Tue, Sep 1, 2026
36 C
Dubai

കോണ്‍ഗ്രസ് രാജ്യത്തിനൊരു പ്രശ്‌നമാണ്; യോഗി ആദിത്യനാഥ്

ലഖ്‌നൗ: റായ്ബറേലിയില്‍ നടത്തിയ തിരഞ്ഞെടുപ്പ് പ്രചാരണ ജാഥക്കിടെ കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സോണിയ ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് അരാജകത്വത്തിന്റെയും അഴിമതിയുടെ ഭീകരവാദത്തിന്റെയും വേരായി പ്രവര്‍ത്തിക്കുകയാണെന്ന് യോഗി ആരോപിച്ചു. സംസ്‌ഥാനത്തെ...

യുപി തിരഞ്ഞെടുപ്പ്; ഹിന്ദുത്വ അജണ്ട ഉറപ്പിച്ച് ബിജെപി

ലഖ്‌നൗ: വരാനിരിക്കുന്ന യുപി തിരഞ്ഞെടുപ്പിന് മുന്നോടിയായി ഹിന്ദുത്വ അജണ്ട ഉറപ്പിച്ച് ബിജെപി. അയോധ്യയും രാമക്ഷേത്രവും തന്നെയാണ് തിരഞ്ഞെടുപ്പിനുള്ള ആയുധങ്ങളെന്ന് നേതാക്കളുടെ പ്രസ്‌താവനകളിൽ നിന്ന് വ്യക്‌തം. അയോധ്യയില്‍ രാമക്ഷേത്രം പണിയുന്നത് തടയാന്‍ ഒരുത്തനും ധൈര്യപ്പെടില്ലെന്നാണ് കേന്ദ്ര...

മാതാ വൈഷ്‌ണോദേവി ക്ഷേത്രത്തിലെ അപകടം; മരണം 12 ആയി ഉയർന്നു

ന്യൂഡെൽഹി: ജമ്മു കശ്‌മീരിലെ മാതാ വൈഷ്‌ണോദേവി ക്ഷേത്രത്തിൽ ഉണ്ടായ അപകടത്തിൽ മരണം 12 ആയി ഉയർന്നു. തിക്കിലും തിരക്കിലും പെട്ടാണ് മരണം സംഭവിച്ചിട്ടുള്ളത്. 13 പേർക്ക് പരിക്കേറ്റതായാണ് വിവരം. പരിക്കേറ്റ ആളുകളെ നരെയ്‌നെ...

തിക്കിലും തിരക്കിലും അപകടം; മാതാ വൈഷ്‌ണോദേവി ക്ഷേത്രത്തിൽ 6 മരണം

ന്യൂഡെൽഹി: ജമ്മു കശ്‌മീരിലുള്ള കത്രയിലെ മാതാ വൈഷ്‌ണോദേവി ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും പെട്ട് അപകടം. 6 പേരാണ് ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും പെട്ട് മരിച്ചത്. കൂടാതെ നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. ഇന്ന് പുലർച്ചയോടെയാണ്...

ഒമൈക്രോൺ മരണം; രാജ്യത്ത് രണ്ടായി ഉയർന്നു

ജയ്‌പൂർ: രാജ്യത്തെ രണ്ടാമത്തെ ഒമൈക്രോൺ മരണം റിപ്പോർട് ചെയ്‌തു. രാജസ്‌ഥാനിലെ ഉദയ്‌പൂരിലാണ് രാജ്യത്തെ രണ്ടാമത്തെ ഒമൈക്രോൺ മരണം സ്‌ഥിരീകരിച്ചത്‌. ഒമൈക്രോൺ ബാധിതനായി ഉദയ്‌പൂരിലുള്ള ആശുപത്രിയിൽ ചികിൽസയിൽ കഴിഞ്ഞിരുന്ന 73കാരനാണ് ഇപ്പോൾ മരിച്ചത്. കഴിഞ്ഞ 21ആം...

കുട്ടികളിലെ കോവിഡ് വാക്‌സിനേഷൻ; രജിസ്‌ട്രേഷൻ ഇന്ന് മുതൽ

തിരുവനന്തപുരം: 15 മുതൽ 18 വയസ് വരെയുള്ള കുട്ടികളുടെ വാക്‌സിനേഷൻ യജ്‌ഞത്തിന് ഇന്ന് തുടക്കം. വാക്‌സിൻ സ്വീകരിക്കുന്നതിനായുള്ള രജിസ്‌ട്രേഷൻ ഇന്ന് ആരംഭിക്കും. വാക്‌സിൻ വിതരണം തിങ്കളാഴ്‌ച മുതലാണ് ആരംഭിക്കുക. ഈ സാഹചര്യത്തിൽ 18...

പനിയും ശരീര വേദനയുമുള്ള എല്ലാവരെയും പരിശോധിക്കണം; കേന്ദ്രം

ന്യൂഡെൽഹി: രാജ്യത്ത് കോവിഡ്, ഒമൈക്രോൺ കേസുകളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ പരിശോധനകള്‍ വേഗത്തിലാക്കാന്‍ സംസ്‌ഥാനങ്ങള്‍ക്ക് നിർദ്ദേശം നൽകി കേന്ദ്രം. ആര്‍ടിപിസിആര്‍ പരിശോധനകള്‍ ഫലം വരാന്‍ വൈകുന്നതിനാല്‍ ആന്റിജന്‍ ടെസ്‌റ്റുകളും സെല്‍ഫ് ടെസ്‌റ്റിംഗ് കിറ്റുകള്‍...

50 രൂപ മോഷ്‌ടിച്ചുവെന്ന് ആരോപിച്ച് 10 വയസുകാരനെ പിതാവ് തല്ലിക്കൊന്നു

മുംബൈ: 50 രൂപ കട്ടെടുത്തു എന്നാരോപിച്ച് 10 വയസുള്ള മകനെ പിതാവ് തല്ലിക്കൊന്നു. താനെ ജില്ലയിലെ കല്‍വയിൽ വ്യാഴാഴ്‌ചയാണ് ദാരുണമായ സംഭവം നടന്നത്. കല്‍വയില്‍, വഗോഭ നഗര്‍ കോളനിയിലാണ് പ്രതി സന്ദീപ് ബബ്‌ളുവും...
- Advertisement -