ഫ്രാങ്കോ മുളക്കൽ പ്രതിയായ കേസ്; വിചാരണ പൂർത്തിയായി, വിധി 14ന്
കൊച്ചി: ബിഷപ്പ് ഫ്രാങ്കോ മുളക്കൽ പ്രതിയായ ബലാൽസംഗ കേസിൽ വാദം പൂർത്തിയായി. കോട്ടയം അഡീഷണൽ സെഷൻസ് കോടതി ഈ മാസം 14ന് വിധി പറയും. 2019 ഏപ്രില്‍ ഒൻപതിനാണ് കേസില്‍ കുറ്റപത്രം സമർപ്പിച്ചത്....
പഞ്ചാബ് തിരഞ്ഞെടുപ്പ്; ആം ആദ്‌മി സര്‍ക്കാര്‍ രൂപീകരിക്കും; ഭഗവന്ത് മന്‍
ചണ്ഡിഗഢ്: വരാനിരിക്കുന്ന പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ആം ആദ്‌മി പാര്‍ട്ടി വന്‍ വിജയം നേടുമെന്നും സര്‍ക്കാര്‍ രൂപീകരിക്കുമെന്നും പാര്‍ട്ടി സംസ്‌ഥാന അധ്യക്ഷന്‍ ഭഗവന്ത് മന്‍. കര്‍ഷക നേതാവായ ബാബിര്‍ സിംഗ് രജ്‌വാളിന്റെ പാര്‍ട്ടിയായ...
സുരക്ഷാ വീഴ്‌ച; അന്വേഷണത്തിന് പ്രത്യേക സമിതി രൂപീകരിച്ച് സുപ്രീം കോടതി
ന്യൂഡെൽഹി: പഞ്ചാബ് യാത്രക്കിടെ പ്രധാനമന്ത്രിക്ക് ഉണ്ടായ സുരക്ഷാ വീഴ്‌ച പരിശോധിക്കാൻ പ്രത്യേക സമിതി രൂപീകരിച്ച് സുപ്രീം കോടതി. ഏകോപനമുള്ള അന്വേഷണമാണ് വേണ്ടതെന്ന് വ്യക്‌തമാക്കിയാണ് കോടതി പ്രത്യേക സമിതി രൂപീകരിച്ചത്. വിഷയത്തിൽ കേന്ദ്ര-സംസ്‌ഥാന സർക്കാരുകൾ...
സംസ്‌ഥാനത്ത് സ്‌കൂളുകൾ ഉടൻ അടക്കില്ല; തീരുമാനം കോവിഡ് അവലോകന യോഗത്തിൽ
തിരുവനന്തപുരം: കോവിഡ് വ്യാപനം തുടരുമ്പോഴും സംസ്‌ഥാനത്ത് ഉടൻ സ്‌കൂളുകൾ അടക്കില്ലെന്ന് വ്യക്‌തമാക്കി അധികൃതർ. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. കൂടാതെ ഇത് സംബന്ധിച്ച തീരുമാനം അടുത്ത കോവിഡ് അവലോകന...
മുംബൈയിലെ ഗോഡൗണിന് തീപിടിച്ചു; ആളപായമില്ല
മുംബൈ: ബൈക്കുള മേഖലയിലെ ഗോഡൗണിൽ തീപിടുത്തം. മുസ്‌തഫ ബസാറിനടുത്തുള്ള തടി ഗോഡൗണിലാണ് തീപിടുത്തമുണ്ടായത്. ഇതുവരെ ആളപായമൊന്നും റിപ്പോർട് ചെയ്‌തിട്ടില്ല. ഇന്ന് പുലർച്ചെയാണ് ഗോഡൗണിൽ തീ പടർന്നത്. തീ നിയന്ത്രണ വിധേയമാക്കിയതായി അഗ്‌നിശമന സേനാ...
കുതിച്ചുയർന്ന് കോവിഡ്; രാജ്യത്ത് 24 മണിക്കൂറിൽ 1,79,723 കേസുകൾ
ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിലും രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം ഒരു ലക്ഷത്തിന് മുകളിലാണ്. 1,79,723 പുതിയ കോവിഡ് കേസുകളാണ് രാജ്യത്ത് പുതുതായി സ്‌ഥിരീകരിച്ചത്. പ്രതിദിന...
ഗോൾഡൻ ഗ്‌ളോബ്‌സ്; പുരസ്‌കാര നിറവിൽ ‘പവർ ഓഫ് ദ ഡോഗ്’
ലോസ് ആഞ്ചെലെസ്: ഈ വർഷത്തെ ഗോൾഡൻ ഗ്‌ളോബ്‌സ് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം പവര്‍ ഓഫ് ദ ഡോഗ് സ്വന്തമാക്കി. ചിത്രത്തിന്റെ സംവിധായിക ജെയിന്‍ കാംപ്യനാണ് മികച്ച സംവിധാനത്തിനുള്ള പുരസ്‌കാരം നേടിയത്....
പങ്കാളികളെ കൈമാറൽ; ഏഴ് ഗ്രൂപ്പുകൾ നിരീക്ഷണത്തിൽ, പ്രതികൾക്കായി അന്വേഷണം ശക്‌തം
തിരുവനന്തപുരം: സമൂഹമാദ്ധ്യമങ്ങൾ വഴി പങ്കാളികളെ കൈമാറ്റം ചെയ്‌ത് ലൈംഗിക ചൂഷണം നടത്തിയ കേസിലെ പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കി പോലീസ്. പരാതി നൽകിയ കോട്ടയം സ്വദേശിനിയെ ബലാൽസംഗം ചെയ്‌ത ഒൻപത് പേരിൽ മൂന്ന് പേർ...






































