സംസ്‌ഥാനത്ത് 12 ട്രെയിനുകള്‍ റദ്ദാക്കി
തിരുവനന്തപുരം: കോവിഡ് സുരക്ഷാ നിയന്ത്രണങ്ങളുടെ ഭാഗമായി സംസ്‌ഥാനത്ത് 12 ട്രെയിനുകള്‍ റദ്ദാക്കി. ശനി, ഞായർ ദിവസങ്ങളിലെ 12 ട്രെയിനുകളാണ് റദ്ദ് ചെയ്‌തിരിക്കുന്നത്. സംസ്‌ഥാനത്ത് കോവിഡ് നിയന്ത്രണങ്ങള്‍ വര്‍ധിപ്പിച്ചതിന് പിന്നാലെയാണ് നടപടി.
തിരുവനന്തപുരം ഡിവിഷനിൽ റദ്ദാക്കിയ...
എൽഐസി ഓഹരി വിൽപന മാർച്ചിൽ നടന്നേക്കും
ന്യൂഡെൽഹി: രാജ്യത്തെ സ്വകാര്യ വൽക്കരണ നയങ്ങൾക്ക് കരുത്ത് പകർന്ന് എൽഐസിയുടെ ആദ്യ ഓഹരി വിൽപന മാർച്ചിൽ നടക്കുമെന്ന് സൂചന നൽകി സർക്കാർ. ഈ മാസം ഒടുവിലോ അടുത്ത മാസം ആദ്യമോ വിപണി നിയന്ത്രണ...
കോവിഡ്; വനം മന്ത്രിയുടെ ഓഫിസ് താൽകാലികമായി അടച്ചു
തിരുവനന്തപുരം: വനം മന്ത്രിയുടെ ഓഫിസ് സ്‌റ്റാഫ് അംഗങ്ങൾക്ക് കോവിഡ് സ്‌ഥിരീകരിച്ചതിനെ തുടർന്ന് ഓഫിസ് അടച്ചു. മൂന്ന് ദിവസത്തേക്കാണ് ഓഫിസ് അടച്ചത്.
ജനുവരി 15, 16, 17 തീയതികളിൽ ഓഫിസ് പ്രവർത്തിക്കുന്നതല്ലെന്ന് അധികൃതർ അറിയിച്ചു.
അതേസമയം സംസ്‌ഥാനത്ത്...
അഭിമന്യു കൊലക്കേസ്; മുഖ്യപ്രതി കോടതിയിൽ കീഴടങ്ങി
കായംകുളം: എസ്എഫ്ഐ പ്രവർത്തകൻ അഭിമന്യുവിന്റെ കൊലപാതകത്തിലെ മുഖ്യപ്രതി കോടതിയിൽ കീഴടങ്ങി. വള്ളികുന്നം തറയിൽ കുറ്റിയിൽ അരുൺ വരിക്കോലി (24) ആണ് കായംകുളം ഒന്നാം ക്‌ളാസ് മജിസ്‌ട്രേറ്റ് കോടതിയിൽ കീഴടങ്ങിയത്.
2021 വിഷുദിനത്തിലാണ് വള്ളികുന്നം പുത്തൻചന്ത...
കൂനൂർ ഹെലികോപ്‌ടർ അപകടം; പൈലറ്റിന്റെ പിഴവല്ലെന്ന് അന്വേഷണ റിപ്പോർട്
ന്യൂഡെൽഹി: കൂനൂർ ഹെലികോപ്‌ടർ അപകടത്തിലെ അന്വേഷണ റിപ്പോർട് പുറത്ത്. അട്ടിമറിയോ, യന്ത്രതകരാറോ, പൈലറ്റിന്റെ പിഴവോ കാരണമല്ല അപകടം നടന്നതെന്നാണ് റിപ്പോർട്. അപ്രതീക്ഷിതമായി കാലാവസ്‌ഥ മാറിയതാണ് അപകടത്തിന് ഇടയാക്കിയതെന്നും റിപ്പോർട്ടിൽ പറയുന്നു.
കാലാവസ്‌ഥാ മാറ്റത്തെ തുടർന്ന്...
മാളുകളിൽ പ്രവേശന നിയന്ത്രണം; സർക്കാർ ഓഫിസുകളിൽ ഗര്‍ഭിണികള്‍ക്ക് വര്‍ക് ഫ്രം ഹോം
തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി സർക്കാർ. ടിപിആർ 20ന് മുകളിലുള്ള ജില്ലകളില്‍ പൊതുപരിപാടികളിൽ 50 പേര്‍ക്ക് പങ്കെടുക്കാം. എന്നാൽ ടിപിആർ 30ന് മുകളിലുള്ള ജില്ലകളില്‍ പൊതുപരിപാടി അനുവദിക്കില്ല....
സിപിഎം പരസ്യമായി ചൈനീസ് ചാരപ്പണി ചെയ്യുന്നു; കെ സുരേന്ദ്രൻ
തിരുവനന്തപുരം: സിപിഎം പരസ്യമായി ചൈനീസ് ചാരപ്പണി എടുക്കുകയാണെന്ന് ബിജെപി സംസ്‌ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ കോഴിക്കോട്ട് മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു. ഇന്ത്യക്കെതിരെ അതിർത്തിയിൽ ചൈനീസ് നീക്കം നടക്കുമ്പോൾ സിപിഎം ചൈനക്കൊപ്പം നിൽക്കുന്നത് ഗൗരവതരമായ...
വിദേശ പൗരനെ അപമാനിച്ച സംഭവം; ഗ്രേഡ് എസ്‌ഐയുടെ സസ്‌പെൻഷൻ പിൻവലിച്ചു
തിരുവനന്തപുരം: പുതുവർഷത്തലേന്ന് കോവളത്ത് വിദേശ പൗരനെ അവഹേളിച്ച സംഭവത്തിൽ സസ്‌പെൻഷനിലായ ഗ്രേഡ് എസ് ഐക്കെതിരായ നടപടി പിൻവലിച്ചു. കോവളത്ത് സ്വീഡിഷ് പൗരൻ സ്‌റ്റീഫൻ മദ്യം ഒഴുക്കിയ സംഭവത്തിൽ ഗ്രേഡ് എസ്ഐ ഷാജിയുടെ സസ്‌പെൻഷനാണ്...








































