Tue, Sep 1, 2026
39 C
Dubai

രഞ്‌ജിത്ത് വധക്കേസ്; രണ്ടുപേർ കൂടി കസ്‌റ്റഡിയിൽ

ആലപ്പുഴ: ബിജെപി നേതാവ് രഞ്‌ജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ രണ്ടു പേരെ കൂടി കസ്‌റ്റഡിയിൽ എടുത്തു. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത രണ്ട് എസ്‌ഡിപിഐ പ്രവർത്തകരാണ് പിടിയിലായത്. ഇതോടെ കൊലയാളി സംഘത്തിലെ ആറുപേർ പിടിയിലായി. കേസിൽ നാല്...

ഐഎംഎയുടേത് ഉൾപ്പടെ 3 ട്വിറ്റർ അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെട്ടു

ന്യൂഡെൽഹി: ഇന്ത്യൻ കൗൺസിൽ ഓഫ് വേൾഡ് അഫയേഴ്‌സ് (ഐസിഡബ്ള്യുഎ), ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ), മൻ ദേശി മഹിളാ ബാങ്ക് (മൈക്രോ ഫിനാൻസ് ബാങ്ക്) എന്നിവയുടെ ട്വിറ്റർ അക്കൗണ്ടുകൾ ഞായറാഴ്‌ച ഹാക്ക് ചെയ്യപ്പെട്ടു....

ഇസ്രോ ചാരക്കേസ് ഗൂഢാലോചന; സിബിഐയുടെ ഹരജി ഇന്ന് സുപ്രീം കോടതിയിൽ

കൊച്ചി: ഇസ്രോ ചാരക്കേസ് ഗൂഢാലോചനയിലെ പ്രതികളായ മുൻ അന്വേഷണ ഉദ്യോഗസ്‌ഥരുടെ മുൻകൂര്‍ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സിബിഐ നൽകിയ ഹരജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജസ്‌റ്റിസ് എഎം ഖാൻവിൽക്കര്‍ അദ്ധ്യക്ഷനായ ബെഞ്ചാണ്...

അനീഷ് ജോർജ് കൊലപാതകം; പ്രതിയെ കസ്‌റ്റഡിയിൽ വിട്ടുകിട്ടാൻ പോലീസ് അപേക്ഷ നൽകും

തിരുവനന്തപുരം: പേട്ടയിൽ 19കാരനെ കുത്തിക്കൊന്ന കേസിലെ പ്രതി സൈമൺ ലാലനെ കസ്‌റ്റഡിയിൽ വാങ്ങാനായി പോലീസ് ഇന്ന് അപേക്ഷ നൽകും. തിരുവനന്തപുരം എസിജെഎം കോടതിയിലാണ് കസ്‌റ്റഡി അപേക്ഷ സമർപ്പിക്കുക. സൈമൺ ലാലനെ കൊല നടന്ന...

കുട്ടികളുടെ വാക്‌സിനേഷൻ ഇന്ന് മുതൽ; 6 ലക്ഷത്തിലധികം രജിസ്‌ട്രേഷൻ

ന്യൂഡെൽഹി: പതിനഞ്ചിനും പതിനെട്ടിനും ഇടയിൽ പ്രായമുള്ള കുട്ടികൾക്കുള്ള കോവിഡ് വാക്‌സിനേഷന് തിങ്കളാഴ്‌ച തുടക്കമാവും. 2007ലോ അതിന് മുൻപോ ജനിച്ചവർക്കാണ് വാക്‌സിൻ നൽകുക. ഞായറാഴ്‌ച വൈകുന്നേരം വരെ ആറ് ലക്ഷത്തിലേറെ കുട്ടികൾ കുത്തിവെപ്പിനായി കോവിൻ...

കോവിഡ് വ്യാപനം; ഡെൽഹിയിലും മഹാരാഷ്‌ട്രയിലും രോഗികൾ വർധിക്കുന്നു

ന്യൂഡെൽഹി: കോവിഡിന്റെ പുതിയ വകഭേദമായ ഒമൈക്രോൺ ആശങ്കയാകുന്നതിനിടെ ഡെൽഹിയിലും മഹാരാഷ്‌ട്രയിലും രോഗവ്യാപന ഭീതി വർധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3194 കോവിഡ് കേസുകൾ കൂടി റിപ്പോർട് ചെയ്‌തതോടെ ഡെൽഹിയിലെ ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക്...

ഭരിക്കുന്ന സർക്കാരുമായി സഹകരിക്കും; നിലപാട് വ്യക്‌തമാക്കി സമസ്‌ത

മലപ്പുറം: രാഷ്‌ട്രീയ പാർട്ടിയുമായുള്ള ബന്ധത്തിൽ നിലപാട് വ്യക്‌തമാക്കി സമസ്‌ത. ഭരിക്കുന്ന സർക്കാരുമായി സഹകരിച്ച് പോവുകയെന്നതാണ് സമസ്‌തയുടെ നിലപാട്. എതിർക്കേണ്ട കാര്യങ്ങൾ എതിർത്ത പാരമ്പര്യവുമുണ്ട്. ചില രാഷ്‌ട്രീയ സംഘടനകളുമായി നല്ല ബന്ധമുണ്ടെന്നും അധ്യക്ഷൻ ജിഫ്രി...

സ്‌ത്രീകളുടെ വിവാഹ പ്രായം ഉയർത്തുന്ന ബിൽ; പരിശോധനാ സമിതിയിൽ ഒരു വനിത മാത്രം

ന്യൂഡെൽഹി: രാജ്യത്ത് സ്‌ത്രീകളുടെ വിവാഹപ്രായം 18ൽ നിന്ന് 21 ആക്കി ഉയർത്താനുള്ള ബിൽ പരിശോധിക്കാൻ നിയോഗിക്കപ്പെട്ട 31 അംഗ പാർലമെന്ററി പാനലിൽ ഒരു വനിത മാത്രം. തൃണമൂൽ കോൺഗ്രസ് എംപി സുസ്‌മിത ദേവ്...
- Advertisement -