കണമെന്ന് മന്ത്രി പറഞ്ഞു.
സര്‍ക്കാര്‍,...
രോഗിയോട് അപമര്യാദയായി പെരുമാറിയ സംഭവം; പിജി ഡോക്‌ടർക്കെതിരെ നടപടി
തിരുവനന്തപുരം: മെഡിക്കൽ കോളേജിൽ രോഗിയോട് അപമര്യാദയായി പെരുമാറിയ പിജി ഡോക്‌ടർ അനന്തകൃഷ്‌ണനെതിരെ ശിക്ഷാ നടപടി. അന്വേഷണ റിപ്പോർട് പൂർത്തിയാവും വരെ ജോലിയിൽ പ്രവേശിക്കേണ്ടതില്ലെന്ന് പ്രിൻസിപ്പൽ ഉത്തരവിട്ടു.
ഡോക്‌ടർ രോഗിയോട് തട്ടിക്കയറുന്ന വീഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ...
പഞ്ചാബ് തിരഞ്ഞെടുപ്പ്; മദന്‍ മോഹന്‍ മിത്തല്‍ ബിജെപി വിട്ടു
അമൃത്‌സർ: പഞ്ചാബ് ബിജെപിയുടെ മുതിര്‍ന്ന നേതാവും മുന്‍ ക്യാബിനറ്റ് മന്ത്രിയുമായിരുന്ന മദന്‍ മോഹന്‍ മിത്തല്‍ പാർട്ടി വിട്ടു. നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കവേ മദന്‍ മോഹന്‍ മിത്തല്‍ പാർട്ടി വിട്ടത് ബിജെപിക്ക് വൻ...
സംസ്‌ഥാനത്ത് മൂന്നാഴ്‌ചക്കകം കോവിഡ് കേസുകൾ കുറയും; ആരോഗ്യമന്ത്രി
തിരുവനന്തുപുരം: സംസ്‌ഥാനത്ത് കോവിഡ് വ്യാപനം കുറഞ്ഞ് തുടങ്ങിയെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. കോവിഡ് വ്യാപനത്തിൽ കുറവ് രേഖപ്പെടുത്തുന്നുണ്ടെന്നും മൂന്നാഴ്‌ചക്കുള്ളിൽ കേസുകൾ നല്ല തോതിൽ കുറയുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു.
അതേസമയം സംസ്‌ഥാനത്ത് ഞായറാഴ്‌ച നിയന്ത്രണം...
ഇന്ത്യയെ ഹരിത ഹൈഡ്രജൻ ഹബ്ബാക്കി മാറ്റാൻ ഒരുങ്ങി റിലയൻസ്
മുംബൈ: മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിനെ ഹരിത ഊർജത്തിലേക്ക് നയിക്കാനുള്ള പദ്ധതികൾ ഒരുങ്ങുന്നു. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ധനികരിൽ ഒരാളായ അംബാനി, ജനറേഷൻ പ്ളാന്റുകൾ, സോളാർ പാനലുകൾ, ഇലക്‌ട്രോലൈസറുകൾ എന്നിവയുൾപ്പെടെ...
കോവിഡ് ഇന്ത്യ; രോഗികൾ 2,34,281, ടിപിആർ 14.5 ശതമാനം
ന്യൂഡെൽഹി: രാജ്യത്ത് പ്രതിദിന കോവിഡ് കേസുകൾ രണ്ടര ലക്ഷത്തിൽ താഴെയായി തുടരുന്നു. 24 മണിക്കൂറിനിടെ 2,34,281 പേർക്ക് കോവിഡ് സ്‌ഥിരീകരിച്ചു. മരണസംഖ്യ വീണ്ടും ഉയർന്ന് 893 ആയി. ടിപിആറിൽ നേരിയ വർധനവ് രേഖപ്പെടുത്തി...
കാനഡയിൽ വാക്‌സിൻ വിരുദ്ധ പ്രക്ഷോഭം രൂക്ഷം; ട്രൂഡോ രഹസ്യകേന്ദ്രത്തിൽ
ടൊറാന്റോ: കനേഡിയൻ പ്രധാനമന്ത്രി ജസ്‌റ്റിൻ ട്രൂഡോയെയും കുടുംബത്തെയും ഔദ്യോഗിക വസതിയിൽ നിന്നും രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റിയതായി സൂചന. കാനഡയിൽ വാക്‌സിൻ നിർബന്ധമാക്കിയതിന് എതിരെ പാർലമെന്റിന് മുന്നിൽ നടക്കുന്ന പ്രക്ഷോഭത്തെ തുടർന്ന് സുരക്ഷ പരിഗണിച്ചാണ്...
ബാലചന്ദ്രകുമാറിന്റെ അഭിമുഖം പ്രസിദ്ധീകരിച്ചു; നികേഷ് കുമാറിനെതിരെ കേസ്
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ നിയമ നടപടികള്‍ ചര്‍ച്ച ചെയ്‌ത റിപ്പോര്‍ട്ടര്‍ ടിവി എംഡി നികേഷ് കുമാറിനെതിരെ കേസ്. തന്നെ കുറിച്ച് മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട് ചെയ്യരുതെന്ന് ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹരജിയിലാണ്...








































