ആർട്ടിക്കിൾ 370 റദ്ദാക്കിയ ശേഷം കശ്മീരിൽ 439 ഭീകരരെ വധിച്ചു; കേന്ദ്രം
ന്യൂഡെൽഹി: ജമ്മു കശ്മീരിൽ ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം ഇതുവരെ 439 ഭീകരരെ വധിച്ചതായി കേന്ദ്രം. കൂടാതെ കേന്ദ്രഭരണ പ്രദേശത്ത് തീവ്രവാദവുമായി ബന്ധപ്പെട്ട 541 സംഭവങ്ങൾ ഇതുവരെ റിപ്പോർട് ചെയ്തിട്ടുണ്ടെന്നും ആഭ്യന്തര സഹമന്ത്രി...
വെന്റിലേറ്ററിൽ കഴിയുന്ന വാവ സുരേഷിന്റെ ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; അന്വേഷണം
തിരുവനന്തപുരം: കോട്ടയം മെഡിക്കൽ മെഡിക്കൽ കോളേജിൽ പാമ്പ് കടിയേറ്റ് ചികിൽസയിൽ കഴിയുന്ന വാവ സുരേഷിന്റെ വെന്റിലേറ്റർ ദൃശ്യങ്ങൾ പ്രചരിപ്പിച്ച ആളുകൾക്കെതിരെ അന്വേഷണം. ആശുപത്രി സൂപ്രണ്ടിനോട് ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ് വിശദീകരണം തേടുകയും...
രോഗബാധ 52,199, പോസിറ്റിവിറ്റി 41.88%, മരണം 29
തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,24,611 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 52,199 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. രോഗമുക്തി നേടിയവർ 41,715 പേരും കോവിഡ് മരണം...
മണ്ണെണ്ണ വിലയിൽ വർധന; ലിറ്ററിന് 6 രൂപ കൂട്ടി എണ്ണക്കമ്പനികൾ
തിരുവനന്തപുരം: മണ്ണെണ്ണ വില വർധിപ്പിച്ച് എണ്ണക്കമ്പനികൾ. 6 രൂപയാണ് ഒരു ലിറ്റർ മണ്ണെണ്ണയ്ക്ക് വർധിപ്പിച്ചത്. ഇതോടെ സംസ്ഥാനത്ത് റേഷൻകടകൾ വഴി വിതരണം ചെയ്യുന്ന മണ്ണെണ്ണയുടെ വില 59 രൂപയായി ഉയർന്നു. ജനുവരി മാസം...
മീഡിയാ വൺ വിലക്ക്; ഹൈക്കോടതി സ്റ്റേ തിങ്കളാഴ്ച വരെ തുടരും
കൊച്ചി: മീഡിയാ വണ് ചാനലിന്റെ സംപ്രേഷണാവകാശം വിലക്കിയ കേന്ദ്ര സര്ക്കാർ നടപടിക്കെതിരായ ഹൈക്കോടതി സ്റ്റേ തിങ്കളാഴ്ച വരെ തുടരും. കേസ് തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.
രഹസ്യന്വേഷണ ഏജന്സികളുടെ റിപ്പോര്ട്ടിന്റെ അടിസ്ഥാനത്തിലാണ് ചാനലിന്റെ സംപ്രേഷണാവകാശം തടഞ്ഞതെന്നാണ്...
ആരോഗ്യനില തൃപ്തികരം; അടുത്ത 48 മണിക്കൂർ നിർണായകമെന്ന് ഡോക്ടർമാർ
കോട്ടയം: പാമ്പ് കടിയേറ്റതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിൽ ചികിൽസയിൽ കഴിയുന്ന വാവ സുരേഷിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് വ്യക്തമാക്കി ഡോക്ടർമാർ. കൂടാതെ അടുത്ത 48 മണിക്കൂർ നിർണായകമാണെന്നും, വെന്റിലേറ്റർ സഹായം തുടരുകയാണെന്നും കൂട്ടിച്ചേർത്തു....
സിൽവർ ലൈന് ഉടൻ അനുമതിയില്ല; വിവരങ്ങൾ തേടി കേന്ദ്രം
ന്യൂഡെൽഹി: കേരള സർക്കാറിന്റെ സിൽവർ ലൈൻ പദ്ധതിക്ക് ഉടൻ അനുമതി നൽകാനാകില്ലെന്ന് കേന്ദ്രസർക്കാർ. സിൽവർ ലൈൻ പദ്ധതിയെക്കുറിച്ച് എൻകെ പ്രേമചന്ദ്രൻ, കെ മുരളീധരൻ എന്നിവർ ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടിയായിട്ടാണ് സിൽവർ ലൈൻ പദ്ധതിക്ക്...
മധു കൊലക്കേസിൽ വിചാരണ വൈകുന്നു; ഇടപെട്ട് ഹൈക്കോടതി
കൊച്ചി: അട്ടപ്പാടിയിൽ ആൾക്കൂട്ട മർദ്ദനത്തിന് ഇരയായി ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട കേസിന്റെ വിചാരണ വൈകുന്നതിൽ ഇടപെട്ട് ഹൈക്കോടതി. വിചാരണ പൂർത്തിയാക്കാൻ വേണ്ട സമയം കൃത്യമായി അറിയിക്കണമെന്ന് ജില്ലാ ജഡ്ജിയോട് ഹൈക്കോടതി ആവശ്യപ്പെട്ടു....








































