കണ്ണൂർ വിസി നിയമനം; ഹരജി 24ന് പരിഗണിക്കും
കൊച്ചി: കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ഗോപിനാഥ് രവീന്ദ്രന്റെ നിയമനം ചോദ്യം ചെയ്‌തുള്ള ഹരജി ഹൈക്കോടതി 24ന് പരിഗണിക്കാനായി മാറ്റി. യൂണിവേഴ്‌സിറ്റി വൈസ് ചാൻസലറായി ഗോപിനാഥ് രവീന്ദ്രന് തുടരാമെന്ന് വ്യക്‌തമാക്കിയായിരുന്നു ഹൈക്കോടതി...
ഉന്നാവിൽ ബലാൽസംഗ അതിജീവിതയുടെ മാതാവ് കോൺഗ്രസ് സ്‌ഥാനാർഥി
ലഖ്‌നൗ: ഉന്നാവിൽ ബിജെപി എംഎൽഎ കുൽദീപ് സിംഗ് സെൻഗാറിന്റെ ബലാൽസംഗത്തെ അതിജീവിച്ച പെൺകുട്ടിയുടെ മാതാവിനെ യുപി നിയമസഭാ തിരഞ്ഞെടുപ്പിൽ സ്‌ഥാനാർഥിയായി പ്രഖ്യാപിച്ച് കോൺഗ്രസ്. ഉന്നാവിൽ നിന്നുതന്നെയാണ് ഇവർ മൽസരിക്കുക. ഉത്തർപ്രദേശിന്റെ ചുമതലയുള്ള കോൺഗ്രസ്...
ഷാൻ വധക്കേസ്; 3 പ്രതികൾക്ക് ഉപാധികളോടെ ജാമ്യം
ആലപ്പുഴ: എസ്‍ഡിപിഐ സംസ്‌ഥാന സെക്രട്ടറി ഷാൻ വധക്കേസിൽ മൂന്ന് പ്രതികൾക്ക് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. കേസിലെ എട്ടാം പ്രതി ചേര്‍ത്തല സ്വദേശി അഖിൽ, 12ആം പ്രതി തൃശൂര്‍ സ്വദേശി സുധീഷ്, പതിമൂന്നാം...
യുപിയിൽ ബിജെപിക്ക് തിരിച്ചടി തുടരുന്നു; ഒരു എംഎൽഎ കൂടി രാജി വെച്ചു
ലഖ്‌നൗ: കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഉത്തര്‍ പ്രദേശില്‍ നടക്കുന്ന രാജിവെക്കല്‍ പരമ്പരയുടെ തുടർച്ചയെന്നോണം ഒരു എംഎല്‍എ കൂടി ഇന്ന് രാജിവെച്ചു. ഫിറോസാബാദിലെ ഷിക്കോഹാബാദ് മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എ മുകേഷ് വര്‍മയാണ് രാജിവെച്ചത്.
കഴിഞ്ഞ മൂന്ന്...
സംസ്‌ഥാനത്തെ സ്‌കൂളുകളുടെ പ്രവർത്തനം; അന്തിമ തീരുമാനം നാളെ
തിരുവനന്തപുരം: കോവിഡ് വ്യാപനം ഉയരുന്ന സാഹചര്യത്തിൽ സംസ്‌ഥാനത്തെ സ്‌കൂളുകളുടെ പ്രവർത്തനം സംബന്ധിച്ച അന്തിമ തീരുമാനം നാളെ ഉണ്ടാകുമെന്ന് വ്യക്‌തമാക്കി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. നാളെ 3 മണിക്ക് ചേരുന്ന കോവിഡ് അവലോകന...
നടിയെ ആക്രമിച്ച കേസ്; നടൻ ദിലീപിന്റെ വീട്ടിൽ പോലീസ് പരിശോധന
എറണാകുളം: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടൻ ദിലീപിന്റെ ആലുവയിലുള്ള വീട്ടിൽ പോലീസ് പരിശോധന. അന്വേഷണ ഉദ്യോഗസ്‌ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിലാണ് ഇപ്പോൾ പോലീസ് പരിശോധന നടത്തുന്നതെന്നാണ് സൂചന. ക്രൈംബ്രാഞ്ച് എസ്‌പി...
സംസ്‌ഥാനത്തെ റേഷൻ വിതരണ രംഗത്ത് സ്‌തംഭനമില്ല; മന്ത്രി
തിരുവനന്തപുരം: സംസ്‌ഥാനത്തെ റേഷൻ വിതരണ രംഗത്ത് സ്‌തംഭനമില്ലെന്ന് വ്യക്‌തമാക്കി ഭക്ഷ്യവകുപ്പ് മന്ത്രി ജിആർ അനിൽ. ചില ആളുകൾ റേഷൻ വിതരണത്തിൽ പ്രതിസന്ധി ഉണ്ടെന്ന് പ്രചരിപ്പിക്കുകയാണെന്നും, എന്നാൽ ഇന്ന് മാത്രം 40,000ത്തോളം ആളുകൾ റേഷൻ...
ഏറ്റുമുട്ടൽ; കുൽഗാമിൽ ഭീകരനെ വധിച്ചു, ഒരു പോലീസ് ഉദ്യോഗസ്‌ഥന് വീരമൃത്യു
ന്യൂഡെൽഹി: ജമ്മു കശ്‌മീരിലെ കുൽഗാമിൽ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു ഭീകരനെ വധിച്ചു. ജെയ്ഷെ മുഹമ്മദ് ഭീകരണനാണ് കൊല്ലപ്പെട്ടതെന്ന് പോലീസ് വ്യക്‌തമാക്കി. കൂടാതെ ഏറ്റുമുട്ടലിനെ തുടർന്ന് ഒരു പോലീസ് ഉദ്യോഗസ്‌ഥൻ വീരമൃത്യു...






































