കെ- റെയിലിന് പിന്നിൽ നിഗൂഢ ലക്ഷ്യങ്ങൾ; മുഖ്യമന്ത്രിയെ തള്ളി ഇ ശ്രീധരൻ
മലപ്പുറം: കെ- റെയിൽ പദ്ധതിക്കെതിരെ വീണ്ടും ഇ ശ്രീധരൻ രംഗത്ത്. പദ്ധതി കേരളത്തെ വിഭജിക്കില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വാദം ഇ ശ്രീധരൻ തള്ളി. അനുമതി ലഭിച്ച പദ്ധതികൾ അവഗണിച്ചുകൊണ്ടാണ് കെ- റെയിൽ...
ഒന്നര വർഷത്തിന് ശേഷം എം ശിവശങ്കർ തിരികെ സര്‍വീസില്‍ പ്രവേശിച്ചു
തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ സസ്‌പെൻഷനിലായ എം ശിവശങ്കര്‍ ഒന്നര വര്‍ഷത്തിന് ശേഷം തിരികെ സര്‍വീസില്‍ പ്രവേശിച്ചു. ഇന്ന് രാവിലെ 11 മണിക്ക് സെക്രട്ടറിയേറ്റിൽ എത്തിയാണ് സർവീസിൽ പ്രവേശിച്ചത്.
ശിവശങ്കറിന് എന്ത് ചുമതലയാകും നല്‍കുകയെന്നതാണ് ഇനി...
ഒമൈക്രോൺ വ്യാപനം; നിലവിൽ സ്‌കൂളുകൾ അടക്കേണ്ട സാഹചര്യമില്ലെന്ന് മന്ത്രി
തിരുവനന്തപുരം: ഒമൈക്രോൺ വ്യാപനത്തിന്റെ പശ്‌ചാത്തലത്തിൽ നിലവിൽ സംസ്‌ഥാനത്തെ സ്‌കൂളുകൾ അടക്കേണ്ട സാഹചര്യമില്ലെന്ന് വ്യക്‌തമാക്കി വിദ്യാഭ്യാസവകുപ്പ് മന്ത്രി വി ശിവൻകുട്ടി. നിലവിൽ സ്‌കൂളുകളുടെ പ്രവർത്തനത്തെ ബാധിക്കുന്ന രീതിയിൽ ഒമൈക്രോൺ കേസുകൾ കൂടിയിട്ടില്ലെന്നും, ഭാവിയിൽ വ്യാപനം...
ഇന്ത്യയിൽ കോവിഡ് വാക്‌സിനേഷൻ സ്വീകരിച്ചവരുടെ എണ്ണം 148.67 കോടി കവിഞ്ഞു
ഡെൽഹി: ഇന്ത്യയിലെ കോവിഡ്19 പ്രതിരോധ കുത്തിവെയ്‌പ്പുകളുടെ എണ്ണം 148.67 കോടി (148,67,80,227) പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ നൽകിയ 91 ലക്ഷത്തിലധികം ((91,25,099) ഡോസുള്‍പ്പെടെ, ഇന്നു രാവിലെ 7 വരെയുള്ള കണക്കനുസരിച്ചാണിത്.
1,59,06,137 സെഷനുകളിലൂടെയാണ്...
സുരക്ഷാ വീഴ്‌ച; അന്വേഷണത്തിന് പ്രത്യേക സമിതിയെ നിയോഗിച്ച് പഞ്ചാബ് സർക്കാർ
അമൃത്‌സർ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തിനിടെ ഉണ്ടായ സുരക്ഷാ വീഴ്‌ചയിൽ അന്വേഷണത്തിന് പ്രത്യേക സമിതിയെ നിയോഗിച്ച് പഞ്ചാബ് സർക്കാർ. ജസ്‌റ്റിസ് എംഎസ് ഗിൽ അധ്യക്ഷനായ സമിതിയാണ് അന്വേഷണം നടത്തുക.
ഇതിനിടെ സുരക്ഷാ വീഴ്‌ചയിൽ അന്വേഷണം...
കോവിഡ് വ്യാപനം രൂക്ഷം; ഡെൽഹിയിൽ നിയന്ത്രണങ്ങൾ ശക്‌തമാക്കി
ന്യൂഡെൽഹി: രോഗ വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ രാജ്യ തലസ്‌ഥാനത്ത് നിയന്ത്രണങ്ങൾ കൂടുതൽ ശക്‌തമാക്കി സർക്കാർ. ഒരൊറ്റ ദിവസം കൊണ്ട് കേസുകൾ ഇരട്ടിച്ചതും 22 രോഗികളെ അതീവ ഗുരുതരാവസ്‌ഥയിൽ വെന്റിലേറ്ററിൽ പ്രവേശിപ്പിക്കേണ്ടി വന്നതുമാണ് നിയന്ത്രണങ്ങൾ...
സിൽവർലൈൻ വിശദീകരണ യോഗം; മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം
കൊച്ചി: സിൽവർ ലൈൻ വിശദീകരണ യോഗത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് നേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷേധം. എറണാകുളത്തെ വിശദീകരണ യോഗവേദിക്ക് മുന്നിലായിരുന്നു പ്രതിഷേധം. പ്രവർത്തകരെ പോലീസ് ബലംപ്രയോഗിച്ചു നീക്കി. മൂന്നു...
കെ-റെയിൽ പദ്ധതിയെ പൂർണമായും തള്ളാതെ സമസ്‌ത മുഖപത്രം
കോഴിക്കോട്: സില്‍വര്‍ ലൈനില്‍ നിന്ന് പിന്നോട്ടില്ലെന്ന് മുഖ്യമന്ത്രിയും, പ്രതിഷേധ പരിപാടികളുമായി പ്രതിപക്ഷവും മുന്നോട്ട് പോകുന്ന സാഹചര്യത്തില്‍ പദ്ധതിയെ പൂര്‍ണമായി തള്ളാതെ സമസ്‌ത മുഖപത്രമായ സുപ്രഭാതം. 'കെ-റെയില്‍ സംഘര്‍ഷവും ആശങ്കയും ഒഴിവാക്കണമെന്ന' തലക്കെട്ടോട് കൂടിയാണ്...








































