കോവിഡ് വ്യാപനം; തിരഞ്ഞെടുപ്പ് റാലികൾ വിലക്കിയേക്കും
ന്യൂഡെൽഹി: 5 സംസ്‌ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളുടെ ഭാഗമായ വമ്പൻ റാലികൾ വിലക്കിയേക്കും എന്ന് റിപ്പോർട്ടുകൾ. ഇക്കാര്യത്തിൽ ഉടൻ പ്രഖ്യാപനം ഉണ്ടാകും എന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യത്തങ്ങൾ വ്യക്‌തമാക്കി. രാജ്യത്തെ കോവിഡ് വ്യാപനം...
സ്വാതന്ത്ര്യ സമരസേനാനി കെ അയ്യപ്പന്‍ പിള്ള അന്തരിച്ചു
തിരുവനന്തപുരം: സ്വാതന്ത്ര്യ സമര സേനാനി കെ അയ്യപ്പന്‍ പിള്ള അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. 107 വയസായിരുന്നു. ബിജെപി അച്ചടക്ക സമിതി അധ്യക്ഷനായിരുന്നു.
സ്‌റ്റേറ്റ് കോണ്‍ഗ്രസിന്റെ ആദ്യകാല നേതാക്കളില്‍ ഒരാളായ ഇദ്ദേഹം...
പത്‌മനാഭസ്വാമി ക്ഷേത്രം നിത്യചിലവിന് കടമെടുക്കുന്നു; 2 കോടി നൽകി സർക്കാർ
തിരുവനന്തപുരം: ശതകോടികളുടെ ആസ്‌തിയുണ്ടെങ്കിലും ശ്രീ പത്‌മനാഭക്ഷേത്രം നിത്യ ചിലവിനായി കടമെടുക്കുന്നു. കോവിഡ് പ്രതിസന്ധിയെ തുടർന്ന് വരുമാനം കുറഞ്ഞത് കാരണമുള്ള പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ പലിശരഹിത വായ്‌പയായി രണ്ട് കോടിരൂപ അനുവദിച്ചു.
പ്രതിദിനചിലവുകൾ, ജീവനക്കാരുടെ ശമ്പളം,...
വാളയാർ കേസ്; പ്രതികളുടെ ജാമ്യ ഹരജികൾ ഇന്ന് പരിഗണിക്കും
കൊച്ചി: വാളയാർ കേസ് പ്രതികളുടെ ജാമ്യ ഹരജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും. വലിയ മധുവെന്ന മധു, ഷിബു എന്നിവർ നൽകിയ ഹരജികളാണ് പരിഗണിക്കുന്നത്. കേസിന്റെ അന്വേഷണ പുരോഗതി റിപ്പോർട് കോടതി തേടിയിട്ടുണ്ട്.
കഴിഞ്ഞ ഏപ്രിൽ...
ഒമൈക്രോൺ വ്യാപനം; മന്ത്രിസഭായോഗം വിലയിരുത്തും
തിരുവനന്തപുരം: സംസ്‌ഥാനത്തെ ഒമൈക്രോൺ സാഹചര്യം മന്ത്രിസഭായോഗം ഇന്ന് വിലയിരുത്തും. പൊതുപരിപാടികളിൽ പങ്കെടുക്കുന്നവരുടെ എണ്ണം നിയന്ത്രിക്കാൻ ഇന്നലെ ചേർന്ന അവലോകന യോഗം തീരുമാനിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ മന്ത്രിസഭ ഇന്ന് ചർച്ച ചെയ്യും.
അതേസമയം...
കർണാടകയിൽ വാരാന്ത്യ കർഫ്യൂ; കേരള അതിർത്തിയിൽ കർശന പരിശോധന
ബെംഗളൂരു: കോവിഡ് വ്യാപനത്തെ തുടർന്ന് കർണാടകയിൽ വാരാന്ത്യ കർഫ്യൂ പ്രഖ്യാപിച്ചു. വെള്ളിയാഴ്‌ച രാത്രി പത്ത് മുതൽ തിങ്കളാഴ്‌ച രാവിലെ അഞ്ച് വരെയാണ് നിയന്ത്രണം. കേരള അതിർത്തിയിൽ കർശന പരിശോധന തുടരുകയാണ്.
ബെംഗളൂരുവിൽ സ്‌കൂളുകളും കോളേജുകളും...
നീറ്റ് പിജി കേസ് ഇന്ന് കോടതിയിൽ; കേന്ദ്ര സർക്കാർ നിലപാട് നിർണായകം
ന്യൂഡെൽഹി: നീറ്റ് പിജി കേസ് ഇന്ന് സുപ്രീം കോടതി പരിഗണിക്കും. ജസ്‌റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിക്കുക. പട്ടികയിലുള്ള മറ്റെല്ലാ കേസുകളും പരിഗണിച്ച ശേഷം ഉച്ച കഴിഞ്ഞാവും നീറ്റ്...
എം ശിവശങ്കറിന്റെ സസ്‌പെൻഷൻ പിൻവലിച്ചു
തിരുവനന്തപുരം: മുതിർന്ന ഐഎഎസ് ഓഫിസർ എം ശിവശങ്കറിന്റെ സസ്‌പെൻഷൻ പിൻവലിച്ചു. ഇതുസംബന്ധിച്ച ഉത്തരവ് പൊതുഭരണവകുപ്പ് പുറപ്പെടുവിച്ചു. ഒരു വർഷത്തിലധികമായി ശിവശങ്കര്‍ സസ്‌പെൻഷനിലായിരുന്നു. ഇനിയും ഇത് തുടരേണ്ടായെന്ന സസ്‌പെൻഷൻ റിവ്യൂ കമ്മിറ്റിയുടെ റിപ്പോർട്ടിനെ തുടർന്നാണ്...








































