Tue, Sep 1, 2026
33 C
Dubai

കോൺഗ്രസിന്റെ തകർച്ചയിൽ നേട്ടം ബിജെപിക്ക്; ബിനോയ് വിശ്വം

തിരുവനന്തപുരം: കോൺഗ്രസിന്റെ തകർച്ചയിൽ ഗുണമുണ്ടായത് ബിജെപിക്ക് ആണെന്ന് ബിനോയ് വിശ്വം എംപി. കോൺഗ്രസ് നെഹ്‌റുവിനെ മറന്നു. നെഹ്‌റുവിനെ വീണ്ടെടുക്കണം. സിപിഐയും സിപിഎമ്മും തമ്മിൽ ഒരു വിവാദവുമില്ലെന്നും അദ്ദേഹം പറഞ്ഞു. കോടിയേരി ബാലകൃഷ്‌ണൻ അനുഭവസമ്പത്തുള്ള നേതാവാണ്....

രോഗബാധ 3,640, പോസിറ്റിവിറ്റി 5.11%, മരണം 30

തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 71,120 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 3,640 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. രോഗമുക്‌തി നേടിയവർ 2,363 പേരും കോവിഡ് മരണം...

സംസ്‌ഥാനത്ത് സംഘർഷ സാധ്യതയെന്ന് ഇന്റലിജൻസ് റിപ്പോർട്

തിരുവനന്തപുരം: സംസ്‌ഥാനത്ത് വരും ദിവസങ്ങളിൽ സംഘർഷ സാധ്യതയെന്ന് ഇന്റലിജൻസ് റിപ്പോർട്. ജാഗ്രത പാലിക്കാൻ പോലീസിന് നിർദ്ദേശം നൽകി. ആർഎസ്എസ്, എസ്‌ഡിപിഐ ശക്‌തികേന്ദ്രങ്ങളിൽ ജാഗ്രത പാലിക്കണമെന്നാണ് ഇന്റലിജൻസ് നിർദ്ദേശം. ഇരുപാർട്ടികളുടേയും ജാഥകളിലും, പൊതുപരിപാടികളിലും പ്രശ്‌ന...

ജമ്മു കശ്‌മീരിൽ ഏറ്റുമുട്ടൽ; സൈന്യം രണ്ട് ഭീകരരെ വധിച്ചു

ശ്രീനഗർ: ജമ്മു കശ്‌മീരില്‍ സൈന്യം രണ്ട് ഭീകരരെ വധിച്ചു. ഭീകര സംഘടനയായ ലഷ്‌കര്‍-ഇ-ത്വയ്ബയുമായി അടുത്ത ബന്ധമുള്ളവരാണിവര്‍. കുല്‍ഗാം ജില്ലയിലാണ് ഏറ്റുമുട്ടലുണ്ടായത്. ഒക്കെ ഗ്രാമത്തില്‍ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്നാണ് സൈന്യം തിരച്ചില്‍ നടത്തിയത്....

മോഫിയ കേസ്; ഭർത്താവ് ജയിലിൽ തന്നെ, മാതാപിതാക്കൾക്ക് ഉപാധികളോടെ ജാമ്യം

കൊച്ചി: ആലുവയിൽ നിയമ വിദ്യാർഥിനിയായ മോഫിയ പർവീൺ ഗാർഹിക പീഡനത്തെ തുടർന്ന് ആത്‍മഹത്യ ചെയ്‌ത കേസിൽ ഭർത്താവ് സുഹൈൽ നൽകിയ ജാമ്യഹരജി ഹൈക്കോടതി തള്ളി. കേസിലെ മറ്റ് പ്രതികളായ മാതാപിതാക്കൾക്ക് ഹൈക്കോടതി ഉപാധികളോടെ...

എയർ ഇന്ത്യ കൈമാറ്റം; ബിജെപി നേതാവ് സുബ്രഹ്‌മണ്യം സ്വാമി കോടതിയിൽ

ന്യൂഡെൽഹി: കേന്ദ്ര പൊതുമേഖലാ വിമാനക്കമ്പനിയായ എയർ ഇന്ത്യയെ ടാറ്റ സൺസിന് കീഴിലെ ടാലസ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്ക് കൈമാറുന്നതിനെതിരെ ബിജെപി നേതാവിന്റെ ഹരജി. സുബ്രഹ്‌മണ്യം സ്വാമിയാണ് വിൽപനയ്‌ക്ക് എതിരെ ഡെൽഹി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്....

ഗാൽവാനിൽ ചൈന കടന്നു കയറിയിട്ടില്ല; വാദം തള്ളി ഇന്ത്യ

ന്യൂഡെൽഹി: അതിര്‍ത്തിയിലെ ഗാൽവാനിൽ കടന്നുകയറിയെന്ന ചൈനയുടെ അവകാശവാദം തള്ളി ഇന്ത്യ. ഗാൽവാനിൽ ദേശീയ പതാകയുമായി ഇന്ത്യന്‍ സൈന്യം നില്‍ക്കുന്ന ചിത്രം പുറത്തുവിട്ടു. ചൈന പുറത്തുവിട്ട ചിത്രം ചൈനയുടെ ഭാഗത്തുള്ളതെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു. ഗാല്‍വാനിലെ...

ബിജെപിക്ക് ബദൽ കോൺഗ്രസ് തന്നെ, ഐക്യമുന്നണി പുനരാവിഷ്‌കരിക്കണം; ചെറിയാൻ ഫിലിപ്പ്

തിരുവനന്തപുരം: ദേശീയ തലത്തിൽ ബിജെപിക്ക് ബദൽ കോൺഗ്രസ് തന്നെ ആണെന്ന് ചെറിയാൻ ഫിലിപ്പ്. കേരളത്തിൽ എഴുപതിലെ ഐക്യമുന്നണി പുനരാവിഷ്‌കരിക്കണം. കോൺഗ്രസ് നേതൃത്വത്തിലുള്ള മുന്നണിയിൽ ഇടതുപക്ഷ കക്ഷികളും മതേതര പ്രാദേശിക കക്ഷികളും പങ്കാളികളാവണമെന്നും അദ്ദേഹം...
- Advertisement -