നവജാത ശിശുവിനെ തട്ടിയെടുത്ത സംഭവം; പ്രതിയെ കസ്‌റ്റഡിയില്‍ വാങ്ങാന്‍ പോലീസ്
കോട്ടയം: മെഡിക്കൽ കോളേജിൽ നിന്ന് നവജാത ശിശുവിനെ തട്ടിയെടുത്ത പ്രതി നീതുരാജിനു വേണ്ടി പോലീസ് ഇന്ന് കസ്‌റ്റഡി അപേക്ഷ സമര്‍പ്പിക്കും. ഏറ്റുമാനൂര്‍ കോടതിയാണ് കേസ് പരിഗണിക്കുക. ഈ മാസം 21 വരെ നീതുവിനെ...
ഫെബ്രുവരിയോടെ സംസ്‌ഥാനത്ത് രോഗവ്യാപനം തീവ്രമാകും; ഐഎംഎ
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഫെബ്രുവരിയോടെ കോവിഡ് വ്യാപനം അതിന്റെ പാരമ്യത്തിലെത്തുമെന്ന് വ്യക്‌തമാക്കി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. അടുത്ത രണ്ടാഴ്‌ചക്കുള്ളിൽ ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് വർധിക്കുമെന്നും, എന്നാൽ രോഗം തീവ്രമാകാൻ സാധ്യത കുറവാണെന്നും ഐഎംഎ സംസ്‌ഥാന...
കോവിഡ് വ്യാപനം; മഹാരാഷ്‌ട്രയിൽ തിയേറ്ററുകൾ അടച്ചു തുടങ്ങി
മുംബൈ: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ മഹാരാഷ്‌ട്രയിൽ സിനിമ തിയേറ്ററുകൾ അടച്ചു തുടങ്ങി. രോഗവ്യാപനം ഉയർന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കിയതോടെയാണ് തിയേറ്ററുകൾ അടച്ചിടാനുള്ള തീരുമാനത്തിൽ ഉടമകൾ എത്തുന്നത്. പുതിയ സിനിമകളുടെ റിലീസ് മാറ്റി...
ഇണകളെ ഇരകളാകുന്ന ഭർത്താക്കൻമാർ; യൂട്യൂബ് വഴി യുവതിയുടെ വെളിപ്പെടുത്തൽ, വഴിത്തിരിവ്
കോട്ടയം: ഭർത്താവിന്റെ നിർബന്ധത്തിന് വഴങ്ങി കൊടിയ പീഡനം നേരിടേണ്ടി വന്ന യുവതി ഒടുവിൽ സഹികെട്ടാണ് പരാതിയുമായി പോലീസിനെ സമീപിക്കുന്നത്. ഇതോടെ പുറത്തായത് വിദേശ രാജ്യങ്ങളിൽ മാത്രം കേട്ടുകേൾവിയുള്ള 'പങ്കാളി കൈമാറ്റത്തെ' കുറിച്ചുള്ള ഞെട്ടിക്കുന്ന...
സിപിഎം കേന്ദ്ര കമ്മിറ്റി; പ്രകാശ് കാരാട്ടിന് കോവിഡ്
ന്യൂഡെൽഹി: സിപിഎം മുൻ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ടിന് കോവിഡ് സ്‌ഥിരീകരിച്ചു. ഹൈദരാബാദിൽ നടന്ന കേന്ദ്ര കമ്മിറ്റി യോഗത്തിൽ പങ്കെടുത്തതിന് പിന്നാലെയാണ് രോഗം സ്‌ഥിരീകരിച്ചത്. കാരാട്ടിനെ കൂടാതെ പാർട്ടി നേതാക്കളായ വൃന്ദ കാരാട്ട്,...
നടി ശോഭനക്ക് ഒമൈക്രോൺ സ്‌ഥിരീകരിച്ചു
തിരുവനന്തപുരം: നടിയും നർത്തകിയുമായ ശോഭനക്ക് കോവിഡിന്റെ പുതിയ വകഭേദമായ ഒമൈക്രോൺ സ്‌ഥിരീകരിച്ചു. താരം തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ വ്യക്‌തമാക്കിയത്. താൻ രണ്ട് ഡോസ് വാക്‌സിനെടുത്തെന്നും, അതിൽ ഇപ്പോൾ സന്തോഷിക്കുന്നുവെന്നും ശോഭന വ്യക്‌തമാക്കുന്നു. രണ്ട്...
നിർബന്ധിത ക്വാറന്റെയ്‌ൻ; പ്രതിഷേധവുമായി പ്രവാസി മലയാളികൾ
തിരുവനന്തപുരം: സംസ്‌ഥാനത്ത് എത്തുന്ന എല്ലാ പ്രവാസികളും ഏഴ് ദിവസം ക്വാറന്റെയ്‌നിൽ കഴിയണമെന്ന സർക്കാർ നയത്തിനെതിരെ പ്രതിഷേധവുമായി പ്രവാസി മലയാളികൾ. മൂന്നും നാലും ഡോസ് വാക്‌സിൻ സ്വീകരിച്ച ശേഷം ചെറിയ അവധിക്ക് നാട്ടിലെത്തുന്ന പ്രവാസികൾക്ക്...
പഞ്ചാബിലെ സുരക്ഷാ വീഴ്‌ച; പ്രിയങ്കാ ഗാന്ധിക്ക് എന്തുകാര്യമെന്ന് ബിജെപി
ന്യൂഡെൽഹി: പ്രധാനമന്ത്രിയുടെ ഫിറോസ്‌പൂരിലേക്കുള്ള യാത്രക്കിടെയുണ്ടായ സുരക്ഷാവീഴ്‌ച സംബന്ധിച്ച വിവരങ്ങൾ പ്രിയങ്ക ഗാന്ധിയെ ധരിപ്പിച്ചെന്ന പഞ്ചാബ് മുഖ്യമന്ത്രിയുടെ പ്രസ്‌താവന വിവാദമാക്കി ബിജെപി. കാര്യങ്ങൾ എഐസിസി ജനറൽ സെക്രട്ടറിയോടു വിശദീകരിക്കാൻ അവർ ആരാണെന്നും എന്തു ഭരണഘടനാ...






































