മന്ത്രിസ്‌ഥാനം മാത്രമാണ് രാജിവച്ചത്, സമാജ്‌വാദി പാർട്ടിയിൽ ചേർന്നിട്ടില്ല; എസ്‌പി മൗര്യ
ലഖ്‌നൗ: ഇതുവരെ താൻ ബിജെപി അംഗത്വം രാജിവച്ചിട്ടില്ലെന്ന് ഉത്തർപ്രദേശ് മുൻ മന്ത്രി സ്വാമി പ്രസാദ് മൗര്യ. മന്ത്രിസ്‌ഥാനം മാത്രമാണ് താൻ രാജിവച്ചതെന്നും ഇപ്പോഴും ബിജെപി അംഗമാണെന്നും അദ്ദേഹം പ്രതികരിച്ചു.
"ഞാൻ മന്ത്രിസ്‌ഥാനം മാത്രമാണ് രാജിവെച്ചത്....
ഡെൽഹിയിൽ കോവിഡ് കുറയുന്നതായി ആരോഗ്യമന്ത്രി; നിയന്ത്രണങ്ങൾ നീക്കിയേക്കും
ന്യൂഡെൽഹി: കോവിഡ് നിയന്ത്രണ വിധേയമായതായി വ്യക്‌തമാക്കി ഡെൽഹി ആരോഗ്യവകുപ്പ് മന്ത്രി സത്യേന്ദ്ര ജെയിൻ. കൂടാതെ രാജ്യ തലസ്‌ഥാനത്ത് വരും ദിവസങ്ങളിൽ കോവിഡ് കേസുകൾ കുറഞ്ഞേക്കുമെന്നും, പോസിറ്റിവിറ്റി നിരക്ക് വച്ച് കേസുകളുടെ കുതിച്ചുചാട്ടമുണ്ടോ ഇല്ലയോ...
ഡി-ലിറ്റ് വിവാദത്തിൽ വിസിക്കും മുഖ്യമന്ത്രിക്കും തെറ്റുപറ്റി; രമേശ് ചെന്നിത്തല
തിരുവനന്തപുരം: കേരള സർവകലാശാല വിസിയുടെ പ്രസ്‌താവന ദൗർഭാഗ്യകരമെന്ന് രമേശ് ചെന്നിത്തല. ഡി-ലിറ്റ് വിഷയത്തിൽ വിസിക്കും മുഖ്യമന്ത്രിക്കും തെറ്റുപറ്റി. ഗവർണർ-സർക്കാർ പ്രശ്‌നം പരിഹരിക്കാൻ എന്തുകൊണ്ട് മുഖ്യമന്ത്രി തയ്യാറാകുന്നില്ലെന്ന് രമേശ് ചെന്നിത്തല ചോദിച്ചു. രാഷ്‌ട്രപതിക്ക് ഡി-ലിറ്റ്...
പെരിയ ഇരട്ടക്കൊല; പ്രതികളുടെ റിമാൻഡ് നീട്ടി, ജയിൽമാറ്റം 25ന് പരിഗണിക്കും
കൊച്ചി: പെരിയ ഇരട്ടക്കൊല കേസിലെ പ്രതികളുടെ റിമാൻഡ് കാലാവധി നീട്ടി. 24 പ്രതികളെയും രണ്ടാഴ്‌ചത്തേക്ക് കൂടി എറണാകുളം സിജെഎം കോടതി റിമാൻഡ് ചെയ്‌തു. കേസിൽ വിവിധ ജയിലുകളിൽ കഴിയുന്ന പ്രതികളുടെ റിമാൻഡ് കാലാവധി...
ഇ-പോസ് സംവിധാനത്തിൽ വീണ്ടും തകരാർ; പ്രതിസന്ധിയിലായി റേഷൻ വിതരണം
തിരുവനന്തപുരം: ഇ-പോസ് മെഷീൻ സംവിധാനത്തിൽ ഉണ്ടായ തകരാറിനെ തുടർന്ന് സംസ്‌ഥാനത്ത് 5ആം ദിവസവും റേഷൻ വിതരണം തടസപ്പെട്ടു. ഇന്ന് രാവിലെ എട്ടരയോടെ കടകൾ തുറന്നപ്പോൾ ഒരു മണിക്കൂറിലേറെ ഇ-പോസ് മെഷീൻ പ്രവർത്തിച്ചെങ്കിലും 9.45ഓടെ...
സുരക്ഷാ വീഴ്‌ചയിൽ അന്വേഷണം; റിട്ടയേഡ് ജസ്‌റ്റിസ് ഇന്ദു മൽഹോത്ര സമിതി അധ്യക്ഷ
ന്യൂഡെൽഹി: പഞ്ചാബ് സന്ദർശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഉണ്ടായ സുരക്ഷാ വീഴ്‌ചയിൽ വിശദമായ അന്വേഷണം നടത്താൻ സമിതി രൂപീകരിച്ചു. റിട്ടയേഡ് ജസ്‌റ്റിസ് ഇന്ദു മൽഹോത്രയാണ് സമിതിയെ നയിക്കുന്നത്. കൂടാതെ ദേശീയാന്വേഷണ ഏജൻസിയിലെ ഓഫിസർമാരും പഞ്ചാബ്...
കെ റെയിലിനായി തീവ്ര പ്രചാരണം; 50 ലക്ഷം കൈപുസ്‌തകങ്ങൾ വീടുകളിൽ എത്തിക്കാൻ സർക്കാർ
തിരുവനന്തപുരം: എതിർപ്പുകൾ രൂക്ഷമാകുന്നതിനിടെ കെ റെയിലിനായി തീവ്ര പ്രചാരണം നടത്താനൊരുങ്ങി സംസ്‌ഥാന സർക്കാർ. പദ്ധതി സംബന്ധിച്ച വിവരങ്ങൾ എല്ലാ വീടുകളിലും എത്തിക്കാൻ 50 ലക്ഷം കൈപുസ്‌തകങ്ങൾ അച്ചടിക്കും. ഇതിനായി പ്രചാരണ പത്രിക തയ്യാറാക്കാൻ...
അനീറയ്‌ക്ക് ട്രാൻസ് വനിതയായി തന്നെ ജീവിക്കാം; ജോലി തിരികെ കിട്ടും, ഇടപെട്ട് മന്ത്രി
തിരുവനന്തപുരം: ട്രാൻസ് വനിതായായി ജീവിക്കാനാകില്ലെന്ന് ചൂണ്ടിക്കാട്ടി ദയാവധത്തിന് അപേക്ഷ നൽകിയ അനീറ കബീറിനെ ഫോണിൽ വിളിച്ച് തൊഴിൽമന്ത്രി വി ശിവൻകുട്ടി. മാന്യമായി ജോലി ചെയ്‌ത് ജീവിക്കാന്‍ ട്രാന്‍സ് വനിത എന്ന നിലയ്‌ക്ക് തന്നെ...






































